Breaking News

കാട്ടുപന്നികളെ വിജയകരമായി പ്രതിരോധിച്ചു; കൊക്കോട്ടേലയിൽ നൂറുമേനി വിളയിച്ച് മരച്ചീനി കർഷകർ

ആര്യനാട്: കാട്ടുപന്നികളെ വിജയകരമായി പ്രതിരോധിച്ച കർഷകർ മരച്ചീനി കൃഷിയിൽ നൂറുമേനി വിളയിച്ചു. ആര്യനാട് ഗ്രാമപഞ്ചായത്തിലെ കൊക്കോട്ടേലയിലെ കർഷകരാണ് ദീർഘകാലത്തിനൊടുവിൽ മരച്ചീനി കൃഷിയിൽ നൂറുമേനി വിളവെടുത്തത്. വെള്ളനാട് മിത്രനികേതൻ കൃഷിവിജ്ഞാന കേന്ദ്രം ആവിഷ്ക്കരിച്ചു നടപ്പിലാക്കിയ പരിസ്ഥിതിസൗഹൃദ നിയന്ത്രണ...

നിരക്ക് വർധനവിൽ കൈപൊള്ളി പ്രവാസികൾ; യുഎഇ–ഇന്ത്യ വിമാന നിരക്കിൽ അഞ്ചിരട്ടിയോളം വർദ്ധനവ്

എല്ലാവർക്കും ഏറെ പ്രിയപ്പെട്ടത് തന്നെയാണ് ആഘോഷങ്ങൾ. കുടുംബത്തോടൊപ്പം ഈ സമയം ചെലവിടാൻ ദൂരങ്ങൾ കീഴടക്കി കടൽ കടന്ന് പ്രിയപെട്ടവരെ തേടി ആളുകൾ വരാറുണ്ട്. എന്നാൽ ഈ പെരുന്നാൾ കാലം പ്രവാസികൾക്ക് താങ്ങാനാവുന്നതാണോ എന്നാണ് ചോദ്യം...

ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് അത്ഭുതപ്പെടുത്തുന്നു, ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു: ക്രിസ്റ്റലീന ജോര്‍ജീവ

ന്യൂഡൽഹി: ഇന്ത്യയുമായി ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് അന്താരാഷ്‌ട്ര നാണയ നിധി മാനേജിംഗ് ഡയറക്ടര്‍ ക്രിസ്റ്റലീന ജോര്‍ജീവ. ഇന്ത്യയുടെ ഉയര്‍ന്ന വളര്‍ച്ചാ നിരക്ക് ലോകത്തിന് നല്ല വാര്‍ത്തയാണെന്നും, ഉയര്‍ന്ന നിരക്കില്‍ വളരുന്ന സമ്പദ് വ്യവസ്ഥകളിലൊന്നാണ് ഇന്ത്യയെന്നും...

ബോറിസ് ജോണ്‍സന്റെ ഇന്ത്യാ സന്ദര്‍ശനം; തൊണ്ണൂറ്റിയൊമ്പതിനായിരം കോടിയുടെ കരാറിന് ഒരുങ്ങി ഇന്ത്യയും ബ്രിട്ടനും

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഇന്ന് ഇന്ത്യയിലെത്തി. സന്ദര്‍ശനത്തിനിടെ ഇരു രാജ്യങ്ങളും തൊണ്ണൂറ്റിയൊമ്പതിനായിരം കോടിരൂപയുടെ കരാറിന് വേണ്ടി ഒരുങ്ങുകയാണ്. ഗുജറാത്തില്‍ എത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ഇന്ന് അഹമ്മദദാബദില്‍ വെച്ച്...

ജഹാംഗീര്‍പുരി ഇടിച്ചു നിരത്തല്‍; സ്റ്റേ രണ്ടാഴ്ചത്തേക്ക് നീട്ടി, കെട്ടിടങ്ങള്‍ പൊളിച്ചത് ഗൗരവമെന്ന് സുപ്രീംകോടതി

ഡല്‍ഹിയിലെ ജഹാംഗീര്‍പുരിയില്‍ കെട്ടിടങ്ങള്‍ പൊളിച്ചു നീക്കുന്നതിനുള്ള സ്‌റ്റേ രണ്ടാഴ്ച കൂടി നീട്ടി. വിഷയത്തില്‍ ഇടക്കാല ഉത്തരവ് തുടരുമെന്നും രണ്ടാഴ്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു. ജസ്റ്റിസ് എല്‍. നാഗേശ്വര്‍ റാവു അധ്യക്ഷനായ...

ഡി.വൈ.എഫ്‌.ഐ സെമിനാറില്‍ പങ്കെടുത്തില്ലെങ്കില്‍ പിഴ ഈടാക്കും; കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് ഭീഷണി

ഡിവൈഎഫ്‌ഐ സെമിനാറില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് ഭീഷണി. പത്തനതിട്ട ചിറ്റാറിലെ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അയച്ച് ശബ്ദസന്ദേശമാണ് വിവാദമായിരിക്കുന്നത്. ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായാണ് ചിറ്റാറില്‍ ഇന്ന് സെമിനാര്‍ സംഘടിപ്പിക്കുന്നത്. സെമിനാറില്‍...

കെ.എസ്.ആര്‍.ടി.സി ശമ്പള പ്രതിസന്ധി: മാനേജ്‌മെന്റും യൂണിയനുകളും തമ്മില്‍ ഇന്ന് ചര്‍ച്ച

കെഎസ്‌ഐആര്‍ടിസിയിലെ ശമ്പള പ്രതിസന്ധി പരിഹരിക്കാന്‍ മാനേജ്‌മെന്റും യൂണിയനുകളും തമ്മില്‍ ഇന്ന് ചര്‍ച്ച നടത്തും. കെഎസ്ആര്‍ടിസി സിഎംഡി ബിജു പ്രഭാകറിന്റെ നേതൃത്വത്തിലാണ് ചര്‍ച്ച നടക്കുക. എല്ലാ മാസവും അഞ്ചാം തിയതിയ്ക്ക് മുമ്പ് ശമ്പളം നല്‍കണമെന്നാണ് യൂണിയനുകള്‍...

സ്വകാര്യ ആവശ്യത്തിന് കെ.എസ്.ബി വാഹനം ഉപയോഗിച്ചു; എം.ജി സുരേഷ് കുമാറിന് 6.72 ലക്ഷം രൂപ പിഴ

കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എംജി സുരേഷ് കുമാറിനെതിരെ വീണ്ടും നടപടി. സ്വകാര്യ ആവശ്യത്തിനായി കെഎസ്ഇബിയുടെ ഔദ്യോഗിക വാഹനം ഉപയോഗിച്ചതിന് പിഴ അടയ്ക്കാന്‍ ആവശ്യപ്പട്ട് സുരേഷ് കുമാറിന് നോട്ടീസ് നല്‍കി. 6.72 ലക്ഷം രൂപയാണ്...

മുഖ്യമന്ത്രിയുടെ ഇഫ്താറില്‍ പങ്കെടുത്തു, വി.ഡി സതീശന്‍ എല്‍.ഡി.എഫിലേക്ക് പോകുമോ എന്ന് കെ.വി തോമസ്

മുഖ്യമന്ത്രിയുടെ ഇഫ്താറില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പങ്കെടുത്തത് ചോദ്യം ചെയ്ത് കെ വി തോമസ്. പ്രതിപക്ഷ നേതാവടക്കം മറ്റ് പല കോണ്‍ഗ്രസ് നേതാക്കളും പങ്കെടുത്തു. ഇത് ശരിയാണോ എന്ന് കെ വി തോമസ്...

വീണ്ടും സംഘര്‍ഷം, സില്‍വര്‍ലൈന്‍ കല്ലിടല്‍ നിര്‍ത്തി വച്ചു, സമരക്കാരെ പൊലീസ് ചവിട്ടി വീഴ്ത്തി

സംസ്ഥാനത്ത് സില്‍വര്‍ലൈന്‍ പദ്ധതിയ്ക്ക് വേണ്ടിയുള്ള കല്ലിടലില്‍ വീണ്ടും സംഘര്‍ഷം. ജനങ്ങളുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് സര്‍വ്വെ നിര്‍ത്തിവച്ച് ഉദ്യോഗസ്ഥര്‍ മടങ്ങി. സമരത്തിനിടെ നാട്ടുകാരില്‍ ചിലരെ പൊലീസ് ചവിട്ട് വീഴ്തിയത് സംഘര്‍ഷം രൂക്ഷമാക്കി.. തിരുവനന്തപുരം കഴക്കൂട്ടത്താണ്...