Breaking News

ബിസിനസ് ക്വിസ് 2023; അപേക്ഷ ക്ഷണിച്ച് തൃശൂർ മാനേജ്‌മെന്റ് അസോസിയേഷൻ

തൃശൂർ: തൃശൂർ മാനേജ്‌മെന്റ് അസോസിയേഷനും ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കും സംയുക്തമായി സംഘടിപ്പിക്കുന്ന ബിസിനസ് ക്വിസ് 2023 മത്സരത്തിലേക്ക് രാജ്യത്തുടനീളമുള്ള കോളേജ് വിദ്യാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. വിജയികൾക്ക് ഒരു ലക്ഷം രൂപയുടെ സമ്മാനങ്ങളാണ്...

ഫ്ളാറ്റിൽ നിന്ന് ദുർ​ഗന്ധമെന്ന് പരാതി; പൊലീസ് പരിശോധനയിൽ കണ്ടെത്തിയത് ഒന്നിലേറെ പെട്ടികളിൽ ശരീര ഭാ​ഗങ്ങൾ

ബ്രൂക്ലിനിലെ ഫ്ളാറ്റിൽ നിന്ന് ഒന്നിലേറെ പെട്ടികളിൽ നിന്നായി മനുഷ്യ ശരീരത്തിന്റെ ഭാ​ഗങ്ങൾ കണ്ടെത്തി. ഫ്ളാറ്റിൽ നിന്ന് ദുർ​ഗന്ധം വമിക്കുന്നുവെന്ന പരാതിയെ തുടർന്ന് പൊലീസ് നടത്തിയ തെരച്ചിലിലാണ് ശരീര ഭാ​ഗങ്ങൾ സ്യൂട്ട്കേസിലാക്കിയ നിലയിൽ കണ്ടെത്തിയത്. ഇരുപത്...

ഭർത്താവ് വിദേശത്ത്, നാലുമാസം ഗർഭിണി, 20 വയസുള്ള ആൺമക്കളെ ഉപേക്ഷിച്ച് 25കാരൻ്റെ കൂടെ ഒളിച്ചോടി 40കാരി

ഫേസ്‌ബുക്ക് വഴി പരിചയപ്പെട്ട 25 കാരനുമായി ഒളിച്ചോടി വീട്ടമ്മ. തഞ്ചാവൂർ ആണ് സംഭവം. ഒറത്തനാടിന് സമീപം കവരപ്പാട്ട് സ്വദേശിനിയായ ലളിത ഫേസ്‌ബുക്ക് വഴിയാണ് 25 കാരനായ യുവാവിനെ പരിചയപ്പെടുന്നത്. ലളിതയ്ക്ക് 40 വയസുണ്ട്. പരിചയം...

ഭക്ഷ്യ ഉത്പന്നങ്ങൾക്ക് വില വർദ്ധന; സൗദിയിൽ ജീവിത ചെലവ് ​ഗണ്യമായി വർദ്ധിക്കുന്നുവെന്ന് പഠനം

സൗദിയിൽ ഭക്ഷ്യ ഉൽപന്നങ്ങൾക്ക് ക്രമാതീതമായി വിലവർധിപ്പിച്ചെന്ന് റിപ്പോർട്ട്. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സാണ് ഭക്ഷ്യ ഉൽപന്നങ്ങളുടെ വില വർ‌ധനവിനെ കുറിച്ചുള്ള പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. തദ്ദേശിയ ഉൽപന്നങ്ങൾക്കും ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്കും വില വർധിച്ചതോടെ...

ഉച്ച സമയത്തെ തൊഴിൽ നിയന്ത്രണം അവസാനിപ്പിച്ച് യുഎഇയും ഖത്തറും; തീരുമാനം ചൂട് കുറഞ്ഞുവരുന്ന സാഹചര്യത്തിൽ

യുഎഇയിലും ഖത്തറിലും ഉച്ച സമയത്തെ തൊഴിൽ നിയന്ത്രണം അവസാനിച്ചു.  ചൂട് കുറഞ്ഞതോടെ  തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഏര്‍പ്പെടുത്തിയ ഉച്ചവിശ്രമ നിയന്ത്രണമാണ് അവസാനിപ്പിച്ചത്.  ചൂട് കനത്തതോടെ  ജൂണില്‍ ആരംഭിച്ച ഉച്ചവിശ്രമമാണ് അവസാനിപ്പിച്ചു. അടുത്ത ദിവസം മുതൽ തൊഴിൽ...

കങ്കണ ധൈര്യശാലി, സത്യസന്ധ, രാജ്യത്തെ ഏറ്റവും മികച്ച അഭിനേതാക്കളില്‍ ഒരാള്‍’; പ്രശംസിച്ച് രമ്യ കൃഷ്ണന്‍

രാജ്യത്തെ ഏറ്റവും മികച്ച അഭിനേത്രികളിലൊരാളാണ് കങ്കണ റണൗത്ത് എന്ന് നടി രമ്യ കൃഷ്ണന്‍. മികച്ച കഥാപാത്രങ്ങളെ മികച്ച രീതിയില്‍ പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ കങ്കണയ്ക്ക് കഴിവ് ഉണ്ടെന്നും രമ്യ അഭിപ്രായപ്പെട്ടു. ഫസ്റ്റ് പോസ്റ്റ് ന്യൂസിന് നല്‍കിയ...

മുന്‍ പ്രസിഡന്റ് ഗോത്തബയ രാജപക്‌സെ ശ്രീലങ്കയില്‍ തിരിച്ചെത്തി, കനത്ത സുരക്ഷ

ശ്രീലങ്കയിലെ ജനകീയ പ്രക്ഷോഭത്തിനിടെ തായ്ലന്‍ഡിലേക്കു കടന്ന ശ്രീലങ്കന്‍ മുന്‍ പ്രസിഡന്റ് ഗോത്തബയ രാജപക്‌സെ കൊളംബോയില്‍ തിരിച്ചെത്തി. സ്വീകരിക്കാന്‍ മന്ത്രിമാരുള്‍പ്പെടെ ജനപ്രതിനിധികള്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. സര്‍ക്കാര്‍ നല്‍കിയ വസതിയില്‍ കനത്ത സുരക്ഷയിലാണ് താമസം. താല്‍ക്കാലിക വിസയില്‍...

ലഹരിമരുന്നും തോക്കുകളും കൈവശം വെച്ച രണ്ടുപേർ കുവൈത്തിൽ പിടിയിൽ

കുവൈത്തിൽ ലഹരിമരുന്നുമായി രണ്ടു പേർ അറസ്റ്റിൽ. ലഹരിമരുന്ന് നിയന്ത്രണ വിഭാഗമാണ് ഇവരെ പിടികൂടിയത്. ഇവരുടെ പക്കൽ നിന്നും കാൽക്കിലോയിലധികം പലതരം ലഹരിമരുന്ന് കണ്ടെത്തി. കൂടാതെ ലൈസൻസ് ഇല്ലാത്ത തോക്കും വെടിയുണ്ടകളും ഇവരുടെ കൈവശം കണ്ടെത്തിയതായി...

ബഹ്റൈനില്‍ മലയാളി യുവാവ് സ്വിമ്മിങ് പൂളില്‍ മുങ്ങിമരിച്ചു

ബഹ്റൈനില്‍ മലയാളി യുവാവ് സ്വിമ്മിങ് പൂളില്‍ മുങ്ങിമരിച്ചു. എറണാകുളം സ്വദേശിയായ സച്ചിന്‍ സാമുവല്‍ (39) ആണ് മരിച്ചത്. സ്വകാര്യ ഇന്‍ഷ്വറന്‍സ് കമ്പനിയിലെ സീനിയര്‍ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം അടുത്തിടെയാണ് ദുബൈയില്‍ നിന്ന് ബഹ്റൈനിലേക്ക് വന്നത്.ശനിയാഴ്ച രാത്രി...

ചെറിയ ഒരു അക്ഷരത്തെറ്റ്; യുവതി അബദ്ധത്തിൽ വാങ്ങിക്കൂട്ടിയത് 85 വീടുകൾ

അറിയാതെ പറ്റിയ ഒരു അക്ഷരത്തെറ്റിൽ യുവതി വാങ്ങിക്കൂട്ടിയത് 85 വീടുകൾ. അമേരിക്കയിലെ നെവാഡയിൽ താമസിക്കുന്ന യുവതിയ്ക്കാണ് രേഖകളിലെ ചെറിയ അക്ഷരപ്പിശക് മൂലം അബദ്ധം പറ്റിയത്. 5,94,481 ഡോളർ മുടക്കി ഒരു വീട് വാങ്ങിയ യുവതി...