Breaking News

ആറ്റുകാൽ പൊങ്കാല അഴിമതി മുതൽ കത്ത് വിവാദം വരെ: ‘ബേബി മേയർ’ ആര്യ സിപിഎമ്മിന് തലവേദന ആകുമ്പോൾ

തിരുവനന്തപുരം: ഇടതുമുന്നണി ഭരിക്കുന്ന തിരുവനന്തപുരം കോർപറേഷനിൽ 295 താൽക്കാലിക തസ്തികകളിലേക്കു പാർട്ടിക്കാരെ തിരുകിക്കയറ്റാൻ ലിസ്റ്റ് ചോദിച്ച് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനു മേയർ ആര്യ രാജേന്ദ്രന്റെ പേരിൽ അയച്ച കത്ത് സി.പി.എമ്മിന് തലവേദനയാകുന്നു....

വിചിത്രം, അവിശ്വസനീയം! 24 മണിക്കൂറിനുള്ളിൽ 919 പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട് റെക്കോർഡ് ഇട്ട് യുവതി

ലിസ സ്പാർക്ക്സ് ഈ പേര് എല്ലാവർക്കും പരിചിതമാകണമെന്നില്ല. ലിസയ്ക്ക് ഒരു റെക്കോർഡ് ഉണ്ട്. നിലവിൽ മറ്റൊരു സ്ത്രീയും തകർത്തിട്ടില്ലാത്ത ഒരു റെക്കോർഡ്. സംഭവം കുറച്ച് വിചിത്രമാണ്, എന്നാൽ വിശ്വസനീയവും. ഒരു ദിവസം ഏറ്റവും കൂടുതൽ...

കത്ത് വ്യാജമെന്ന് പറയാന്‍ പാര്‍ട്ടിക്ക് കഴിയുന്നില്ല, ആര്യ രാജേന്ദ്രന്‍ സി പി എമ്മിനെ ചാടിച്ചത് ഊരാക്കുടുക്കില്‍, കാര്യങ്ങള്‍ കൈവിട്ട് പോയെന്നും സൂചന

തിരുവനന്തപുരം നഗരസഭയില്‍ താല്‍ക്കാലിക നിയമനത്തിനായി ആളുകളെ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് മേയര്‍ ആര്യാ രാജേന്ദ്രന്‍ സി പി എം ജില്ലാ സെക്രട്ടറിക്ക് അയച്ച കത്ത് വ്യാജമാണെന്ന് പറയാന്‍ പാര്‍ട്ടിക്ക് കഴിയാത്തത് വലിയ തിരിച്ചടിയാകുന്നു. കത്ത് വ്യാജമല്ലന്ന് ഇതുവരെ...

‘ഓരോ വോട്ടും അടുത്ത 25 വർഷത്തെ ഹിമാചലിന്റെ വികസനം നിർവചിക്കും’: പ്രധാനമന്ത്രി

ഹിമാചൽ പ്രദേശിൽ അധികാര തുടർച്ചയുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മലയോര മേഖലയിൽ ദ്രുതഗതിയിലുള്ള വളർച്ചയ്ക്ക് സുസ്ഥിരമായ സർക്കാർ അനിവാര്യമാണ്. 25 വർഷത്തെ ഹിമാചലിന്റെ വികസനത്തിന് ഈ തെരഞ്ഞെടുപ്പ് വഴികാട്ടിയാകുമെന്നും മോദി. പ്രധാനമന്ത്രി മാണ്ഡി ജില്ലയിലെ...

കോര്‍പറേഷന്റെ നിയമനാധികാരം റദ്ദാക്കി; താല്‍ക്കാലിക ഒഴിവുകളില്‍ നിയമനം ഇനി എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് വഴി

കോര്‍പറേഷനിലെ കരാര്‍ നിയമനത്തിന് പാര്‍ട്ടി പട്ടിക തേടി ജല്ലാ സെക്രട്ടറിക്ക് മേയര്‍ കത്തയച്ച സംഭവം വിവാദമായതോടെ കോര്‍പറേഷന്റെ നിയമനാധികാരം റദ്ദാക്കി സര്‍ക്കാര്‍. കോര്‍പറേഷനിലെ താല്‍ക്കാലിക ഒഴിവുകളില്‍ നിയമനം എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് വഴി നടത്തുമെന്ന് തദ്ദേശസ്വയംഭരണ...

‘ഇന്ത്യയിലേക്ക് നോക്കൂ, നിരവധി കഴിവുള്ള ജനത; നേട്ടങ്ങള്‍ എത്തിപ്പിടിക്കാന്‍ അവര്‍ക്ക് സാധിക്കും’; പുകഴ്ത്തി പുടിന്‍

ഇന്ത്യക്കാര്‍ വളരെ കഴിവുള്ളവരാണെന്നും നേട്ടങ്ങള്‍ എത്തിപ്പിടിക്കാന്‍ അവര്‍ക്ക് സാധിക്കുമെന്നും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍. ഒന്നര ബില്യണ്‍ ജനങ്ങളാണ് ഇന്ത്യയുടെ ശക്തി. അതിനാല്‍ തന്നെ ഇന്ത്യയ്ക്ക് ധാരാളം സാധ്യതകള്‍ ഉണ്ട്. മികച്ച നേട്ടങ്ങള്‍ കൈവരിക്കുമെന്നതില്‍...

മേയറുടെ വിവാദ കത്ത്; തിരുവനന്തപുരം നഗരസഭയിൽ യൂത്ത് കോൺഗ്രസ്, യുവമോർച്ച പ്രവർത്തകരുടെ പ്രതിഷേധം

മേയറുടെ വിവാദ കത്ത് പുറത്തായതോടെ തിരുവനന്തപുരം നഗരസഭയിലേക്ക് പ്രതിപക്ഷ യുവജന സംഘടനകളുടെ പ്രതിഷേധം. യൂത്ത് കോൺഗ്രസ്സും യുവമോർച്ചയും നഗരസഭക്കുള്ളിലേക്ക് തള്ളിക്കയറി. അറസ്റ്റ് ചെയ്ത് നീക്കുന്നതിനിടെ യൂത്ത് കോണ്ഗ്രസ് പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി....

സ്ത്രീ സമൂഹത്തിന് ആര്യ ചെയ്യുന്നത് ചില്ലറ ദ്രോഹം ഒന്നുമല്ല, മുതലെടുക്കാൻ കഴിവുള്ള വക്രബുദ്ധിക്കാരി?: വൈറൽ കുറിപ്പ്

തിരുവനന്തപുരം: ഇടതുമുന്നണി ഭരിക്കുന്ന തിരുവനന്തപുരം കോർപറേഷനിൽ 295 താൽക്കാലിക തസ്തികകളിലേക്കു പാർട്ടിക്കാരെ തിരുകിക്കയറ്റാൻ ലിസ്റ്റ് ചോദിച്ച് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനു മേയർ ആര്യ രാജേന്ദ്രന്റെ പേരിൽ അയച്ച കത്ത് സി.പി.എമ്മിന് തലവേദനയാകുന്നു....

ഓടുന്ന ബൈക്കിൽ സോപ്പ് തേച്ച് കുളി: അഭ്യാസം വൈറലായി, ഒടുവിൽ സ്റ്റേഷനിലും

കൊല്ലം: ശാംസ്‌താംകോട്ടയിൽ ഓടുന്ന ബൈക്കിലിരുന്ന് പരസ്യമായി അർദ്ധ നഗ്നനായി സോപ്പ് തേച്ച് കുളിച്ച യുവാക്കൾ കസ്റ്റഡിയിൽ. കൊല്ലം ജില്ലയിലെ ശാസ്താംകോട്ടയിലാണ് രണ്ട് യുവാക്കള്‍ ബൈക്കില്‍ സഞ്ചരിച്ചുകൊണ്ട് സോപ്പ് തേച്ചു കുളിച്ചത്. സിനിമാപ്പറമ്പ് സ്വദേശികളായ അജ്മല്‍,...

ഗ്രീഷ്മയെ ക്രിമിനലാക്കി മാറ്റിയത് ഷാരോണ്‍ ആണെന്ന് പ്രതിഭാഗം

നെയ്യാറ്റിന്‍കര: പാറശ്ശാല ഷാരോണ്‍ കൊലക്കേസില്‍ മുഖ്യപ്രതി ഗ്രീഷ്മയെ ഇന്ന് രാമവര്‍മ്മന്‍ചിറയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതിയെ ഇന്നലെ ഏഴ് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. ശക്തമായ വാദപ്രതിവാദങ്ങള്‍ക്കൊടുവിലാണിത്. ഇന്നലെ വൈകിട്ട് 3.15ഓടെ ഗ്രീഷ്മയെ അട്ടക്കുളങ്ങര...