Breaking News

മണപ്പുറം ഫിനാൻസ് ഇഡി ഡോ.സുമിത നന്ദന് പ്രത്യേക ജൂറി പുരസ്‌കാരം

തൃശൂര്‍: കോര്‍പറേറ്റ് ഡയറക്ടര്‍മാരെ ശാക്തീകരിക്കാന്‍ ലക്ഷ്യമിട്ട് ദേശീയ തലത്തില്‍ രൂപീകരിച്ച സംഘടനയായ 'മെന്റര്‍ മൈ ബോര്‍ഡ്' സംഘടിപ്പിച്ച മൂന്നാമത് വുമണ്‍ ഡയറക്ടര്‍ കോണ്‍ക്ലേവ് 2023ല്‍ മണപ്പുറം ഫിനാന്‍സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. സുമിത നന്ദന്...

കേരളത്തിൽ സാന്നിധ്യമുറപ്പിച്ചു സിംപോളോ ; എക്സ്ക്ലൂസീവ് ഷോറും കൊച്ചിയിൽ

കൊച്ചി: ഇന്ത്യയിലെ പ്രമുഖ സെറാമിക് നിർമ്മാതാക്കളായ സിംപോളോ വിട്രിഫൈഡ് കേരളത്തിൽ ആദ്യത്തെ എക്സ്ക്ലൂസീവ് ഷോറൂം ആരംഭിച്ചു. കൊച്ചി ചക്കരപ്പറമ്പിൽ ആരംഭിച്ച ഷോറൂം സിംപോളോ വിട്രിഫൈഡ് സി.എം.ഓ ഭാരത് അഗര ഉത്‌ഘാടനം നിർവ്വഹിച്ചു. തത്സമയ ഡിസ്‌പ്ലേ...

കിട്ടിയ അവസരം മുതലെടുത്ത് സഞ്ജു സാംസണ്‍; രാജ്യത്തിനായി കന്നി സെഞ്ചറി നേട്ടവുമായി മലയാളി താരം; ജയിച്ചാല്‍ ഇന്ത്യയ്ക്ക് പരമ്പര

രാജ്യത്തിനായി കിട്ടിയ അവസരം മുതലെടുത്ത് മലയാളി താരം സഞ്ജു സാംസണ്‍. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ഏകദിനത്തില്‍ കന്നി സെഞ്ചറി നേട്ടം സ്വന്തമാക്കി. 113 പന്തില്‍നിന്ന് 108 റണ്‍സെടുത്ത് പുറത്തായി. വില്യംസിന്റെ പന്തില്‍ കൂറ്റനടിക്ക് ശ്രമിച്ച സഞ്ജു,...

ഭാരത് പെട്രോളിയം കോര്‍പറേഷന്‍ 5000 കോടി നിക്ഷേപിക്കും; പെട്രോകെമിക്കല്‍ വ്യവസായങ്ങളുടെ ഹബ്ബായി കേരളം മാറുമെന്ന് മന്ത്രി പി രാജീവ്

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ് (ബിപിസിഎല്‍) 5000 കോടി നിക്ഷേപിക്കുമെന്ന് മന്ത്രി പി രാജീവ്. ആഗസ്ത് മാസത്തിലാണ് കൊച്ചിയില്‍ പോളിപ്രൊപ്പിലീന്‍ നിര്‍മ്മാണ യൂണിറ്റ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട പ്രാഥമിക ചര്‍ച്ചകള്‍ ഭാരത്...

രാജ്യത്തെ 95 ശതമാനം കോവിഡ് കേസും കേരളത്തില്‍; രോഗികളുടെ എണ്ണം 2,341 കടന്നു; ആരോഗ്യവകുപ്പിന് താക്കീതുമായി കേന്ദ്രം; നിയന്ത്രണങ്ങള്‍ കടുപ്പിച്ചേക്കും

രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊറോണ കേസുകള്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയതോടെ മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍. കേരളത്തിലെ ആരോഗ്യവകുപ്പ് ജനങ്ങള്‍ക്ക് രോഗത്തിന്റെ മുന്നറിയിപ്പ് കൊടുക്കുന്നില്ലെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്. രാജ്യത്തെ റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് കേസുകളില്‍...

‘മോദി പോക്കറ്റടിക്കാരൻ’; രാഹുലിൻ്റെ പരാമർശം തെറ്റെന്ന് കോടതി, നടപടിയെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് നിർദേശം

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ വിവാദ പരാമർശത്തിൽ രാഹുൽ ഗാന്ധിക്കെതിരെ നടപടിയെടുക്കാൻ ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ്. കോൺഗ്രസ് നേതാവിനെതിരെ എട്ടാഴ്ചക്കകം നടപടിയെടുക്കണമെന്ന് കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത്...

തിരുവനന്തപുരത്ത് ഭിന്നശേഷിക്കാരിയായ കുട്ടിയെ അമ്മ കിണറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്തി

തിരുവനന്തപുരം ചിറയിൻകീഴ് ഭിന്നശേഷിക്കാരിയായ കുട്ടിയെ അമ്മ കിണറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്തി. അമ്മ മിനിയാണ് ശ്വാസം മുട്ടിച്ച് കൊന്ന ശേഷം കുഞ്ഞിന്റെ മൃതദേഹം കിണറ്റിലിട്ടത്. ചിഴയന്‍കീഴ് സ്വദേശി അനുഷ്‌ക്കയാണ് കൊല്ലപ്പെട്ടത്. 8 വയസായിരുന്നു. 19 മുതൽ...

അനധികൃത സ്വത്ത് സമ്പാദനം; കെ പൊൻമുടിക്ക് 3 വർഷം തടവും 50 ലക്ഷം രൂപ പിഴയും

അനധികൃത സ്വത്ത് സമ്പാദന കേസിൽ ഡിഎംകെ നേതാവും തമിഴ്നാട് മന്ത്രിയുമായ കെ പൊൻമുടിക്ക് തടവ് ശിക്ഷ. മൂന്ന് വർഷം തടവും 50 ലക്ഷം രൂപ പിഴയുമാണ് മദ്രാസ് ഹൈക്കോടതി വിധിച്ചത്. പൊൻമുടിയുടെ ഭാര്യ പി...

ഇസ്രയേലിന്റെ വന്‍നീക്കം, തൊഴിലാളികളും നഴ്സുമാരുമടക്കം ഒരു ലക്ഷം പേരെ ഇന്ത്യയില്‍ നിന്നും കൊണ്ടു പോകും; തിരഞ്ഞെടുപ്പ് 27ന്; ഹമാസ് അനുകൂലം കേരളത്തിന് തിരിച്ചടി; അവസരങ്ങള്‍ നഷ്ടമാകും

ഹമാസ് തീവ്രവാദികളുടെ ആക്രമണത്തിന് ശേഷം രാജ്യത്ത് നിന്നും പുറത്താക്കിയ പാലസ്തീനികള്‍ക്ക് പകരം ഇന്ത്യാക്കാരെ ക്ഷണിച്ച് ഇസ്രയേല്‍. ഈമാസം 27-ന് ഡല്‍ഹിയിലും ചെന്നൈയിലും നിര്‍മാണത്തൊഴിലാളികളുടെ തിരഞ്ഞെടുപ്പ് ആരംഭിക്കും. 10-15 ദിവസം നീളും. ഒരു ലക്ഷം പേരെ...

അയോധ്യരാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം സോണിയാഗാന്ധി സ്വീകരിച്ചുവെന്ന് ദിഗ് വിജയ് സിംഗ്, സോണിയക്ക് പോകാന്‍ കഴിഞ്ഞില്ലങ്കില്‍ മറ്റു നേതാക്കള്‍ പങ്കെടുക്കും

അയോധ്യരാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിന ചടങ്ങില്‍ പങ്കെടുക്കാനുള്ള രാജമജന്‍മ്മഭൂമി ട്രസ്റ്റിന്റെ ക്ഷണം സോണിയാഗാന്ധി സന്തോഷത്തോടെ സ്വീകരിച്ചുവെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ്. സോണിയാ ഗാന്ധിക്ക് കഴിഞ്ഞില്ലങ്കില്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നും ദിഗ്വിവിജയ് സിംഗ് പറഞ്ഞു....