Breaking News

സ്ത്രീകളുടെ പൊക്കിളിനോടും ശരീര ഭാഗങ്ങൾ കാണുന്ന കുട്ടി ഉടുപ്പിനോടുമാണ് തെന്നിന്ത്യക്കാർക്ക് കൂടുതൽ താൽപര്യം; തുറന്നു പറഞ്ഞ് ബീസ്റ്റ് നായിക പൂജ ഹെഗ്‌ഡെ

ഒന്നിലധികം ഭാഷകളിൽ അഭിനയിക്കുകയും കയ്യടി നേടുകയും ചെയ്ത താരമാണ് പൂജ ഹെഗ്ഡേ. ഹിന്ദി , തമിഴ്, തെലുങ്ക് ഭാഷകളിലാണ് താരം പ്രധാനമായും പ്രത്യക്ഷപ്പെടുന്നത്. 2012ൽ പുറത്തിറങ്ങിയ മുഖം മൂടി എന്ന തമിഴ് ചിത്രത്തിലൂടെയാണ് താരം...

നമ്മുടെ റോമാ അന്നും ഇന്നും; ശക്തമായൊരു തിരിച്ചു വരവ് കാത്തിരിക്കുന്നവരാണ് മലയാളികൾ

ഒരു സമയത്ത് മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള താരമൂല്യമുള്ള നടിമാരിൽ ഒരാളായിരുന്നു റോമാ അസ്രാണി. പ്രത്യേകിച്ചും അന്നത്തെ യുവാക്കൾക്ക് ഹരമായിരുന്നു താരം. മലയാള സിനിമയിലെ ക്രഷ് എന്ന് വരെ താരം അറിയപ്പെട്ടു. യുവാക്കളെ കോറിത്തെറിപ്പിച്ച...

‘മന്ത്രി അബ്ദുള്‍ റഹിമാനെ തീവ്രവാദിയെന്ന് വിളിച്ച ഫാ. ഡിക്രൂസിനെതിരെ കേസെടുക്കണം, പാല ബിഷപ്പിനോട് സ്വീകരിച്ച അഴകൊഴമ്പന്‍ നിലപാട് പാതിരിമാര്‍ക്ക് വളമായി’ കെ ടി ജലീലിന്റെ ഫേസ് ബുക്ക് പോസ്റ്റ്

മന്ത്രി വി അബ്ദുള്‍ റഹിമാനെ തീവ്രവാദി എന്ന് വിളിച്ച ഫാ. തിയോഡോഷ്യസ് ഡിക്രൂസിനെതിരെ കേസെടുക്കണമെന്ന് മുന്‍ മന്ത്രി കെ ടി ജലീല്‍. ളോഹ ധരിച്ചവര്‍ പറയുന്ന തനി വര്‍ഗീയതയോട് ഒരു കാരണവശാലും സന്ധി ചെയ്യരുത്....

എയർ ഇന്ത്യയും വിസ്താരയും ലയിക്കുന്നു

വിമാന കമ്പനികളായ എയർ ഇന്ത്യയും വിസ്താരയും ലയിക്കും. 2024 മാർച്ചിൽ ലയനം നടക്കും. 2059 കോടി രൂപ സിംഗപ്പൂർ എയർലൈൻസ് എയർ ഇന്ത്യയിൽ നിക്ഷേപിക്കും. 2013 ലെ കണക്ക് പ്രകാരം വിസ്താരയുടെ 51 ശതമാനം...

വിഴിഞ്ഞം തുറമുഖത്തിനെതിരെയുള്ള സമരം രാജ്യദ്രോഹക്കുറ്റം; ഉടന്‍ കപ്പലുകള്‍ എത്തിക്കും; പ്രതിഷേധക്കാരെ തള്ളി മന്ത്രി വി.അബ്ദുറഹിമാന്‍

വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മാണത്തിനെതിരെയുള്ള സമരം രാജ്യദ്രോഹക്കുറ്റമാണെന്ന് ഫിഷറീസ് മന്ത്രി വി.അബ്ദുറഹിമാന്‍. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ സഹായിക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്നത് രാജ്യദ്രോഹക്കുറ്റമാണ്. വിഴിഞ്ഞം പദ്ധതിക്കായി ആരെയും കുടിയൊഴിപ്പിക്കുകയോ ദ്രോഹിക്കുകയോ സര്‍ക്കാര്‍ ചെയ്തിട്ടില്ല. തൊഴിലാളി വിരുദ്ധ...

പ്രിയയും സര്‍ജാനോ ഖാലിദും; ഫോര്‍ ഇയേഴ്സിലെ പുതിയ ഗാനം പുറത്ത്

മലയാളത്തിലെ സൂപ്പര്‍ഹിറ്റ് സംവിധായകരിലൊരാളായ രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് 4 ഇയേഴ്‌സ്. ക്യാമ്പസ് സൗഹൃദവും പ്രണയവും പ്രമേയമാക്കി രഞ്ജിത് ശങ്കര്‍ തന്നെ രചിച്ച ഈ ചിത്രം ഡ്രീംസ് ആന്റ് ബിയോണ്ടിന്റെ...

ആന്ധ്രാ മുഖ്യമന്ത്രിയുടെ സഹോദരിയുടെ കാര്‍ തെലുങ്കാന പൊലീസ് ക്രെയ്ന്‍ ഉപയോഗിച്ച് കെട്ടിവലിച്ചു; ചില്ലുകള്‍ അടിച്ചു പൊട്ടിച്ചു; ഹൈദരാബാദില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടല്‍

തെലങ്കാന മുഖ്യമന്ത്രിയുടെ വീട് ഉപരോധിക്കാനെത്തിയ വൈഎസ്ആര്‍ തെലങ്കാന പാര്‍ട്ടി നേതാവും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ സഹോദരിയുമായ വൈഎസ് ശര്‍മിള റെഡ്ഡി സഞ്ചരിച്ച കാര്‍ പൊലീസ് ക്രെയ്ന്‍ ഉപയോഗിച്ച് വലിച്ചുകൊണ്ടുപോയി.തെലങ്കാന സര്‍ക്കാരിന്റെ അഴിമതിക്കെതിരെ,...

ഊരൂട്ടമ്പലം തിരോധാനക്കേസ്: 11 വര്‍ഷത്തിന് ഇപ്പുറം കൊലപാതകമെന്ന് കണ്ടെത്തല്‍; പിറകില്‍ നിന്ന് തള്ളി കടലിലേക്കിട്ടെന്ന് കാമുകന്റെ മൊഴി

തിരുവനന്തപുരം ഊരൂട്ടമ്പലം തിരോധാനക്കേസ് കൊലപാതകമെന്ന് തെളിഞ്ഞു. ഊരൂട്ടുമ്പലം സ്വദേശി വിദ്യയും മകള്‍ ഗൗരിയുമാണ് കൊല്ലപ്പെട്ടത്. വിദ്യയുടെ കാമുകന്‍ മാഹിന്‍ കണ്ണ് ആണ് ഇരുവരെയും കൊലപ്പെടുത്തിയതാണെന്ന് പൊലീസിനോട് സമ്മതിച്ചത്. കടലില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയെന്നാണ് ഇയാളുടെ മൊഴി....

സിസ തോമസിന് തുടരാം; ഗവര്‍ണറുടെ വാദത്തിന് അംഗീകാരം; കെടിയു കേസില്‍ സര്‍ക്കാരിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി; വന്‍ തിരിച്ചടി

സാങ്കേതിക സര്‍വകലാശാല (കെടിയു) താല്‍ക്കാലിക വൈസ് ചാന്‍സലറായി സിസ തോമസിന് തുടരാമെന്ന് ഹൈക്കോടതി. സര്‍ക്കാരിന്റെ ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയര്‍ ജോയിന്റ് ഡയറക്ടറായ ഡോ.സിസ തോമസിനു പദവിയില്‍ തുടരാമെന്ന്...

സ്റ്റൈലിഷ് ഔട്ട്ഫിറ്റിൽ കിടിലൻ ലുക്കിൽ ദൃശ്യ രഘുനാഥ്, സൂപ്പർ ചിത്രങ്ങൾ കാണാം

സോഷ്യൽ മീഡിയയിലും സിനിമയിലും ഒരു പോലെ സജീവമാണ് ദൃശ്യ രഘുനാഥ്. സ്‌കൂൾ കാലഘട്ടത്തിൽ തന്നെ നാടകങ്ങളിലും ഡാൻസിലും മോണോ ആക്ടിലും ഒരു പോലെ തിളങ്ങിയ താരം ന്യൂജൻ സംവിധായകൻ ഒമർ ലുലു സംവിധാനം ചെയ്ത...