Breaking News

ഷാരോൺ വധക്കേസ്: ​പ്രതി ​ഗ്രീഷ്മ അറസ്റ്റിൽ

പാറശാലയിലെ പാറശ്ശാല ഷാരോൺ രാജ് കൊലപാതകത്തിലെ പ്രതിയായ ​ഗ്രീഷ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി. നെടുമങ്ങാട് സ്റ്റേഷനിൽ ആത്മഹത്യാ ശ്രമത്തിനെ തുടർന്ന് ചികിത്സയിലുള്ള ​ഗ്രീഷ്മയുടെ അറസ്റ്റ് ആശുപത്രിയിൽ വച്ചാണ് പൊലീസ് രേഖപ്പെടുത്തിയത്. ​ഗ്രീഷ്മയുടെ മൊഴി മെഡിക്കൽ കോളജ്...

ഗുജറാത്തില്‍ തൂക്കുപാലം തുറന്നത് ലാഭക്കൊതിയോടെ, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റില്ല, മരണസംഖ്യ 141

ഗുജറാത്ത് മോര്‍ബിയിലെ തൂക്കുപാല ദുരന്തത്തില്‍ മരണസംഖ്യ 141 ആയെന്ന് സര്‍ക്കാര്‍. ഇനി രണ്ടുപേരെ കൂടി കണ്ടെത്താനുണ്ടെന്നും ഗുജറാത്ത് ആഭ്യന്തര മന്ത്രി ഹര്‍ഷ് സിങ് വി പറഞ്ഞു. അതേസമയം, തൂക്കുപാലം തുറന്നത് നിയമ വിരുദ്ധമായാണെന്നും റിപ്പോര്‍ട്ടുകള്‍...

ഗ്രീഷ്മയുടെ ആത്മഹത്യാശ്രമം; പൊലീസിന് വീഴ്ച്ച പറ്റിയെന്ന് അനുമാനം, നടപടി

പൊലീസ് സ്റ്റേഷനില്‍ വെച്ച് ഷാരോണ്‍ രാജ് കൊലക്കേസ് പ്രതി ഗ്രീഷ്മ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ച്ച സംഭവിച്ചതായി എസ് പി ഡി ശില്‍പ. ശുചിമുറിയില്‍ കൊണ്ടുപോകുന്നതിനാലാണ് വീഴ്ച്ചയുണ്ടായത്. മുന്‍കൂട്ടി തയ്യാറാക്കിയ...

ആത്മഹത്യാശ്രമം നാടകമെന്ന് ക്രൈംബ്രാഞ്ച്, ആശുപത്രിയില്‍ വെച്ച് അറസ്റ്റ് ചെയ്യുമെന്ന് എസ്പി

ഷാരോണ്‍ രാജ് കൊലക്കേസിലെ പ്രതി ഗ്രീഷ്മയുടെ ആത്മഹത്യശ്രമം നാടകമെന്ന് ക്രൈംബ്രാഞ്ചിന്റെ അനുമാനം. ഇവരെ ആശുപത്രിയില്‍ വെച്ച് തന്നെ അറസ്റ്റ് ചെയ്യുമെന്ന് എസ് പി അറിയിച്ചു. അതേസമയം, പൊലീസ് സ്റ്റേഷനില്‍ വെച്ച് ഷാരോണ്‍ രാജ് കൊലക്കേസ്...

ഗ്രീഷ്മ പറഞ്ഞ ഒമ്പത് നുണകള്‍; പൊലീസ് പൊളിച്ചത് ഇങ്ങനെ

ഷാരോണ്‍ ആശുപത്രിക്കിടക്കയിലായിരുന്നപ്പോഴും മരിച്ചതിനുശേഷവും ഗ്രീഷ്മ പറഞ്ഞിരുന്നത് നുണകളാണെന്ന് തെളിയിച്ച് അന്വേഷണ സംഘം. എട്ടു മണിക്കൂര്‍ ചോദ്യം ചെയ്യലിലാണ് ഗ്രീഷ്മ പറഞ്ഞ 9 നുണകളെ അന്വേഷണ സംഘം പൊളിച്ചടുക്കിയത്. . ഇതിനൊപ്പം തെളിവുകളും നിരത്തിയതോടെയാണ് ഷാരോണിന്റേത്...

ഗ്രീഷ്മ കുടിച്ചത് പൊലീസ് സ്റ്റേഷന്‍ ശുചിമുറിയിലുണ്ടായിരുന്ന ലൈസോള്‍; ആരോഗ്യനില ഗുരുതരമല്ലെന്ന് ഡോക്ടര്‍

കാമുകനെ വിഷം കൊടുത്ത് കൊന്ന കേസിലെ പ്രതി ഗ്രീഷ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. എന്നാല്‍ ഇവരുടെ ആരോഗ്യ നില ഗുരുതരമല്ലെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു. ഗ്രീഷ്മ കുടിച്ചത് പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിലുണ്ടായിരുന്ന ലൈസോള്‍ ആണെന്നാണ്...

‘ഇടക്കെങ്കിലും നമുക്ക് അവനോടൊപ്പം ഹാഷ് ടാഗുമാവാം’ ഷാരോണിന്റെ കൊലപാതകത്തില്‍ പ്രതികരിച്ച് സന്ദീപ് വാര്യര്‍

കഷായത്തില്‍ കീടനാശിനി കലര്‍ത്തി കാമുകനെ കൊലചെയ്ത ഗ്രീഷ്മയുടെ നടപടിയില്‍ പ്രതികരണവുമായി ബിജെപി മുന്‍ സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍ രംഗത്ത്.മരണക്കിടക്കയിലും ഗ്രീഷ്മയെ ഷാരോണ്‍ വിശ്വസിച്ചു..ഇടക്കെങ്കിലും നമുക്ക് #അവനോടൊപ്പം ഹാഷ് ടാഗുമാവാം എന്ന് അദ്ദേഹം ഫേസ്...

ആര്‍എസ്പി നേതാവ് ടിജെ ചന്ദ്രചൂഢന്‍ അന്തരിച്ചു

ആര്‍എസ്പി നേതാവ് പ്രൊഫസര്‍ ടിജെ ചന്ദ്രചൂഢന്‍(83) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.ആര്‍എസ്പി മുന്‍ ജനറല്‍ സെക്രട്ടറിയായിരുന്നു. പാര്‍ട്ടിയുടെ സംസ്ഥാന- അഖിലേന്ത്യാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു.തിരുവനന്തപുരം കിംസ് ആശുപത്രിയില്‍...

ഗ്രീഷ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു

ഷാരോണ്‍ വധക്കേസ് പ്രതി ഗ്രീഷ്മ ആത്മഹത്യക്ക് ശ്രമിച്ചെന്ന് സംശയം. ഛര്‍ദ്ദിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ വച്ച് അണുനാശിനി കഴിച്ചു എന്നാണ് കരുതുന്നത്. ഇന്ന് അറസ്റ്റ്...

അതോര്‍ക്കുമ്പോള്‍ ഇപ്പോഴും എന്റെ ശരീരം വിറയ്ക്കുന്നു; ദുരനുഭവം പങ്കുവെച്ച് റീന ബഷീര്‍

നടി, അവതാരക എന്നീ നിലകളില്‍ വലിയ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് റീന ബഷീര്‍. ഇപ്പോഴിതാ തന്റെ ജീവിതത്തിലുണ്ടായ മറക്കാനാവാത്ത രണ്ട് സംഭവങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് അവര്‍. മുന്‍പ് ഭര്‍ത്താവിനൊപ്പം നടത്തിയ ട്രെയിന്‍ യാത്രയിലുണ്ടായ വലിയൊരു...