Breaking News

വെള്ളൂർക്കോണം ഗവ.എൽ.പി.സ്കൂളിൽ പ്രഭാത ഭക്ഷണ വിതരണവും ഹലോ ഇംഗ്ലീഷ് പദ്ധതിയും ഉദ്ഘാടനം ചെയ്തു

അരുവിക്കര: അരുവിക്കര ഗ്രാമപഞ്ചായത്തിന്റെ സഹായത്തോടെ വെള്ളൂർക്കോണം ഗവ.എൽ.പി. സ്കൂളിൽ ആരംഭിച്ച പ്രഭാത ഭക്ഷണ വിതരണ പദ്ധതിയും സ്കൂളിലെ ഹലോ ഇംഗ്ലീഷ് പദ്ധതിയും അരുവിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കളത്തറ മധു കുട്ടികൾക്ക് പ്രഭാതഭക്ഷണം നൽകി ഉദ്ഘാടനം...

സംസ്ഥാനത്ത് ഇന്ന് 5944 പേര്‍ക്ക് കൊവിഡ്; ടിപിആര്‍ 9.89%; 33 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5944 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 1219, എറണാകുളം 1214, കോഴിക്കോട് 580, തൃശൂര്‍ 561, കോട്ടയം 319, പത്തനംതിട്ട 316, കൊല്ലം 299, കണ്ണൂര്‍ 280, മലപ്പുറം 260,...

കോവിഡ് വ്യാപനം; ജനുവരി 15 വരെ കൂടുതൽ ‘ഷോ’ വേണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

വർദ്ധിച്ചുവരുന്ന കോവിഡ് കേസുകൾ കണക്കിലെടുത്ത് ജനുവരി 15 വരെ എല്ലാ റാലികളും റോഡ്‌ഷോകളും പദയാത്രകളും തിരഞ്ഞെടുപ്പ് കമ്മീഷൻ നിരോധിച്ചു.15 ന് സാഹചര്യങ്ങൾ അവലോകനം ചെയ്യും. കോവിഡുമായി ബന്ധപ്പെട്ട എല്ലാ പ്രോട്ടോക്കോളുകളും പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് ചീഫ്...

മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം; 3 ബിജെപി പ്രവർത്തകർ അറസ്റ്റില്‍, 500 ഓളം പ്രവർത്തകർക്കെതിരെ കേസ്

തൃശൂർ കൊടുങ്ങല്ലൂരിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ മൂന്ന് ബിജെപി പ്രവർത്തകർ അറസ്റ്റ് ചെയ്ത് പൊലീസ്. 500 ഓളം ബിജെപി പ്രവർത്തകർക്കെതിരെ കേസെടുത്തതായും പൊലീസ് അറിയിച്ചു. സത്യേഷ് ബലിദാന ദിനാചരണത്തിന്റെ...

ഒമൈക്രോണിനെ അതിജീവിക്കാൻ സുരക്ഷ ക്രമീകരണങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അഞ്ച് സംസ്ഥാനങ്ങളിൽ നടക്കുന്ന തിരഞ്ഞെടുപ്പിന് വലിയ സുരക്ഷ ക്രമീകരണങ്ങൾ ഒരുക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ. ക്രമീകരണങ്ങൾ: തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എല്ലാവരും കോവിഡ് വാക്‌സിന്റെ രണ്ട് ഡോസും എടുത്തിരിക്കണം തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളവർക്ക് ബൂസ്റ്റർ...

കുട്ടികളെ സ്‌കൂളുകളിൽ താലപ്പൊലിക്കും മറ്റും ഉപയോഗിക്കരുത്: നിർദ്ദേശം നൽകി മന്ത്രി വി ശിവൻകുട്ടി

കുട്ടികളെ സ്‌കൂളുകളിൽ താലപ്പൊലിക്കും മറ്റും ഉപയോഗിക്കരുതെന്ന് നിർദേശം നൽകി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇക്കാര്യം കെ എസ് ടി എ മുപ്പത്തിയൊന്നാം തിരുവനന്തപുരം ജില്ലാ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യവേ ആണ് മന്ത്രി...

അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു; യു.പിയിൽ ഏഴ് ഘട്ടമായി വോട്ടിങ്, മണിപ്പൂരിൽ രണ്ട് ഘട്ടം, മൂന്നിടത്ത് ഒരു ഘട്ടം

ഉത്തർപ്രദേശ്, പഞ്ചാബ്, ഗോവ, മണിപ്പുർ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ദേശീയ തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചു. ഏഴു ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ്. ഫെബ്രുവരി 10 ന് ഒന്നാം ഘട്ടം. മാർച്ച് ഏഴിന് അവസാന...

എടപ്പാൾ മേൽപ്പാലം ഇന്ന് നാടിന് സമർപ്പിക്കും

മലപ്പുറത്തിന് പുതുവത്സര സമ്മാനമായി എടപ്പാൾ മേൽപ്പാലം ഇന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നാടിന് സമർപ്പിക്കും. ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ മുഖ്യാതിഥിയും കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ...

നടിയെ ആക്രമിച്ച കേസ് : കൊച്ചിയിലെ റെക്കോർഡിങ് സ്റ്റുഡിയോ കേന്ദ്രീകരിച്ച് അന്വേഷണം

നടിയെ ആക്രമിച്ച കേസിൽ അന്വേഷണം പുതിയ വഴിയിലൂടെ. കൊച്ചിയിലെ ഒരു റിക്കോർഡിങ് സ്റ്റുഡിയോ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് പുതിയ നീക്കം. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. പൾസർ സുനി നടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ...

തട്ടിക്കൊണ്ട് പോയ കുഞ്ഞിന് പേരിട്ടു,’അജയ’, പേര് നിര്‍ദ്ദേശിച്ചത് എസ്‌ഐ റെനീഷ്

കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്ന് തട്ടിയെടുക്കപ്പെട്ട ശേഷം തിരികെ ലഭിച്ച കുഞ്ഞിന് അജയ്യ എന്ന് പേരിട്ടു. കുഞ്ഞിനെ കണ്ടെത്തി തിരികെ സുരക്ഷിത കരങ്ങളില്‍ എത്തിച്ച എസ്‌ഐ റെനീഷാണ് കുഞ്ഞിന് പേര് നിര്‍ദ്ദേശിച്ചത്. അതിജീവിച്ചവള്‍ എന്നാണ്...