Breaking News

നീലച്ചിത്ര നിര്‍മാണക്കേസ്; രാജ്കുന്ദ്രയ്ക്ക് ജാമ്യം

നീലച്ചിത്ര നിര്‍മാണക്കേസില്‍ വ്യവസായിയും ബോളിവുഡ് നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ്കുന്ദ്രയ്ക്ക് ജാമ്യം. 50,000 രൂപ ജാമ്യബോണ്ട് കെട്ടിവയ്ക്കമെന്ന വ്യവസ്ഥയിലാണ് ജാമ്യം. കുന്ദ്രയുടെ സഹപ്രവര്‍ത്തകന്‍ റയാന്‍ തോര്‍പ്പിനും ജാമ്യം ലഭിച്ചു. മുംബൈ കോടതിയാണ് ജാമ്യം...

സംസ്ഥാനത്ത് ഒന്നാം ഡോസ് വാക്സിനേഷൻ 90% കടന്നു; സാമൂഹിക പ്രതിരോധം തീർക്കുന്നതിൽ മികച്ച നേട്ടം കൈവരിച്ചു: വീണാ ജോർജ്

സംസ്ഥാനത്ത് വാക്സിനേഷൻ 90 ശതമാനത്തിലെത്തിയെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. 90 ശതമാനം പേരും ആദ്യഡോസ് വാക്സിൻ സ്വീകരിച്ചു. സാമൂഹിക പ്രതിരോധം തീർക്കുന്നതിൽ കേരളം മികച്ച നേട്ടം കൈവരിച്ചുവെന്നും അഞ്ചിലധികം ജില്ലകളിൽ ഒന്നാം ഡോസ് വാക്സിനേഷൻ...

സംസ്ഥാനത്ത് ഇന്ന് 15,692 പേര്‍ക്ക് കൊവിഡ്; 92 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 15,692 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തൃശൂര്‍ 2504, എറണാകുളം 1720, തിരുവനന്തപുരം 1468, കോഴിക്കോട് 1428, കോട്ടയം 1396, കൊല്ലം 1221, മലപ്പുറം 1204, പാലക്കാട് 1156, ആലപ്പുഴ 1077,...

അമ്മ ഉണ്ടെങ്കില്‍ ആ സീന്‍ തനിക്ക് ഒരിക്കലും ചെയ്യാന്‍ സാധിക്കില്ലെന്ന് കാവ്യ, ഒടുവില്‍ അമ്മയെ മാറ്റി നിര്‍ത്തിയാണ് ആ സീന്‍ എടുത്തത്

കഴിഞ്ഞ ദിവസമായിരുന്നു നടി കാവ്യയുടെ 37ാം പിറന്നാള്‍. നടിയുടെ അഭിനയജീവിതവുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങള്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. അത്തരത്തില്‍ സംവിധായകന്‍ കമല്‍ പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. കാവ്യയുടെ കരിയര്‍ മാറ്റിയ...

നാര്‍ക്കോട്ടിക്ക് ജിഹാദ്; പ്രസ്താവന നടത്തിയവർ പിൻവലിച്ചാൽ പ്രശ്‌നം തീരുമെന്ന് കാന്തപുരം

നാര്‍ക്കോട്ടിക്ക് ജിഹാദ് എന്ന വിവാദ പ്രസ്താവന നടത്തിയത് ഒരാള്‍ മാത്രമാണെന്നും പ്രസ്താവന പിന്‍വലിച്ചാല്‍ പ്രശ്‌നം തീരുമെന്നും കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍. പരാമർശം കൂടുതൽ ചർച്ചയാക്കി വിവാദമാക്കേണ്ട ആവശ്യമില്ലെന്നും ഇക്കാര്യത്തിൽ മദ്ധ്യസ്ഥ ചർച്ചയല്ല വേണ്ടതെന്നും...

‘പഞ്ചാബിനെ പുതിയ ഉയരങ്ങളിൽ എത്തിക്കാൻ കഴിയട്ടേ’ ; ചരൺജിത് സിംഗിന് ആശംസയുമായി പിണറായി വിജയൻ

ചരൺജിത് സിംഗ് ചന്നിയെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ‘പഞ്ചാബിനെ പുതിയ ഉയരങ്ങളിൽ എത്തിക്കാൻ കഴിയട്ടേയെന്നും, എല്ലാവിധ ആശംസകളെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ട്വിറ്ററിൽ കുറിച്ചു. പഞ്ചാബിൻ്റെ മുഖ്യമന്ത്രിയായി ചരൺജിത് സിംഗ് ചന്നി ഇന്ന്...

അടുത്തമാസം മുതല്‍ വാക്‌സിന്‍ കയറ്റുമതി പുനരാംഭിക്കും; കേന്ദ്ര ആരോഗ്യ മന്ത്രാലയം

രാജ്യത്ത് അടുത്ത മാസം മുതല്‍ വാക്‌സിന്‍ കയറ്റുമതി പുനരാരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവ്യ. ഡിസംബര്‍ വരെ അധികമായി വരുന്ന വാക്‌സിന്‍ കയറ്റുമതി ചെയ്യുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചു. vaccine export india ‘സ്വന്തം...

കേരളത്തില്‍ കാണാതായ 12, 802 മിസിംഗ് കേസുകളില്‍ അധികവും പെണ്‍കുട്ടികള്‍: കുഞ്ഞുങ്ങളെ കരുതാം തട്ടിപ്പുകാരില്‍ നിന്ന്

തിരക്ക് പിടിച്ച ജീവിതത്തില്‍ മാതാപിതാക്കള്‍ക്ക് പലപ്പോഴും കുട്ടികളെ ശ്രദ്ധിക്കാന്‍ കഴിയാതെ പോകുന്നുണ്ട്. കൂട്ടുകുടുംബങ്ങളില്‍ നിന്ന് അണുകുടുംബങ്ങളിലേക്ക് മാറിയതോടെ കുട്ടികളെ സംരക്ഷിക്കേണ്ട ചുമതല മാതാപിതാക്കളില്‍ മാത്രം ഒതുങ്ങി. കൂട്ടുകുടുംബങ്ങളില്‍ കുട്ടികളെ കാരണവര്‍ ആയിരുന്നു നോക്കിയിരുന്നത്. എന്നാല്‍...

ജാവേദ് അക്തറിനെതിരെ കങ്കണയുടെ പുതിയ നീക്കം; കോടതിയില്‍ എത്തിയത് സി.ആര്‍.പി.എഫ് അകമ്പടിയോടെ

മുംബൈ: ഗാനരചയിതാവ് ജാവേദ് അക്തറിനെതിരെ കൗണ്ടര്‍ പരാതി ഫയല്‍ ചെയ്ത് നടി കങ്കണ റണാവത്ത്. ജാവേദ് അക്തര്‍ തന്നെ ഭീഷണിപ്പെടുത്തുകയാണെന്നും മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയിലുള്ള വിശ്വാസം തനിക്ക് നഷ്ടമായെന്നും കങ്കണ പറഞ്ഞു. കോടതിയില്‍ നിന്ന്...

ഇന്ത്യയില്‍ വരുന്നു, വാഹനങ്ങള്‍ ഓടുമ്പോള്‍ താനെ ചാര്‍ജ്ജാവുന്ന ഇലക്ട്രിക് ഹൈവേ

ന്യൂഡല്‍ഹി : രാജ്യ തലസ്ഥാനമായ ന്യൂഡല്‍ഹിയില്‍ നിന്നും രാജസ്ഥാനിലെ ജയ്പൂരിനെ ബന്ധിപ്പിക്കുന്ന 200 കിലോമീറ്റര്‍ നീളമുള്ള ഇലക്ട്രിക് ഹൈവേ നിര്‍മ്മിക്കുവാനാണ് ഇപ്പോള്‍ കേന്ദ്രം ആലോചിക്കുന്നത്. ഇത് സംബന്ധിച്ച ചില വിവരങ്ങള്‍ കേന്ദ്ര ഉപരിതല ഗതാഗത...