Breaking News

എല്ലാ സ്ത്രീകള്‍ക്കും ബസുകളില്‍ സൗജന്യ യാത്ര: പ്രഖ്യാപനവുമായി കര്‍ണാടക സര്‍ക്കാര്‍

ബെംഗളൂരു: കര്‍ണാടകയില്‍ ഇനി മുതല്‍ എല്ലാ സ്ത്രീകള്‍ക്കും സൗജന്യ ബസ് യാത്ര അനുവദിക്കുമെന്ന് ഗതാഗതമന്ത്രി രാമലിംഗ റെഡ്ഡി. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ബസുകളിലും എല്ലാ സ്ത്രീകള്‍ക്കും ഏത് യാത്രയും സൗജന്യമായിരിക്കുമെന്നും ഇക്കാര്യത്തില്‍ യാതൊരു നിബന്ധനയും...

നിയന്ത്രണം വിട്ട് കാർ കൊക്കയിലേക്ക് മറിഞ്ഞു: ബോളിവുഡ് നടി വൈഭവി ഉപാധ്യായ കാറപകടത്തില്‍ മരിച്ചു

മുംബൈ: ടെലിവിഷൻ താരം വൈഭവി ഉപാധ്യായ (34) കാറപകടത്തിൽ മരിച്ചു. നിർമാതാവും നടനുമായ ജെഡി മജീതിയ നടിയുടെ മരണവാർത്ത പുറത്തുവിട്ടത്. ചൊവ്വാഴ്ച പുലർച്ചെയാണ് ഹിമാചൽ പ്രദേശിൽ വച്ചാണ് സംഭവം. വളവ് തിരിയുന്നതിനിടയിൽ കാർ കൊക്കയിലേക്ക്...

ഡോ.വെള്ളായണി അർജ്ജുനൻറെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

ഭാഷാപണ്ഡിതനും സാഹിത്യകാരനുമായ ഡോ. വെള്ളായണി അർജ്ജുനൻറെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ഭാഷയ്ക്കും സംസ്കാരത്തിനും വിലപ്പെട്ട സംഭാവനകൾ നൽകിയ അദ്ദേഹത്തിൻറെ വേർപാട് കേരളത്തിന് പൊതുവിൽ വലിയ നഷ്ടമാണ്. പല തലമുറകൾക്ക് അധ്യാപകനും അറിവിന്റെ...

മുടി നീട്ടി വളര്‍ത്തിയ എല്‍കെജി കുട്ടിയെ സ്‌കൂള്‍ അധികൃതര്‍ അധിക്ഷേപിച്ചെന്ന് പരാതി; പ്രവേശനം നിഷേധിച്ചു; കുട്ടി മുടി വളര്‍ത്തിയത് അര്‍ബുദ രോഗികള്‍ക്ക് ദാനം ചെയ്യാന്‍

മലപ്പുറം തിരൂരില്‍ മുടി നീട്ടി വളര്‍ത്തിയ ആണ്‍കുട്ടിക്ക് സ്‌കൂളില്‍ അഡ്മിഷന്‍ നല്‍കിയില്ലെന്ന് പരാതി. തിരൂര്‍ എംഇടി സ്‌കൂളിന് എതിരെയാണ് ആരോപണം. കുട്ടിയെ എല്‍കെജി ക്ലാസില്‍ ചേര്‍ക്കാന്‍ എത്തിച്ചതായിരുന്നു രക്ഷിതാക്കള്‍. എന്നാല്‍ കുട്ടി മുടി നീട്ടി...

സിബിൽ സ്കോറിലെ കുറവിൻ്റെ പേരിൽ ബാങ്കുകൾ വിദ്യാഭ്യാസ വായ്‌പ നിഷേധിക്കരുതെന്ന് ഹൈക്കോടതി

സിബിൽ സ്കോറിലെ കുറവിൻ്റെ പേരിൽ ബാങ്കുകൾ വിദ്യാഭ്യാസ വായ്‌പ നിഷേധിക്കരുതെന്ന് ഹൈക്കോടതി. ബാങ്കുകൾ മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണമെന്ന് കോടതി പറഞ്ഞു. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്‌ണന്റേതാണ് നടപടി പിതാവിന്റെ സിബിൽ സ്കോർ കുറവാണെന്ന പേരിൽ...

ഉൽപ്പന്നങ്ങൾ ഓഫർ വിലയിൽ വാങ്ങാം! അജിയോയിൽ ‘ഫാഷൻസ് മോസ്റ്റ് വാണ്ടഡ്’ ക്യാമ്പയിനിന് ഇന്ന് മുതൽ തുടക്കം

ഉപഭോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ അജിയോ. ഇത്തവണ ഓഫർ വിലയിൽ ഉൽപ്പന്നങ്ങൾ വാങ്ങാനുള്ള അവസരമാണ് ഒരുക്കിയിട്ടുള്ളത്. ഉപഭോക്താക്കൾക്ക് ‘അജിയോ ബിഗ് ബോൾഡ് സെയിലിലൂടെ’ വമ്പിച്ച വിലക്കുറവിൽ ഉൽപ്പന്നങ്ങൾ വാങ്ങാൻ...

കെ ഫോണിന്റെ ഉദ്ഘാടനത്തിന് നാലര കോടി എന്തിനാണ്? സർക്കാരിന്റെ ധൂർത്തിനും അഴിമതിക്കും കുറവില്ലെന്ന് വി.ഡി സതീശൻ

കടമെടുപ്പ് പരിധി വെട്ടിക്കുറച്ച നടപടിയിൽ പ്രതിപക്ഷം ബിജെപിക്ക് ഒപ്പമല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രിയുടെ അഭിപ്രായം വിചിത്രം. പ്രതിപക്ഷം അഭിപ്രായം പറഞ്ഞിട്ടില്ല. കടമെടുപ്പ് പരിധി വെട്ടിക്കുറച്ചത് എന്തിനെന്ന് മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും അറിയില്ല....

ഡോ വന്ദനാദാസിന്റെ കുടുംബത്തിന് 25 ലക്ഷം നല്‍കും

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ജോലിക്കിടെ കുത്തേറ്റ് മരണപ്പെട്ട ഡോ. വന്ദന ദാസിന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 25 ലക്ഷം രൂപ അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. തിരുവനന്തപുരം കിന്‍ഫ്ര പാര്‍ക്കിലുണ്ടായ അഗ്‌നിബാധ കെടുത്തവെ...

ബിജെപിയുടെ പിന്തുണയും തുണച്ചില്ല; പിസി ജോര്‍ജിന്റെ പാര്‍ട്ടിയെ ജനങ്ങള്‍ ‘കുത്തി’ തോല്‍പ്പിച്ചു; സിറ്റിങ്ങ് സീറ്റില്‍ മൂന്നാം സ്ഥാനം; നാണംകെട്ട തോല്‍വി

തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ പിസി ജോര്‍ജിന്റെ പാര്‍ട്ടിക്ക് കനത്ത തിരിച്ചടി. കൈയിലുണ്ടായിരുന്ന സീറ്റും തിരഞ്ഞെടുപ്പില്‍ നഷ്ടമായി. പൂഞ്ഞാര്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡ് പെരുന്നിലത്ത് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ജനപക്ഷത്തിന് സിറ്റിങ്ങ് സീറ്റ് നഷ്ടമായത്. ഇവിടെ പാര്‍ട്ടി മൂന്നാം...

ഗുസ്തി താരങ്ങളെ സംരക്ഷിക്കണം, നടപടി സ്വീകരിക്കണം; നിര്‍ണായക ഇടപെടലുമായി യുണൈറ്റഡ് വേള്‍ഡ് റസ്‌ലിംഗ്

ലൈംഗികാരോപണത്തില്‍ ബ്രിജ് ഭൂഷനെതിരെ നടപടിയെടുക്കാത്തതില്‍ നീതി തേടിയുള്ള ഗുസ്തി താരങ്ങളുടെ സമരത്തില്‍ ഇടപെട്ട് അന്തരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയും (ഐഒസി) യുണൈറ്റഡ് വേള്‍ റെസ്‌ലിങും (യുഡബ്ല്യൂഡബ്ല്യൂ). പ്രതിഷേധത്തിന്റെ ഭാഗമായി മെഡലുകള്‍ ഗംഗയില്‍ ഒഴുക്കാനുള്ള താരങ്ങളുടെ കടുത്ത...