Breaking News

സംസ്ഥാനത്ത് ഏകീകൃത സിവില്‍ ഉടന്‍ നടപ്പിലാക്കും: ബി.ജെ.പി മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി

ഡെറാഡൂണ്‍: അധികാരത്തിലെത്തിയാല്‍ സംസ്ഥാനത്ത് എത്രയും പെട്ടന്ന് തന്നെ യൂണിഫോം സിവില്‍ കോഡ് നടപ്പിലാക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി. ബി.ജെ.പി അധികാരത്തിലെത്തിയാല്‍ ഏകീകൃത സിവില്‍ കോഡ് പ്രാബല്യത്തില്‍ വരുത്തുന്നതിനായി ഒരു കമ്മിറ്റി രൂപീകരിക്കുമെന്നും...

വെബ് പോർട്ടലുകൾ കൂടുതൽ ഉത്തരവാദിത്വവും ജാഗ്രതയും പുലർത്താൻ തയ്യാറാകണം: കോം ഇന്ത്യാ ഗ്രീവിയൻസ് കൗൺസിൽ

പുതിയ കാലഘട്ടത്തിൽ ജനങ്ങൾ വാർത്തകൾക്കായി കൂടുതൽ ആശ്രയിക്കുന്നത് ഓൺലൈൻ മാധ്യമങ്ങളെയാണെന്നും അതിനാൽ തന്നെ വെബ് പോർട്ടലുകൾ കൂടുതൽ ഉത്തരവാദിത്വവും ജാഗ്രതയും പുലർത്താൻ തയ്യാറാകണമെന്നും കോം ഇന്ത്യാ ഗ്രീവിയൻസ് കൗൺസിൽ യോഗം അഭിപ്രായപ്പെട്ടു. ചെയർമാൻ ഡോ....

‘വ്യാജ പ്രചാരണം’; മീഡിയ വൺ നിയമനടപടിക്ക്

സംപ്രേഷണ ലൈസൻസ് പുതുക്കി നൽകാൻ തയാറാകാതിരുന്ന കേന്ദ്ര സർക്കാർ നടപടിയുടെ പേരിൽ മീഡിയ വണിനെതിരെ വ്യാജ പ്രചാരണങ്ങൾ നടക്കുന്നുവെന്നും നിയമനടപടി സ്വീകരിക്കാൻ തീരുമാനിച്ചതായും ചാനൽ മാനേജ്‌മെന്റ് അറിയിച്ചു. കൃത്യമായ കാരണം പറയാതെയാണ് കേന്ദ്ര സർക്കാർ...

പന്ത്രണ്ട് ദിവസം അടി കൂടി മിണ്ടാതിരുന്നു, ഈ ബന്ധം അധികം മുന്നോട്ട് പോകില്ലെന്ന് മനസിലാക്കി വേര്‍പിരിയാന്‍ തീരുമാനിച്ചു: ആലീസും സജിനും

ടെലിവിഷനില്‍ ഏറെ ആരാധകരുള്ള താരദമ്പതികളാണ് ആലീസും സജിനും. തങ്ങളുടെ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും ഇരുവരും യൂട്യൂബ് ചാനലിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. ബ്രേക്കപ്പ് വരെ എത്തിയ തങ്ങളുടെ പ്രണയ കഥയെ കുറിച്ച് ആലീസും സജിനും ഒരു...

കേരളത്തില്‍ 15,184 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

കേരളത്തില്‍ 15,184 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2973, തിരുവനന്തപുരം 1916, കോഴിക്കോട് 1446, കൊല്ലം 1383, കോട്ടയം 1367, തൃശൂര്‍ 1061, ആലപ്പുഴ 1006, മലപ്പുറം 838, പത്തനംതിട്ട 739, ഇടുക്കി 620,...

വിവാദമല്ല, ഗൂഢാലോചന, ഹിജാബ് നിരോധനം വസ്ത്ര സ്വാതന്ത്ര്യം നിഷേധിക്കലല്ല; ഗുരുതര ആരോപണവുമായി ഗവര്‍ണര്‍

ഹിജാബ് വിഷയത്തില്‍ ഗുരുതര ആരോപണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുസ്ലീം പെണ്‍കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്ന പിന്തള്ളാനുള്ള നീക്കമാണിത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമങ്ങള്‍ പാലിക്കണം. സിഖുകാരുടെ തലപ്പാവുമായി ഹിജാബിനെ താരതമ്യപ്പെടുത്താനാകില്ല. ഹിജാബ് നിരോധനം...

ബജാജ് ഗ്രൂപ്പിന്റെ മുൻ ചെയർമാനും വ്യവസായിയുമായ രാഹുൽ ബജാജ് അന്തരിച്ചു

ബജാജ് ഓട്ടോയുടെ പര്യായമായ മുതിർന്ന വ്യവസായി രാഹുൽ ബജാജ് ഇന്ന് പൂനെയിൽ അന്തരിച്ചു. അദ്ദേഹത്തിന് 83 വയസ്സായിരുന്നു. രാഹുൽ ബജാജ് തന്റെ “ഏറ്റവും അടുത്ത കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ” ആണ് മരിച്ചതെന്ന് ബജാജ് ഗ്രൂപ്പിന്റെ പ്രസ്താവനയിൽ...

അതിശയകരം, ഗെഹ്രിയാനിലെ ദീപികയുടെ പ്രകടനത്തെ വാഴ്ത്തി, ചുംബന ചിത്രം പങ്കുവെച്ച് രണ്‍വീര്‍

ഗെഹ്രായിയാനിലെ ദീപിക പദുക്കോണിന്റെ പ്രകടനത്തെ വാഴ്ത്തി രണ്‍വീര്‍ സിങ്. പര്സപരം ചുംബിച്ചു നില്‍ക്കുന്ന ചിത്രത്തോടൊപ്പം ഗെഹ് രായിയാനിലെ ഡൂബെ ഹാ ഡൂബെ എന്ന ഗാനത്തിലെ വരികള്‍ പങ്കുവെച്ചുകൊണ്ടാണ് രണ്‍വീറിന്റെ പോസ്റ്റ്. ‘ഉജ്ജ്വലവും അതിശയിപ്പിക്കുന്നതുമായ നേട്ടം,...

യു.പിയിൽ കോൺഗ്രസിന്റെ വനിതാ നേതാവായ പല്ലവി സിംഗ് ബി.ജെ.പിയിൽ ചേർന്നു

ഉത്തർപ്രദേശിൽ നടന്നുകൊണ്ടിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനിടെ ലഖ്‌നൗവിൽ കോൺഗ്രസിന്റെ ‘ലഡ്‌കി ഹൂൺ ലഡ് സക്തി ഹൂ’ കാമ്പയ്‌നിന്റെ പ്രചാരകരിലൊരാളായ പല്ലവി സിംഗ് ബിജെപിയിൽ ചേർന്നു. ഇതിനുമുമ്പ്, പ്രചാരണത്തിന്റെ മറ്റ് രണ്ട് മുഖങ്ങൾ – പ്രിയങ്ക മൗര്യയും...

എബിജി ഷിപ്പ്‌യാർഡും ഡയറക്ടർമാരും 28 ബാങ്കുകളിൽ നിന്ന് 22,842 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന് സിബിഐ

28 ബാങ്കുകളിൽ നിന്ന് 22,842 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതിന് എബിജി കപ്പൽശാലയ്ക്കും അതിന്റെ ഡയറക്ടർമാരായ ഋഷി അഗർവാൾ, സന്താനം മുത്തുസ്വാമി, അശ്വിനി കുമാർ എന്നിവർക്കുമെതിരെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ ഇന്ന് കേസെടുത്തു....