Breaking News

പ്രായം നാൽപ്പതോ?സാൾട്ട് ആൻഡ് പെപ്പെർ ലുക്കിൽ വീണ്ടും ഞെട്ടിച്ച് ജ്യോതിർമയി !

സിനിമയില്‍ സജീവമല്ലെങ്കിലും മലയാളി പ്രേക്ഷകരുടെ പ്രിയ നടിയാണ് ജ്യോതിര്‍മയി. സോഷ്യല്‍ മീഡിയയില്‍ എത്തുന്ന താരത്തിന്റെ ചിത്രങ്ങള്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ സാൾട്ട് ആൻഡ് പെപ്പെർ സ്റ്റൈലിഷ് ലുക്കിലെത്തിയ ജ്യോതിർമയിയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കേരള...

ഈസ്റ്റര്‍ കാലത്ത് കേരള ആര്‍ടിസിയുടെ തീവെട്ടിക്കൊള്ള; ടിക്കറ്റ് നിരക്ക് 40 ശതമാനം വരെ ഉയര്‍ത്തും; കുറഞ്ഞ നിരക്കില്‍ ആളെപിടിക്കാന്‍ കര്‍ണാടകയുടെ അംബാരി ഉത്സവ്

ഈസ്റ്റര്‍ അവധിക്കാലത്ത് ബെംഗളൂരുവില്‍ നിന്നും കേരളത്തിലേക്ക് വരുന്ന കെഎസ്ആര്‍ടിസി ബസുകളിലെ ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ത്തി കോര്‍പറേഷന്‍. പതിവ് സര്‍വീസുകളില്‍ 40 ശതമാനം വരെ ഉയര്‍ന്ന നിരക്ക് ഈടാക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. മാര്‍ച്ച് 26...

142 വൈദികര്‍ക്ക് സ്ഥലംമാറ്റം; കൊച്ചി രൂപത ബിഷപ്പ് ജോസഫ് കരിയിലും പോള്‍ തേലക്കാട്ടും വിരമിച്ചു; എറണാകുളം-അങ്കമാലി അതിരൂപതയുടെ താക്കോല്‍ സ്ഥാനങ്ങളില്‍ മാറ്റം

എറണാകുളം-അങ്കമാലി അതിരൂപതയില്‍ വൈദികരെ കൂട്ടത്തോടെ സ്ഥലംമാറ്റി.സേവനത്തിലുള്ള 400-ഓളം വൈദികരില്‍ 142 പേരെയാണ് ഒറ്റയടിക്ക് സ്ഥലംമാറ്റിയിരിക്കുന്നത്. കുര്‍ബാന തര്‍ക്കത്തെ തുടര്‍ന്ന് അടച്ച എറണാകുളം സെയ്ന്റ് മേരീസ് ബസിലിക്ക അഡ്മിനിസ്‌ട്രേറ്ററായിരുന്ന ഫാ. ആന്റണി പൂതവേലി അവധിയില്‍ പ്രവേശിച്ചതിന്...

പിസി ജോര്‍ജ്ജിന്റെ നീരസം മാറ്റാന്‍ അനില്‍ ആന്റണി നേരിട്ടെത്തും; കൂടിക്കാഴ്ച വൈകുന്നേരം പൂഞ്ഞാറിലെ വീട്ടില്‍

പിസി ജോര്‍ജ്ജിനെ നേരില്‍ കണ്ട് അനുനയിപ്പിക്കാന്‍ അനില്‍ ആന്റണി പൂഞ്ഞാറിലെത്തുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് നീരസത്തിലായ പിസി ജോര്‍ജ്ജിനെ അനുനയിപ്പിക്കാനാണ് അനില്‍ നേരിട്ട് പൂഞ്ഞാറിലെ പിസിയുടെ വീട്ടിലെത്തുന്നത്. ഇന്ന് വൈകുന്നേരത്തോടെ ബിജെപി...

ശമ്പളം മുടങ്ങിയപ്പോള്‍ നിലപാട് കടുപ്പിച്ച് ജീവനക്കാര്‍; സെക്രട്ടേറിയറ്റ് ഗേറ്റിന് മുന്നില്‍ ഇന്നു മുതല്‍ നിരാഹാര സമരം; സര്‍ക്കാര്‍ വന്‍ പ്രതിസന്ധിയില്‍

ശമ്പളം വൈകുന്നതിനെതിരെ സര്‍ക്കാര്‍ ജീവനക്കാര്‍ ഇന്നു മുതല്‍ പ്രക്ഷോഭത്തിലേക്ക്. പ്രതിപക്ഷ സര്‍വീസ് സംഘടനകളുടെ കൂട്ടായ്മയായ സെക്രട്ടേറിയറ്റ് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റ് സബ് ട്രഷറി ഗേറ്റിന് മുന്നില്‍ ജീവനക്കാര്‍ നിരാഹാര സമരം തുടങ്ങും. ഒന്നേകാല്‍...

കശ്മീരില്‍ അശാന്തി വിതച്ച ഇന്ത്യയുടെ നോട്ടപ്പുള്ളി; ഷെയ്ക് ജമീല്‍ ഉര്‍ റഹ്മാനെ പാക്കിസ്ഥാനില്‍ അജ്ഞാതന്‍ കൊലപ്പെടുത്തി

ഇന്ത്യയുടെ നോട്ടപ്പുള്ളിയും കൊടുംഭീകരകരുടെ പട്ടികയില്‍ ഉള്‍പ്പെട്ടതുമായ ഷെയ്ക് ജമീല്‍ ഉര്‍ റഹ്മാനെ അജ്ഞാതര്‍ കൊലപ്പെടുത്തി. പാകിസ്ഥാനിലാണ് അദേഹം ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കശ്മീരിലെ പുല്‍വാമ സ്വദേശിയാണ് ഇയാള്‍. യുണൈറ്റഡ് ജിഹാദ് കൗണ്‍സിലിന്റെ...