Breaking News

‘ട്രൗസറിട്ട് നടന്നവരെ ഉപയോഗിച്ചാണ് തനിക്കെതിരെ പടയൊരുക്കം നടത്തുന്നത്’; ശോഭ സുരേന്ദ്രൻ

താൻ ഒരു പാർട്ടിയുടെ അച്ചടക്കവും ലംഘിച്ചിട്ടില്ലെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. പാർട്ടിയുടെ ഭാഗമാക്കാതിരിക്കനാണ് ശ്രമമെങ്കിൽ ആ വെള്ളം വാങ്ങിവെക്കണം. താൻ അച്ചടക്കം ലംഘിച്ചെന്ന് പറയുന്ന സുധീറിനെ അറിയില്ല. ട്രൗസറിട്ട് നടന്നവരെ ഉപയോഗിച്ചാണ് തനിക്കെതിരെ...

കേരളത്തിൽ സഹകരണമില്ലെന്ന കോണ്‍ഗ്രസ്-സിപിഐഎം നിലപാട് തട്ടിപ്പ്; കെ സുരേന്ദ്രൻ

കേരളത്തിൽ കോൺഗ്രസും സിപിഐഎമ്മും തമ്മിൽ സഹകരണമില്ലെന്ന കെസി വേണുഗോപാലിന്റെയും യെച്ചൂരിയുടെയും പ്രസ്താവന അണികളെ കബളിപ്പിക്കാനുള്ള ചെപ്പടി വിദ്യയെന്ന് കെ സുരേന്ദ്രൻ. കേരളത്തിൽ കോൺഗ്രസും സിപിഐഎമ്മും തമ്മിൽ ധാരണയുണ്ട്. 2024 ലെ തെരഞ്ഞെടുപ്പിലും ആ ധാരണയുണ്ട്....

‘എന്റെ ഇച്ചാക്ക’ സംസ്ഥാന അവാർഡ് നേടിയതിൽ പ്രത്യേക സ്നേഹവും അഭിനന്ദനങ്ങളും; മോഹൻലാൽ

2022-ലെ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം മമ്മൂട്ടിക്ക്. പുരസ്‌കാര നേട്ടത്തിൽ മമ്മൂട്ടിക്ക് ആശംസയുമായി നടൻ മോഹൻലാൽ എത്തി. നൻപകൽ നേരത്ത് മയക്കത്തിലെ അഭിനയത്തിനാണ് പുരസ്കാരം. 2023-ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ്...

‘തനിക്ക് ജനിക്കുന്നത് മകനാണെങ്കില്‍ ലിയോണല്‍ മെസിയെന്ന് പേരിടും’; നെയ്മർ

തനിക്ക് ജനിക്കുന്നത് മകനാണെങ്കിൽ തന്റെ എറ്റവും അടുത്ത സുഹൃത്തും ഇതിഹാസവുമായ ലിയോണല്‍ മെസിയുടെ പേര് നൽകുമെന്ന് പറഞ്ഞിരിക്കുകയാണ് സൂപ്പർ താരം നെയ്മർ ജൂനിയർ . യുട്യൂബ് ചാനലായ ”ക്യൂ പാപിഞ്ഞോ’ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ...

രാഷ കിർമണിയുടെ ഗ്ലാമറസ് സെൽഫി; താരത്തിന്റെ ഫോട്ടോസിൽ നിന്ന് കണ്ണെടുക്കാനാവാതെ ആരാധകർ

സോഷ്യൽ മീഡിയ താരങ്ങളുടെ കാലമാണിത്. സിനിമയിലും സീരിയലിലും പ്രത്യക്ഷപ്പെടാതെ തന്നെ മില്യൺ കണക്കിന് ആരാധകരെ നേടിയെടുത്ത സോഷ്യൽ മീഡിയ താരങ്ങൾ ഉണ്ട്. ഇഷ്ട ഫോട്ടോകളും വീഡിയോകളും നിരന്തരമായി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു കൊണ്ടാണ് പലരും...

അനാർക്കലിയിലെ പ്രിത്വിരാജിന്റെ നായിക; ബികിനിയിൽ സ്ലിം ബ്യുട്ടിയായി പൂൾ ഫോട്ടോസ് പങ്കുവെച്ച് താരം

ഇന്ത്യൻ സിനിമാ മേഖലയിലും ടെലിവിഷൻ രംഗങ്ങളിലും ഒരുപോലെ അഭിനയിക്കുകയും കഴിവ് തെളിയിക്കുകയും ചെയ്ത താരമാണ് പ്രിയാൽ ഗോർ. മലയാളം പഞ്ചാബി തെലുങ്ക് ഹിന്ദി എന്നീ ഭാഷകളിലെല്ലാം താരം ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. വളരെ ചുരുങ്ങിയ...

‘ഉത്തരവ് മൂന്നു മാസത്തിനുള്ളില്‍ നടപ്പാക്കും’; അന്‍വറും കുടുംബവും അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ഭൂമി തിരിച്ച് പിടിക്കുമെന്ന് ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാന്‍ ഹൈക്കോടതിയില്‍

നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിനും കുടുംബത്തിനുമെതിരെയുള്ള മിച്ചഭൂമി കേസില്‍ ഉടന്‍ നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് കണ്ണൂര്‍ സോണല്‍ ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാന്‍ ഹൈക്കോടതിയെ അറിയിച്ചു. മൂന്ന് മാസത്തിനുള്ള എല്ലാ നടപടികളും പൂര്‍ത്തിയാക്കാന്‍ സാധിക്കും. കോടതിയുടെ...

‘ഞാൻ ചാര വനിതയല്ല, തിരിച്ചയക്കരുത്’; പ്രധാനമന്ത്രിയോട് അഭ്യർത്ഥനയുമായി പാക് യുവതി സീമ ഹൈദർ

ചാര വനിതയല്ലെന്ന് ആവർത്തിച്ച് കാമുകനൊപ്പം കഴിയാൻ നാല് കുട്ടികളുമായി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയ പാകിസ്താൻ യുവതി സീമ ഹൈദർ. തന്നെ പാകിസ്താനിലേക്ക് തിരിച്ചയക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടും അഭ്യർഥിക്കുന്നതായി സീമ...

ശിവമോഗയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച വൈദികൻ അറസ്റ്റിൽ

കർണാടകയിലെ ശിവമോഗ ജില്ലയിൽ പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ച വൈദികനെ പൊലീസ് അറസ്റ്റ് ചെയ്തു. ഫാദർ ഫ്രാൻസിസ് ഫെർണാണ്ടസിനെ കോട്ട പൊലീസാണ് അറസ്റ്റ് ചെയ്തത്. പ്രതികൾ പെൺകുട്ടിയെ ജാതീയമായി അധിക്ഷേപിച്ചതായും പരാതിയുണ്ട്. ബഞ്ചാര സമുദായത്തിൽപ്പെട്ട പ്രായപൂർത്തിയാകാത്ത...

‘എന്റെ പിതാവ് ആവർത്തിച്ച നിലപാടെ എനിക്കുമുള്ളൂ’ വിനായകനെതിരെ കേസ് വേണ്ട; ചാണ്ടി ഉമ്മൻ

വിനായകനെതിരെ കേസെടുക്കേണ്ട ആവശ്യമില്ലെന്ന് ചാണ്ടി ഉമ്മൻ. പിതാവ് ഉണ്ടായിരുന്നെങ്കിലും ഇതു തന്നെ പറയുമായിരുന്നു. വിനായകൻ പറഞ്ഞത് എന്തെന്ന് കേട്ടില്ല. അദ്ദേഹത്തിന്റെ വ്യക്തി സ്വാതന്ത്ര്യമാണ് അത്. എന്തു തന്നെ പറഞ്ഞാലും ഉമ്മൻചാണ്ടിയെ ജനങ്ങൾക്ക് അറിയാമെന്നും ചാണ്ടി...