Breaking News

നെടുമങ്ങാട്ട് ഐ.എം.എയുടെ പ്രമേഹ ബോധവത്ക്കരണ സെമിനാർ

നെടുമങ്ങാട്: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നെടുമങ്ങാട് ശാഖയുടെ നേതൃത്വത്തിൽ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രമേഹ ബോധവത്ക്കരണ സെമിനാർ നടത്തി. ആശുപത്രി സൂപ്രണ്ട് ഡോ. ശിൽപ്പാബാബു ഉദ്ഘാടനം ചെയ്തു. ഐ.എം.എ. പ്രസിഡൻറ് ഡോ. എച്ച്.എം. സുബൈർ...

തർക്കങ്ങളും ചർച്ചകളും കഴിഞ്ഞു; വെള്ളനാട് യു.ഡി.എഫ് സ്ഥാനാർത്ഥികൾ രംഗത്തിറങ്ങി

വെള്ളനാട്: ഏറെ നാളത്തെ തർക്കങ്ങൾക്കും ചർച്ചകൾക്കുമൊടുവിൽ വെള്ളനാട് ഗ്രാമപഞ്ചായത്തിൽയു.ഡി.എഫ്. സ്ഥാനാർഥികൾ തെരഞ്ഞെടുപ്പ് രംഗത്ത് സജീവമായി. 18-വാർഡുകളിലും കോൺഗ്രസ് മത്സരിക്കും. ചില വാർഡുകളിൽ എ, ഐ ഗ്രൂപ്പുകൾ പരസ്പരം സ്ഥാനാർഥികളെ നിർത്തിയിരുന്നു. തുടർന്ന് ജില്ലാ നേതൃത്വം...

സൂക്ഷ്മപരിശോധനാ കടമ്പകൾ കടന്ന് മുന്നണികൾ അങ്കത്തട്ടിൽ സജീവം

നെടുമങ്ങാട്: നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധനാ കടമ്പകൾ കടന്ന് മുന്നണികൾ അങ്കത്തട്ടിൽ സജീവമായി. സൂക്ഷ്മപരിശോധനാ ദിനത്തിൽ വരണാധികാരികളുടെ ഓഫീസുകളിൽ രാവിലെ തന്നെസ്ഥാനാർഥികളും അവരുടെഡമ്മി സ്ഥാനാർഥികളും ഇടം പിടിച്ചിരുന്നു. നെടുമങ്ങാട് മുൻസിപ്പാലിറ്റിയിൽ നടന്ന സൂക്ഷ്മപരിശോധനയിൽ മുഖവൂർ...

പെരിങ്ങമ്മല – നന്ദിയോട് പഞ്ചായത്തുകളിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ

പാലോട്: പെരിങ്ങമ്മല, നന്ദിയോട് ഗ്രാമപഞ്ചായത്തുകളിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ തെരഞ്ഞെടുപ്പ് രംഗത്ത് സജീവമായി. പെരിങ്ങമ്മലപഞ്ചായത്തിലെ 19 വാർഡുകളിൽ 17 എണ്ണത്തിൽ സി.പി.എമ്മും രണ്ട് വാർഡുകളിൽ സി.പി.ഐ.യും മത്സരിക്കും. വാർഡ്, സ്ഥാനാർഥിയുടെ പേര്, എന്നീ ക്രമത്തിൽ. 1-എം.ജി.ജയ്സിങ്,...

പ്രശസ്ത ഹാസ്യതാരം ഭാർതിസിങ്ങിനെ എന്‍സിബി അറസ്റ്റ് ചെയ്തു : ഭർത്താവും അറസ്റ്റിലാകുമെന്നു സൂചന

മുംബൈ: നടി ഭാർതി സിംഗ് അറസ്റ്റിൽ. ലഹരി മരുന്ന് കൈവശം വെച്ചതിന് നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോയാണ് ഭാർതി സിംഗിനെ അറസ്റ്റ് ചെയ്തത്. ഭാർതി സിംഗിന്റെ വസതിയിൽ നിന്നും 86.5 ഗ്രാം കഞ്ചാവ് എൻസിബി സംഘം...

‘എല്ലാത്തിനും സമയമുണ്ട് ദാസാ’ എന്ന് അമ്മ പറഞ്ഞതിന്‍റെ പൊരുള്‍ ഇപ്പോ മനസ്സിലായി: ഉത്തര ശരത്ത്

മലയാളത്തിലെ പ്രശസ്ത അഭിനേത്രിയും നര്‍ത്തകിയുമായ ആശാ ശരത്തിന്‍റെ മകള്‍ ഉത്തര ശരത്തും അഭിനയ രംഗത്തേക്ക്. അമ്മയ്ക്കൊപ്പം മകളായി തന്നെ സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. മികച്ച കഥയ്ക്കും മികച്ച രണ്ടാമത്തെ ചിത്രത്തിനുമുള്ള സംസ്ഥാന പുരസ്കാരം നേടിയ...

“മാണിക്ക് എതിരായ ബാർ കോഴക്കേസ് എഴുതിത്തള്ളാൻ നിർദ്ദേശിച്ചിട്ടില്ല”: വിൻസൻ എം. പോള്‍

കെ. എം മാണിക്കെതിരായ ബാർ കോഴക്കേസ് എഴുതി തള്ളാൻ താൻ നിർദ്ദേശിച്ചിട്ടില്ലെന്ന വെളിപ്പെടുത്തലുമായി മുൻ വിജിലൻസ് ഡയറക്ടർ വിൻസൻ എം പോള്‍. തൻറെ മുന്നിലെത്തിയ അന്വേഷണ റിപ്പോർട്ടിൽ മാണിക്കെതിരെ തെളിവുകളുണ്ടായിരുന്നില്ലെന്നും വിൻസൻ പോള്‍ പറഞ്ഞതായി...

കിഫ്ബി വിവാദം; ഫാലി എസ്. നരിമാന്റെ നിയമോപദേശം തേടി എൽ.ഡി.എഫ് സര്‍ക്കാര്‍

കിഫ്ബി വിവാദത്തില്‍ മുതിർന്ന അഭിഭാഷകനും ഭരണഘടന വിദഗ്ദ്ധനുമായ ഫാലി എസ്. നരിമാന്റെ നിയമോപദേശം തേടി എൽ.ഡി.എഫ് സര്‍ക്കാര്‍. ഹൈക്കോടതിയുടെ പരിഗണനയിലുള്ള കേസിനെ സംബന്ധിച്ചാണ് നരിമാന്റെ നിയമോപദേശം തേടിയത്. സംസ്ഥാന സര്‍ക്കാരിന് പുറത്ത് ഒരു ധനകാര്യ...

സോഷ്യൽ മീഡിയയിൽ സജീവമായി അസർ മുഹമ്മദ്! ലക്ഷ്മി പ്രമോദ് ഉടൻ സീരിയലിലേക്ക്?

വര്‍ഷങ്ങളോളം പ്രണയം നടിച്ച്‌ പീഡിപ്പിച്ച ശേഷം വിവാഹത്തില്‍നിന്നു പിന്മാറിയതിനെ തുടര്‍ന്നു കൊല്ലം കൊട്ടിയത്ത് റംസി എന്ന യുവതി ആത്മഹത്യ ചെയ്ത സംഭവം കേരളം ഒന്നടങ്കം ചർച്ച ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രതിസ്ഥാനത്ത് ഉയർന്ന് വന്ന...

രണ്ടുപരമ്പരകളിൽ കൂടിയും നല്ല വരുമാനം കിട്ടുന്നുണ്ടാകുമല്ലോ; എത്രയാണ് ശമ്പളം; ആരാധകരുടെ ചോദ്യത്തിന് ജിസ്മിയുടെ മറുപടി

മഞ്ഞിൽ വിരിഞ്ഞ പൂവിലെ സോനയായി പ്രേക്ഷകരുടെ പ്രിയ താരമായി മാറുകയായിരുന്നു ജിസ്മി. സീരിയലിൽ തിളങ്ങി നിൽക്കവെയാണ് ജിസ്മി വിവാഹിതയായത് . സിനിമ സീരിയൽ മേഖലയിലെ ക്യാമറ മാൻ ഷിൻജിത്താണ് ജിസ്മിയുടെ ഭർത്താവ്. വിവാഹ ശേഷവും...