Breaking News

കേരളത്തിൽ ഒന്നും നടക്കുന്നില്ല; ബിജെപിയുടെ അവസ്ഥയിൽ അസംതൃപ്തി പ്രകടിപ്പിച്ച് പ്രധാനമന്ത്രി

സംഘടനാ പ്രവർത്തന രംഗത്തെ കേരളത്തിലെ ബിജെപിയുടെ ഇപ്പോഴുള്ള അവസ്ഥയിൽ അസംതൃപ്തി പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊച്ചിയില്‍ നടന്ന ബിജെപി കോര്‍കമ്മറ്റി യോഗത്തിലാണ് മോദി അതൃപ്തി പ്രകടിപ്പിച്ചത്. ബിജെപിയ്ക്ക് അനുകൂല സാഹചര്യമാണെന്ന് എപ്പോഴും പറയുന്നതിനപ്പുറം...

സാങ്കേതിക തകരാര്‍; ഇമ്രാന്‍ ഖാന്റെ വിമാനം അടിയന്തരമായി നിലത്തിറക്കി

മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്തു. സാങ്കേതിക തകരാര്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിമാനം അടിയന്തരമായി ഇറക്കുകയായിരുന്നെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം മോശം കാലാവസ്ഥ കാരണമാണ് വിമാനം അടിയന്തരമായി ഇറക്കിയതെന്നും...

വിഴിഞ്ഞം, സില്‍വര്‍ലൈന്‍ സമരക്കാരെ രാഹുല്‍ കാണും; കൂടിക്കാഴ്ച നാളെ

‘ഭാരത് ജോഡോ’ യാത്രയ്‌ക്കെത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വിഴിഞ്ഞം, സില്‍വര്‍ലൈന്‍ സമര നേതാക്കളെ കാണും. നാളെ തിരുവനന്തപുരത്താണ് കൂടിക്കാഴ്ച. എന്നാല്‍ രാഹുല്‍ വിഴിഞ്ഞം നേരിട്ട് സന്ദര്‍ശിക്കാനിടയില്ല. അതിനിടെ തുറമുഖത്തിനെതിരായ സമരം ശക്തമാക്കുമെന്ന് തിരുവനന്തപുരം...

എതിരാളികളെ യാത്ര വല്ലാതെ വിറളി പിടിപ്പിക്കുന്നുണ്ട്; രാഹുല്‍ഗാന്ധിയുടെ ടീ ഷര്‍ട്ട് വിവാദത്തില്‍ കെ സി വേണുഗോപാല്‍

കോണ്‍ഗ്രസ് നടത്തുന്ന ഭാരത് ജോഡോ യാത്ര എതിരാളികളെ വിറളി പിടിപ്പിച്ചെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. യാത്ര എതിരാളികളെ ചൊടിപ്പിച്ചത് കൊണ്ടാണ് രാഹുല്‍ ധരിച്ച ടീ ഷര്‍ട്ടും ബനിയനും ചൂണ്ടിക്കാട്ടി പുതിയ...

‘ഫഹദും മീനാക്ഷിയുമായി സംസാരിക്കണ്ട, അച്ഛനും മകളുമായി സംസാരിക്കൂ എന്നാണ് അവർ പറഞ്ഞത്’; മാലിക്കിൻ്റെ ലൊക്കേഷൻ അനുഭവങ്ങൾ പങ്കുവെച്ച് മീനാക്ഷി

നായികാ നായകൻ എന്ന റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് മീനാക്ഷി രവീന്ദ്രൻ. റിയാലിറ്റി ഷോയ്ക്ക് പിന്നാലെ സിനിമയിലേക്ക് അരങ്ങേറിയ താരം ഫഹദിനൊപ്പം മാലിക്ക് എന്ന ചിത്രത്തിൽ അഭിനയിച്ചിരുന്നു. ഇപ്പോഴിതാ ഫഹദിനൊപ്പം അഭിനയച്ചതിനെക്കുറിച്ചുള്ള...

പ്രഭാസിന്റെ പിതൃസഹോദരനും നടനും മുന്‍ മന്ത്രിയുമായ കൃഷ്ണം രാജു അന്തരിച്ചു

തെലുങ്ക് നടനും എ ബി വാജ്‌പേയി മന്ത്രിസഭയില്‍ സഹ മന്ത്രിയുമായിരുന്ന കൃഷ്ണം രാജു അന്തരിച്ചു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയായിരുന്നു അന്ത്യം. തെലുങ്ക് നടന്‍ പ്രഭാസിന്റെ പിതൃസഹോദരനാണ്. മാധ്യമപ്രവര്‍ത്തകനായി ജോലി നോക്കവേ 1966...

സംസ്ഥാനത്ത് സാമ്പത്തിക ബുദ്ധിമുട്ടുണ്ട്, അര്‍ഹമായ കേന്ദ്രവിഹിതം കിട്ടാത്തതാണ് കാരണമെന്ന് ധനമന്ത്രി

സംസ്ഥാനത്ത് സാമ്പത്തിക ബുദ്ധിമുട്ടുണ്ട് പക്ഷേ നിയന്ത്രണം ഉടന്‍ വേണ്ടിവരില്ലെന്നും ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. പ്രതീക്ഷിക്കും വിധം പണലഭ്യത ഉണ്ടായാല്‍ ട്രഷറി നിയന്ത്രണം വേണ്ടിവരില്ല. അര്‍ഹമായ കേന്ദ്രവിഹിതം കിട്ടാത്തതാണ് ബുദ്ധിമുട്ടിന് കാരണം. അത് മാധ്യമങ്ങള്‍ പറയണം....

വിഴിഞ്ഞം സമരവേദിയിലേക്ക് രാഹുല്‍ഗാന്ധിയെ എത്തിക്കാനുള്ള നീക്കം പാളി, സമരം ശക്തമാക്കാന്‍ ലത്തീന്‍ അതിരൂപതാ തിരുമാനം

വിഴിഞ്ഞം സമര വേദിയിലേക്ക് രാഹുല്‍ഗാന്ധിയെക്കൊണ്ടുവരാനുള്ള ലത്തീന്‍ അതിരൂപതാ നീക്കം പാളി. ഭാരത് ജോഡോ യാത്രയുമായി തിരുവനന്തപുരത്തുള്ള രാഹുല്‍ ഗാന്ധിയെ വിഴിഞ്ഞത്തെത്തിക്കാനായിരുന്നു ശ്രമം. ഇതിനായി ഫാ. യൂജിന്‍ പെരേര വി ഡി സതീശനെയും കെ സുധാകരനെയും...

തെരുവ് നായ ശല്യം പരിഹരിക്കാന്‍ നാളെ ഉന്നത തല യോഗം, തിരുമാനങ്ങള്‍ സുപ്രിം കോടതിയെ അറിയിക്കും

തെരുവുനായ ശല്യം പരിഹരിക്കാന്‍ സര്‍ക്കാര്‍ ഉന്നത തല യോഗം വിളിച്ചു. തിങ്കളാഴ്ചയാണ് യോഗം. തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ്, ആരോഗ്യ വിഗധര്‍, തദ്ദേശ സ്ഥാപന പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും. യോഗത്തില്‍ എടുക്കുന്ന...

വീണാ ജോര്‍ജ്ജിന് പിന്തുണയുമായി വെള്ളാപ്പളളി

ആരോഗ്യമന്ത്രി വീണാ ജോര്‍്ജ്ജിന് പിന്തുണ പ്രഖ്യാപിച്ച് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എസ് എന്‍ ഡി പി യോഗം പത്തനംതിട്ട യൂണിയന്റെ ചതയദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു വെള്ളാപ്പള്ളി....