Breaking News

ഗോവയിൽ തൃണമൂലുമായും കോൺഗ്രസുമായും ചർച്ച നടത്തി പവാർ; മമതയുമായി സഖ്യത്തിനില്ലെന്ന് കോൺഗ്രസ്

ഗോവ നിയമസഭാ തിരഞ്ഞെടുപ്പിനെ ഒരുമിച്ച് നേരിടാൻ കോൺഗ്രസുമായും മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസുമായും നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) ചർച്ച നടത്തുകയാണെന്ന് എൻസിപി അദ്ധ്യക്ഷൻ ശരദ് പവാർ. “തൃണമൂലും എൻസിപിയും കോൺഗ്രസും ചർച്ചകൾ നടത്തുകയാണ്....

പാര്‍ട്ടി സമ്മേളനങ്ങളിലും കൊവിഡ് നിയന്ത്രണം ബാധകം: വീണ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഗണ്യമായി കൂടുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും ആരോഗ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പൊതുയോഗങ്ങള്‍ പരമാവധി ഒഴിവാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അത്യാവശ്യ പരിപാടികള്‍ക്ക്...

കോവിഡ് വ്യാപനം അതിരൂക്ഷം: സംസ്ഥാനത്ത് ഇന്ന് 9066 പേര്‍ക്ക് കൊവിഡ്; 19 മരണം

കേരളത്തില്‍ 9066 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2200, എറണാകുളം 1478, തൃശൂര്‍ 943, കോഴിക്കോട് 801, കോട്ടയം 587, കൊല്ലം 551, പാലക്കാട് 511, കണ്ണൂര്‍ 417, പത്തനംതിട്ട 410, ആലപ്പുഴ 347,...

സൈറൻ മുഴക്കി വധു വരന്മാരുടെ യാത്ര, ആംബുലൻസ് ദുരുപയോഗം ചെയ്‌തെന്ന് പരാതി

കായംകുളം കറ്റാനത്ത് ആംബുലൻസിൽ വധു വരന്മാരുടെ യാത്ര. കായംകുളം ഏയ്ഞ്ചൽ ആംബുലൻസ് സർവീസിന്റെ വാഹനമാണ് വിവാഹയാത്രയ്ക്കായി ഉപയോഗിച്ചത്. സംഭവത്തിൽ പരാതിയുമായി ആംബുലൻസ് ഓണേഴ്‌സ് ആൻഡ് ഡ്രൈവേഴ്‌സ് അസോസിയേഷൻ രംഗത്തെത്തി. അത്യാഹിത സർവീസ് ദുരുപയോഗം ചെയ്യുന്നതിനെതിരെ...

ഇനി വിവോയല്ല ടാറ്റ; പേര് മാറാനൊരുങ്ങി ഐ.പി.എല്‍

ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗുകളിലെ ‘ദി ഗ്ലാമര്‍ വണ്‍’ ഐ.പി.എല്ലിന്റെ പേര് മാറുന്നു. ടൂര്‍ണമെന്റിന്റെ സ്‌പോണ്‍സേര്‍സ് മാറുന്നതോടെയാണ് ഐ.പി.എല്ലിന്റെ പേരും മാറുന്നത്. ചൈനീസ് മൊബൈല്‍ കമ്പനിയായ വിവോയായിരുന്നു ഐ.പി.എല്ലിന്റെ സ്‌പോണ്‍സര്‍മാര്‍. എന്നാല്‍ പുതിയ സീസണ്‍ മുതല്‍...

വെള്ളിയാഴ്ച വരെ ദിലീപിനെ അറസ്റ്റ് ചെയ്യില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍; മുന്‍കൂര്‍ ജാമ്യ ഹരജി മാറ്റി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെ അപായാപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നത് മാറ്റിവച്ചു. മുതിര്‍ന്ന അഭിഭാഷകന് കൊവിഡ് ആയതിനാള്‍ ഹാജരായില്ല. ജാമ്യാപേക്ഷ വെള്ളിയാഴ്ച പരിഗണിക്കും. വെള്ളിയാഴ്ച വരെ...

വയനാട് നടന്നത് ക്വട്ടേഷൻ തലവന്മാരുടെ ആഘോഷം; കൂടുതൽ തെളിവുകൾ പുറത്ത്

വയനാട് റിസോർട്ടിൽ നടന്ന ലഹരിപ്പാർട്ടിയെ പറ്റിയുള്ള കൂടുതൽ തെളിവുകൾ പുറത്ത്. നടന്നത് ക്വട്ടേഷൻ തലവന്മാരുടെ ആഘോഷമായിരുന്നു എന്നാണ് വിവരം. പൊലീസിന് കൃത്യമായ വിവരം ലഭിച്ചതിനെ തുടർന്ന് രണ്ട് ദിവസമായി പൊലീസ് റിസോർട്ടിലുണ്ടായിരുന്നു. മഫ്ടിയിലായിരുന്നു താമസം....

വോഡഫോൺ-ഐഡിയയിൽ സർക്കാർ പങ്കാളിത്തം : 36 ശതമാനം ഓഹരികൾ ഏറ്റെടുത്ത് കേന്ദ്രസർക്കാർ

ന്യൂഡൽഹി: പ്രമുഖ ടെലികോം കമ്പനിയായ വൊഡാഫോൺ-ഐഡിയയുടെ 36% ഓഹരികൾ കേന്ദ്രസർക്കാർ ഏറ്റെടുത്തു. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ടെലികോം കമ്പനി നേരിടുന്നത്. സ്പെക്ട്രം കുടിശ്ശിക ഓഹരിയായി മാറ്റുന്നതിന് കമ്പനിയുടെ ബോർഡ് അംഗീകാരം നൽകിയിട്ടുണ്ട്. വൊഡാഫോൺ-ഐഡിയയിൽ കേന്ദ്രസർക്കാറിന്...

സർക്കാർ അപ്പീൽ തള്ളി; കുപ്പിവെള്ളത്തിന്റെ വില 20 രൂപയായി തുടരും

കുപിവെള്ളത്തിൻ്റെ വിലനിയന്ത്രണം റദ്ദാക്കിയതിനെതിരായ സർക്കാർ അപ്പീൽ ഹൈക്കോടതി തള്ളി. കുപ്പിവെള്ളത്തിൻ്റെ വില 20 രൂപയായി തുടരും. കുപ്പിവെള്ളത്തിന് 13 രൂപയെന്ന സർക്കാർ തീരുമാനം സിംഗിൾ ബെഞ്ച് റദ്ദാക്കിയിരുന്നു. ഇതിനെതിരെയാണ് സർക്കാർ അപ്പീൽ പോയത്.

ടി.പി കേസിലെ പ്രതികള്‍ സര്‍ക്കാര്‍ സംരക്ഷണത്തില്‍, ലഹരിപ്പാര്‍ട്ടിയില്‍ അത്ഭുതമില്ലെന്ന് കെ.കെ.രമ എം.എല്‍എ

ടി.പി.ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് സിപിഎമ്മിന്റേയും സര്‍ക്കാരിന്റേയും സംരക്ഷണം ലഭിക്കുന്നുണ്ടെന്ന് കെ.കെ.രമ എം.എല്‍എ. വയനാട്ടിലെ സ്വകാര്യ റിസോര്‍ട്ടില്‍ മയക്കുമരുന്ന് പാര്‍ട്ടി നടത്തിയ സംഭവത്തില്‍ ടിപി വധക്കേസ് പ്രതി കിര്‍മാണി മനോജ് പിടിയിലായതില്‍ ഒട്ടും അത്ഭുതമില്ലെന്ന് അവര്‍...