Breaking News

കാട്ടാന ശല്യം : ലോക്സഭയിൽ ഉന്നയിച്ച് കെ. സുധാകരൻ

കാട്ടാന ശല്യം നിയന്ത്രിക്കുന്നതിനാവിശ്യമായ നടപടികള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി സ്വീകരിച്ചുവരുന്നതായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവ് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപിയുടെ ചോദ്യത്തിന് മറുപടിയായി ലോക്‌സഭയെ അറിയിച്ചു. കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റവര്‍ക്കും...

എന്താണ് പന്തിനെ താങ്ങുന്നത് എന്ന് ചോദിച്ചില്ലേ, ഇതാണ് കാരണം; പന്തും ഹാർദിക്കും ആടി, ഇംഗ്ലണ്ട് തീർന്നു

എന്തുകൊണ്ടാണ് പന്തിനെ ടീം താങ്ങുന്നത് എന്ന് ചോദിച്ചില്ലേ, ഇതാണ് കാരണം. രോഹിതിന്റെയും ബിഗ് ഇന്നിംഗ്സ് കാണാൻ വന്നവർക്ക് കിട്ടിയതോ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു പന്ത് സ്പെഷ്യൽ ഇന്നിംഗ്സ്. ഇംഗ്ലണ്ട് ഉയർത്തിയ 259 റൺസ് പിന്തുടർന്ന...

സ്ത്രീത്വത്തിനോടുള്ള അപമാനം; ഉത്തരവാദികൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ജെ.ചിഞ്ചു റാണി

കൊല്ലം ആയൂര്‍ നീറ്റ് പരീക്ഷാ കേന്ദ്രത്തില്‍ വിദ്യാര്‍ത്ഥിനികളെ കൊണ്ട് അടിവസ്ത്രം അഴിപ്പിച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി ജെ.ചിഞ്ചു റാണി. ഉത്തരവാദികൾക്കെതിരെ നടപടിയുണ്ടാകും. സ്ത്രീത്വത്തിനോടുള്ള അപമാനമാണ് ഉണ്ടായത്. സർക്കാരിന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടാകുമെന്ന് മന്ത്രി പ്രതികരിച്ചു. അതിനിടെ...

വൃത്തികെട്ട വിമാനക്കമ്പനി, ഇനി മേലാല്‍ കയറില്ല’; ഇന്‍ഡിഗോയെ ബഹിഷ്‌കരിച്ച് ഇ.പി ജയരാജന്‍

വിമാനത്തില്‍ പ്രതിഷേധിച്ചതിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായുള്ള കയ്യാങ്കളിയില്‍ വിലക്ക് നേരിട്ടതില്‍ പ്രതികരണവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. താനും കുടുംബവും ഇനി മുതല്‍ ഇന്‍ഡിഗോ വിമാനത്തില്‍ കയറില്ലെന്നും ഇന്‍ഡിഗോ ‘വൃത്തികെട്ട’ കമ്പനിയാണെന്നും ഇ...

അപ്പോള്‍ കളി കാര്യമാണ്, ഇഡി നോട്ടിസ് കിട്ടി, നാളെ ഏതായാലും ഹാജരാകില്ല: തോമസ് ഐസക്

കിഫ്ബിയിലെ സാമ്പത്തിക ഇടപാട് സംബന്ധിച്ച് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഇഡിയുടെ നോട്ടീസ് സ്ഥിരീകരിച്ച് മുന്‍ ധനമന്ത്രി തോമസ് ഐസക്. അക്കൗണ്ട് ബുക്കും മറ്റെല്ലാ രേഖകളുമായി ഹാജരാകാനുള്ള ഇഡിയുടെ സമന്‍സ് കുറച്ചുമുമ്പ് ഇമെയിലില്‍ ലഭിച്ചുവെന്ന്...

‘ആക്രമിക്കാന്‍ വന്നവര്‍ക്ക് രണ്ടാഴ്ച, ഇ.പിയ്ക്ക് മൂന്നാഴ്ച’; വ്യോമയാന മന്ത്രാലയത്തിന് പരാതി നല്‍കുമെന്ന് എ.എ.റഹീം

എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന് ഇന്‍ഡിഗോ വിമാനത്തില്‍ യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി എ.എ.റഹീം എംപി. ഇന്‍ഡിഗോ നടപടി അപലപനീയമെന്ന് റഹീം പറഞ്ഞു. സുരക്ഷാവീഴ്ച മറച്ചുവയ്ക്കാനുള്ള വ്യഗ്രതയാണ് ഇന്‍ഡിഗോ കാണിക്കുന്നത്. ആക്രമിക്കാന്‍...

കുഞ്ഞില മസിലാമണിക്കെതിരെ ഹിന്ദു ദൈവങ്ങളെ അപമാനിച്ചതിന്റെ പേരില്‍ കേസ്, പിണറായിയെ വിമര്‍ശിക്കുന്നതിലുള്ള പ്രതികാരമെന്ന് സംവിധായിക

പ്രമുഖ സംവിധായിക കുഞ്ഞില മസിലാമണിക്കെതിരെ ഹിന്ദു ദൈവങ്ങളെ അപമാനിച്ചതിന്റെ പേരില്‍ കേസെടുത്തു. ഒറ്റപ്പാലം പൊലീസ് ആണ് കേസെടുത്തത്. കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന വനിതാ ഫിലിം ഫെസ്റ്റിവലില്‍ തന്റെ സിനിമ ഉള്‍പ്പടുത്താതിരുന്നതിന്റെ പേരില്‍ അവര്‍...

നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണത്തിന് സമയം നല്‍കാനാകില്ല, 22നുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിനായി കൂടുതല്‍ സമയം അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി. ഈ മാസം 22നുള്ളില്‍ അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കണമെന്നും നിര്‍ദ്ദേശം നല്‍കി. തുടരന്വേഷണത്തിന് കൂടുതല്‍ സമയം അനുവദിക്കണമെന്ന് ക്രൈംബ്രാഞ്ച് നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ...

പറമ്പിക്കുളം റിസർവോയർ: എം.കെ സ്റ്റാലിന് പിണറായി വിജയൻ്റെ കത്ത്

പറമ്പിക്കുളം റിസർവോയറിലെ വെള്ളം ഒഴുക്കി വിടുമ്പോൾ കർക്കശമായ മുൻകരുതലുകൾ പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്നാട് സർക്കാരിനോട് ആവശ്യപ്പെട്ടു. നദീ തീരത്തു വസിക്കുന്ന ജനങ്ങളുടെ ജീവൻ അപകടത്തിലാകുന്ന അവസ്ഥ ഒഴിവാക്കണമെന്നും അദ്ദേഹം തമിഴ്നാട് മുഖ്യമന്ത്രി...

കാമുകനൊപ്പം ജീവിക്കാൻ ഇന്ത്യയിലെത്തി, പണം തീ‍ര്‍ന്നതോടെ തട്ടിക്കൊണ്ടുപോകൽ നാടകം, അമേരിക്കൻ യുവതി പിടിയിൽ

ദില്ലി : കൈയ്യിലെ പണം തീർന്നതോടെ രക്ഷിതാക്കളിൽ നിന്ന് പണം ലഭിക്കാൻ തന്നെ തട്ടിക്കൊണ്ടുപോയതായി നാടകം നടത്തി അമേരിക്കൻ യുവതി. ഇന്ത്യയിൽ താമസിക്കുന്ന ഇവർ കൈയ്യിലെ പണം തീർന്നതോടെ തന്നെ തട്ടിക്കൊണ്ടുപോയതായും വിടുതൽ പണം...