Breaking News

ഡാമുകൾ ജാഗ്രതയോടെ തുറക്കും; ആശങ്ക വേണ്ടെന്ന് കെഎസ്ഇബി ചെയർമാൻ

ഇടുക്കി, ഇടമലയാർ ഡാമുകൾ നിയന്ത്രണങ്ങളോടെ തുറക്കുമെന്ന് കെ എസ് ഇ ബി ചെയർമാൻ ഡോ ബി അശോക്. കക്കി, ഇടുക്കി ഡാമുകളിൽ ഒക്ടോബറിൽ ഇത്രയും വെള്ളം എത്തുന്നത് അപൂർവമായിയാണ്. 50 വർഷത്തിൽ ഒരിക്കൽ മാത്രം...

പമ്പ ഡാം നാളെ തുറക്കും

പമ്പ ഡാം നാളെ തുറക്കും. രാവിലെ അഞ്ച് മണിയോയാവും ഡാം തുറക്കുക. 25 ഘന അടി മുതൽ പരമാവധി 50 ഘന അടി വരെ വെള്ളം പുറത്തേക്കൊഴുക്കും. രണ്ട് ഷട്ടറുകൾ ക്രമാനുഗതമായി ഉയർത്തും. കക്കി-...

ഇന്ധനവില; ജനരോഷം തണുപ്പിക്കാൻ കേന്ദ്രം ചർച്ച തുടങ്ങിയതായി റിപ്പോർട്ട്

ന്യൂഡൽഹി: രാജ്യത്തെ ഇന്ധനവില കുറയ്ക്കാനായി കേന്ദ്രം ധനകാര്യ മന്ത്രാലയവുമായി നിരന്തരം ചർച്ചകൾ നടത്തുന്നുണ്ടെന്ന് റിപ്പോർട്ട്. ഇന്ധന വില റെക്കോർഡ് ഉയരത്തിൽ തുടരുന്നു സാഹചര്യത്തിലാണ് പുതിയ റിപ്പോർട്ട്. കേന്ദ്രവും സംസ്ഥാനങ്ങളും ഒരുമിച്ച് നികുതി കുറയ്ക്കുന്നതിലെ ചർച്ചയാണ്...

സംസ്ഥാനത്ത് ഇന്ന് 6676 പേര്‍ക്ക് കൊവിഡ്; ടിപിആർ 9.72%,60 മരണം

കേരളത്തില്‍ ഇന്ന് 6676 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1199, തിരുവനന്തപുരം 869, കോഴിക്കോട് 761, തൃശൂര്‍ 732, കൊല്ലം 455, കണ്ണൂര്‍ 436, മലപ്പുറം 356, കോട്ടയം 350, പാലക്കാട് 327, ആലപ്പുഴ...

എറണാകുളം ജില്ലയിൽ ഡാമുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് അടിയന്തരയോഗം; ദുരന്തമുഖത്തെ പ്രതിരോധിക്കാൻ ജില്ല സജ്ജമെന്ന്; മന്ത്രി പി രാജീവ്

എറണാകുളം ജില്ലയിൽ ഡാമുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് അടിയന്തര നടപടികളുമായി ജില്ലാഭരണകൂടം. 5 മണിക്ക് പെരിയാറിന്റെ തീരത്തുള്ള പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗം നടക്കും. വേണ്ട മുൻകരുതലുകൾ സ്വീകരിക്കാൻ മന്ത്രി പി രാജീവ് നിർദേശം നൽകി. ദുരന്തമുഖത്തെ...

മഴക്കെടുതി; പി എസ് സി പരീക്ഷകൾ മാറ്റിവെച്ചു

മഴക്കെടുത്തിയെ തുടർന്ന് സംസ്ഥാനത്തെ പി എസ് സി പരീക്ഷകൾ മാറ്റിവെച്ചു. ഈ മാസം ഒക്ടോബർ 21ന് നടക്കുന്ന അസിസ്റ്റന്റ് എഞ്ചിനിയർ പരീക്ഷയും 23 ന് നടത്താൻ നിശ്ചയിച്ചിരുന്ന ബിരുദ തല ഒന്നാം ഘട്ട പ്രാഥമിക...

കേരളത്തിലെ മഴക്കെടുതി; സഹായം വാഗ്ദാനം ചെയ്ത് ദലൈലാമ

സംസ്ഥാനത്തെ കനത്ത മഴയിലും ഉരുൾപൊട്ടലിലും നിരവധിപേർ മരിക്കാനിടയായതിൽ ദു:ഖം രേഖപ്പെടുത്തി തിബറ്റൻ ആത്മീയ നേതാവ് ദലൈലാമ. കനത്ത നാശനഷ്ടങ്ങൾ നേരിട്ട കേരളത്തിന്റെ ദുരിതാശ്വാസ രക്ഷാപ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്തു. മുഖ്യമന്ത്രിക്കെഴുതിയ കത്തിലാണ് ദലൈലാമ...

ഇടുക്കി ഡാം നാളെ തുറക്കും; തീരങ്ങളിൽ അതിവ ജാഗ്രത; റെഡ് അലേർട്ട് പ്രഖ്യാപിച്ചേക്കും; മുൻ കരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി റോഷി അഗസ്റ്റിൻ

നീരൊഴുക്ക് ശക്തമായതോടെ നാളെ രാവിലെ 11 മണിക്ക് ഇടുക്കി ഡാമിന്റെ ഷട്ടറുകൾ ഉയർത്താൻ തീരുമാനം. രണ്ട് ഷട്ടറുകൾ 50 സെ മീ വീതം ഉയർത്തും. 64 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കും.വെള്ളം ഒഴുകുന്നതിനുള്ള തടസം നീക്കും. ഇന്ന്...

20 വയസ്സുള്ള സഹോദരപുത്രിയുടെ മരണവാർത്ത പങ്കുവച്ച് നടി വനിത

സോഷ്യൽ മീഡിയയിൽ സജീവമാണ് നടി വനിത. മൂന്നു വിവാഹങ്ങൾ ചെയ്ത വനിത പലപ്പോഴും വിവാദങ്ങളിൽ നിറഞ്ഞു നിന്നിരുന്നു. ഇപ്പോഴിതാ തന്റെ കുടുംബത്തിൽ ഉണ്ടായ ഒരു വേദന പങ്കുവയ്ക്കുകയാണ് താരം. 20 വയസ്സുള്ള സഹോദരപുത്രി മരണപ്പെട്ടു...

ദുരന്തങ്ങൾ ആവർത്തിക്കും, സർക്കാർ രാഷ്ട്രീയ നേട്ടം മാത്രം നോക്കുന്നു: മാധവ് ഗാഡ്ഗിൽ

കേരളത്തിൽ പ്രകൃതിദുരന്തങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളെ അതിരൂക്ഷമായി വിമർശിച്ച് പരിസ്ഥിതി പ്രവർത്തകൻ മാധവ് ഗാഡ്ഗിൽ. പശ്ചിമഘട്ടം സംരക്ഷിച്ചില്ലെങ്കിൽ പല ദുരന്തങ്ങളും കാണേണ്ടി വരുമെന്ന് താൻ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും എന്നാൽ ആ റിപ്പോർട്ട്...