Breaking News

വന്‍ ഓഫറുമായി എസ്ബിഐ യോനോയുടെ ഷോപ്പിങ് കാര്‍ണിവല്‍

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ വായ്പാ ദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 'യോനോ സൂപ്പര്‍ സേവിങ്സ് ഡേയ്സ്' എന്ന പേരില്‍ ഷോപ്പിങ് കാര്‍ണിവല്‍ അവതരിപ്പിക്കുന്നു. ഫെബ്രുവരി നാലിന് ആരംഭിച്ച് ഏഴിനവസാനിക്കുന്ന നാലു ദിവസത്തെ...

നിങ്ങള്‍ക്കും രൂപകല്‍പന ചെയ്യാം റോയല്‍ എന്‍ഫീല്‍ഡിന്റെ ബുള്ളറ്റുകള്‍

ഇന്ത്യയില്‍ രൂപകല്‍പന പരിസ്ഥിതി വളര്‍ത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി റോയല്‍ എന്‍ഫീല്‍ഡിന്റെ ബില്‍ഡ് യുവര്‍ ഓണ്‍ ലെജന്‍ഡ് എന്ന പദ്ധതി ഇതില്‍ താല്‍പര്യമുള്ളവരേയും വലിയ മോട്ടോര്‍സൈക്ലിങ് സമൂഹത്തേയും ബ്രാന്‍ഡിന്റെ രൂപകല്‍പനാ സംസ്‌കാരത്തിന്റെ ഭാഗമാക്കും ന്യൂഡല്‍ഹി 01 ഫെബ്രുവരി...

കേരളത്തിലെ ആദ്യ മുലപ്പാല്‍ ബാങ്ക് ഫെബ്രു. 5-ന് എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തനം ആരംഭിക്കും

കൊച്ചി: സംസ്ഥാനത്തെ ആദ്യ മുലപ്പാല്‍ ബാങ്ക് ഫെബ്രുവരി 5-ന് എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തനം ആരംഭിക്കും. നെക്ടര്‍ ഓഫ് ലൈഫ് എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ഫെബ്രുവരി 5-ന് വൈകീട്ട് 3-ന് ആശുപത്രിയില്‍ നടക്കുന്ന...

ലൈംഗിക ബന്ധത്തിന് ഭാര്യ സമ്മതിച്ചില്ല, ഡിവോഴ്സ്; ഏഴാമത്തെ വിവാഹത്തിനൊരുങ്ങി മധ്യവയസ്കൻ

ലൈംഗികബന്ധത്തിനു ഭാര്യ സമ്മതിക്കുന്നില്ലെന്ന് ആരോപിച്ച് വിവാഹമോചനം നേടി ഏഴാമത്തെ വിവാഹത്തിനൊരുങ്ങി 64കാരൻ. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. 2020 സെപ്റ്റംബറിലായിരുന്നു ദെഗിയ ആറാമത്തെ വിവാഹം കഴിച്ചത്. 42 വയസുകാരിയായ സ്ത്രീയെ വിവാഹം ചെയ്തുകൊണ്ടുവന്നെങ്കിലും ഇയാളുടെ ജീവിത...

വ്യാജ രേഖകൾ വച്ച് ലൈസന്‍സ് നേടുന്നതും,വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതും തടയാൻ കേന്ദ്രസർക്കാർ

തിരുവനന്തപുരം: വ്യാജരേഖകള്‍ ഉപയോഗിച്ച്‌ ഡ്രൈവിങ് ലൈസന്‍സ് നേടുന്നതും, ബിനാമികളുടെ പേരുകളില്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതും തടയുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വിജ്ഞാപനം ഉടൻ പുറത്തിറങ്ങും. ഡ്രൈവിങ് ലൈസന്‍സിനും വാഹനരജിസ്‌ട്രേഷനും ആധാര്‍ നിര്‍ബന്ധമാക്കുമെന്നാണ് പുതിയ റിപ്പോർട്ട്....

കേരളത്തിൽ ഇനി കാവിക്കൊടി? തുടക്കം കുറിക്കാന്‍ ജെ.പി.നദ്ദ നാളെ കേരളത്തിലെത്തും

തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാന്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നദ്ദ നാളെ കേരളത്തിലെത്തും. ദ്വിദിന സന്ദര്‍ശനത്തിനിടെ പ്രമുഖ വ്യക്തികളും സാമുദായിക നേതാക്കളുമായി നദ്ദ കൂടിക്കാഴ്ച്ച നടത്തും. വ്യാഴാഴ്ച്ച തൃശൂരില്‍ നടക്കുന്ന...

ഡ്രൈവിങ് ലൈസൻസിനും വാഹനരജിസ്‌ട്രേഷനും ഇനി മുതൽ ആധാർ നിർബന്ധിത രേഖയാക്കും

തിരുവനന്തപുരം: ഡ്രൈവിങ് ലൈസൻസിനും വാഹനരജിസ്‌ട്രേഷനും എന്നിവയ്ക്ക് ആധാർ നിർബന്ധിത തിരിച്ചറിയൽ രേഖയാക്കുന്നു. ഓൺലൈൻ സേവനങ്ങൾ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായുള്ള കേന്ദ്രസർക്കാരിന്റെ ഭേദഗതിയാണിത്. ബിനാമികളുടെ പേരുകളിൽ വാഹനങ്ങൾ രജിസ്റ്റർ ചെയ്യുക, വ്യാജരേഖകൾ ഉപയോഗിച്ച് ഡ്രൈവിങ് ലൈസൻസ് നേടുക...

‘ശബരിമല തിരഞ്ഞെടുപ്പിൽ പ്രധാന ചർച്ചാ വിഷയം, ഞാനടക്കമുള്ള ഭക്തജനങ്ങൾക്ക് ആശങ്കയുണ്ട്’; ബിജെപിക്ക് ഇക്കാര്യത്തിൽ കപട മുഖമെന്ന് ചെന്നിത്തല

ശബരിമല വിഷയം തെരഞ്ഞെടുപ്പിൽ പ്രധാന ചർച്ചാ വിഷയം തന്നെയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമല വിഷയത്തിൽ ഞാനടക്കമുള്ള ഭക്തജനങ്ങൾക്ക് ആശങ്കയുണ്ട്. ഇക്കാര്യത്തിൽ സർക്കാർ ആർക്കൊപ്പം നിൽക്കുമെന്ന് സർക്കാർ വ്യക്തമാക്കട്ടെയന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമല...

ജോസഫ് വിഭാഗത്തിന് കടുത്ത തിരിച്ചടി; 250 നേതാക്കള്‍ പാര്‍ട്ടി വിട്ടു ജോസ് വിഭാഗത്തിനൊപ്പം ചേരും

നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിഷക്കലെത്തി നിൽക്കെ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് കടുത്ത തിരിച്ചടി. 250 നേതാക്കള്‍ പാര്‍ട്ടി വിട്ടു ജോസ് വിഭാഗത്തിനൊപ്പം ചേരും. പാര്‍ട്ടി സ്റ്റിയറിംഗ് കമ്മിറ്റി അംഗം പികെ രവി ഉള്‍പ്പെടെയുള്ളവരാണ് പാര്‍ട്ടി...

കര്‍ഷക പ്രക്ഷോഭത്തിൽ സംഘര്‍ഷമുണ്ടാക്കിയത് ബിജെപി പ്രവര്‍ത്തകർ, പൊലീസ് നോക്കുകുത്തികളെപ്പോലെ നിന്നു; തെളിവുസഹിതം വീഡിയോ പുറത്തുവിട്ട് കാരവാന്‍ റിപ്പോര്‍ട്ടര്‍

കാര്‍ഷികനിയമങ്ങള്‍ക്കെതിരെ നടക്കുന്ന കര്‍ഷക പ്രക്ഷോഭത്തിൽ സംഘര്‍ഷമുണ്ടാക്കിയത് ബിജെപി പ്രവര്‍ത്തകരെന്ന് തെളിയിക്കുന്ന വീഡിയോ പുറത്തുവിട്ട് മാധ്യമപ്രവര്‍ത്തകന്‍ മന്ദീപ് പുനിയ. സമാധാനപരമായി നടത്തിയ സമരത്തിൽ സംഘര്‍ഷമുണ്ടാക്കിയത് പാര്‍ട്ടി പ്രവര്‍ത്തകരാണെന്ന് മന്ദീപ് പുനിയ വീഡിയോയിൽ വിശദീകരിക്കുന്നുണ്ട്. കാരവാന്‍ മാഗസിന്‍...