Breaking News

ബയോ വെപ്പൺ പരാമർശം; ഐഷ സുൽത്താനക്കെതിരെയുള്ള കേസിലെ തുടർനടപടികൾ സ്റ്റേ ചെയ്ത് ഹൈക്കോടതി

ചാനൽ ചർച്ചയ്ക്കിടയിൽ ബയോ വെപ്പൺ പരാമർശം നടത്തിയതിന്റെ പേരിൽ ആക്ടിവിസ്റ്റും സംവിധായികയുമായ ഐഷ സുൽത്താനക്കെതിരെയുള്ള കേസിലെ തുടർനടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. ലക്ഷദ്വീപ് അന്ത്രോത്ത് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലുള്ള കേസിലെ നടപടികളാണ്...

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറേ രാജിവച്ചു

വിശ്വാസ് വോട്ടിന് തെയ്യാറാകാതെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറേ രാജിവച്ചു. നാളെയാണ് മഹാരാഷ്ട്രയില്‍ വിശ്വാസവോട്ടെടുപ്പിന് സുപ്രം കോടതി അനുമതി നല്‍കിയത്. കേവല ഭൂരിപക്ഷം തെളിയിക്കാനുള്ള എം എല്‍ എ മാര്‍ തനിക്കൊപ്പമില്ലന്ന തിരിച്ചറിവാണ് ഉദ്ധവ്...

‘കോണ്‍ഗ്രസും എന്‍സിപിയും കൂടെനിന്നപ്പോള്‍ വിമതര്‍ പിന്നില്‍ നിന്ന് കുത്തി’; എല്ലാത്തിനും നന്ദി അറിയിച്ച് ഉദ്ധവ് താക്കറെ

ഭരണ പ്രതിസന്ധി നിലനില്‍ക്കുന്ന മഹാരാഷ്ട്രയില്‍ വിശ്വാസവോട്ടെടുപ്പ് തടയണമെന്ന മഹാവികാസ് അഘാഡിയുടെ ഹര്‍ജിയില്‍ സുപ്രിംകോടതി തീരുമാനം എതിരായാല്‍ രാജി വയ്ക്കുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. മന്ത്രിസഭാ യോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. എല്ലാവര്‍ക്കും നന്ദി അറിയിച്ചുകൊണ്ട് വൈകാരികമായായിരുന്നു...

‘അവളെ വെറുതെ വിടില്ല…’: നൂപുർ ശർമ്മയ്‌ക്കെതിരെ മമത ബാനർജി

കൊൽക്കത്ത: പ്രവാചക നിന്ദ പരാമർശത്തെ തുടർന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട ബി.ജെ.പി നേതാവ് നൂപുർ ശർമ്മയെ പരോക്ഷമായി വിമർശിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. കള്ളം പറയുന്നവർക്കെതിരെ തങ്ങൾ നടപടിയെടുക്കുമെന്നും, മതത്തെക്കുറിച്ച് കള്ളം പറയുന്ന...

ഇന്ത്യൻ രൂപയ്ക്ക് റെക്കോഡ് തകർച്ച; ഡോളർ നിരക്ക് 79.04 രൂപയായി

ഇന്ത്യൻ രൂപയ്ക്ക് റെക്കോർഡ് തകർച്ച. ഡോളറിന്റെ വില 79.04 രൂപയായി ഉയർന്നു. ആദ്യമായാണ് ഡോളറിന് 79 രൂപയ്ക്ക് മുകളിലെത്തുന്നത്. അസംസ്കൃത എണ്ണയുടെ വില വർധനയും യുഎസ് ഗവൺമെന്റ് ഇടപെടലുകളിലൂടെ ഡോളർ കരുത്തുനേടുന്നതുമാണ് രൂപയുടെ മൂല്യം...

കൊവിഡ് പ്രതിരോധം ശക്തമാക്കാന്‍ നിർദ്ദേശം; എറണാകുളത്തും, തിരുവനന്തപുരത്തും പ്രത്യേക ജാഗ്രത

സംസ്ഥാനത്ത് കൊവിഡ് വര്‍ധിക്കാതിരിക്കാന്‍ എല്ലാവരുടേയും സഹകരണവും ശ്രദ്ധയും ഉണ്ടാകണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പ് കൊവിഡ് സാഹചര്യം വിലയിരുത്തുന്നുണ്ട്. എല്ലാ ജില്ലകള്‍ക്കും പ്രതിരോധം ശക്തമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൊവിഡ് കേസുകള്‍ 1000ന്...

‘കോഴി തന്തമാരെ ദയവ് ചെയ്ത് സ്ത്രീകളെ വളര്‍ത്താന്‍ വരല്ലെ, ഞങ്ങൾ എങ്ങനെയും ജീവിച്ചു പോയ്‌ക്കോട്ടെ’; സാഹിത്യലോകത്തെ ലൈംഗികാതിക്രമങ്ങളെ കുറിച്ച് കുറിപ്പുമായി ഇന്ദു മേനോന്‍

മലയാള സാഹിത്യലോകത്തെ ലൈംഗികാതിക്രമങ്ങളെക്കുറിച്ച് ആഞ്ഞടിച്ച് എഴുത്തുകാരി ഇന്ദു മേനോന്‍ . തന്റെ ഫേസ് ബുക്ക് കുറിപ്പിലാണ് ഇവര്‍ ഈ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. മലയാള സാഹിത്യ ലോകത്തെ പ്രമുഖരായ പല എഴുത്തുകാരും സ്ത്രീകളെ ലൈംഗികമായി...

‘അമ്മ’ ഇടവേള ബാബുവിന്റെ സ്വകാര്യ സ്വത്തല്ല, ക്ലബ്ബിന്റെ അര്‍ത്ഥമല്ല ഞാന്‍ ചോദിച്ചത്: ഗണേഷ് കുമാര്‍

താരസംഘടനയായ ‘അമ്മ’ ഇടവേള ബാബുവിന്റെ സ്വകാര്യ സ്വത്തല്ലെന്ന് ഗണേഷ് കുമാര്‍ എംഎല്‍എ. ഇടവേള ബാബു അസത്യം പ്രചരിപ്പിക്കുകയാണെന്നും ബിനീഷ് കോടിയേരിക്ക് വേണ്ടി വാദിച്ചുവെന്ന പ്രചാരണം തെറ്റാണെന്നും ഗണേഷ് കുമാര്‍ കുമാര്‍. ക്ലബിന്റെ ഇംഗ്ലീഷ് അര്‍ഥമല്ല...

വീണയ്‌ക്ക് എതിരായ ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നു, അസംബന്ധമാണെങ്കില്‍ മുഖ്യമന്ത്രി തെളിയിക്കണം: വെല്ലുവിളിച്ച് മാത്യു കുഴല്‍നാടന്‍

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയനെക്കുറിച്ച് നിയമസഭയില്‍ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. താന്‍ പറഞ്ഞത് അസംബന്ധമാണെങ്കില്‍ അത് മുഖ്യമന്ത്രി തെളിയിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വീണാ വിജയനെ കുറിച്ച് പറഞ്ഞ കാര്യത്തില്‍...

സ്വപ്‌നയ്ക്ക് സുരക്ഷ നല്‍കാനാവില്ലെന്ന് ഇ.ഡി കോടതിയില്‍

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന് സുരക്ഷ നല്‍കാനാവില്ലെന്ന് ഇന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. എറണാകുളം ജില്ലാ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇഡിയുടെ വിശദീകരണം. സുരക്ഷ നല്‍കാനുള്ള സംവിധാനം ഇഡിക്ക് ഇല്ല. സുരക്ഷയ്ക്കായി ഇഡി സംസ്ഥാന പൊലീസിനെയാണ്...