Breaking News

ഗവര്‍ണറുടെ നിലപാടിന് അംഗീകാരം; സര്‍ക്കാരിന് കനത്ത തിരിച്ചടി; സിസ തോമസിനെതിരായ ഹര്‍ജി വാദംപോലും കേള്‍ക്കാതെ സുപ്രീംകോടതി തള്ളി

സര്‍വകലാശാല വിഷയത്തില്‍ ഗവര്‍ണര്‍ സര്‍ക്കാര്‍ പേരില്‍ വിമര്‍ശനം കടുപ്പിച്ച് സുപ്രീംകോടതി. സാങ്കേതിക സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ സിസ തോമസിനെതിരായ സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി തള്ളികൊണ്ടാണ് ഗവര്‍ണര്‍ക്ക് അനുകൂലമായ നിലപാട് സുപ്രീംകോടതി സ്വീകരിച്ചിരിക്കുന്നത്. ഗവര്‍ണറുടെ...

സംസ്ഥാനത്ത് വീണ്ടും വന്യജീവി ആക്രമണം; രണ്ടിടങ്ങളിലുണ്ടായ ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു

സംസ്ഥാനത്ത് രണ്ടിടങ്ങളിലുണ്ടായ വന്യജീവി ആക്രമണങ്ങളില്‍ രണ്ട് മരണം. പെരിങ്ങല്‍കുത്തിന് സമീപം വാച്ചുമരം കോളനി സ്വദേശി വത്സല കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. കോഴിക്കോട് കക്കയം സ്വദേശി എബ്രഹാം കാട്ടുപോത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരണപ്പെട്ടു. വാച്ചുമരം...

അൻപത് ഡയാലിസിസ് രോഗികളുടെ ചികിത്സ ഏറ്റെടുത്ത് മലയം ദൈവം സഭ

തിരുവനന്തപുരം: ഒരു ദശാബ്ദത്തിൽ ഏറെയായി നിസ്വാർത്ഥമായി മാനവ സേവനമനുഷ്ഠിക്കുന്ന മലയം ദൈവസഭ 50 ഡയാലിസിസ് രോഗികളുടെ ചികിത്സാ ചിലവ് പൂർണ്ണമായും ഏറ്റെടുത്തു. ജി ഐ എസ് എസ് ആശുപത്രിയുമായി സഹകരിച്ചാണ് മത സൗഹാർദ സന്ദേശം...

ലോക സമ്പന്നരുടെ പട്ടികയില്‍ ഒന്നാം സ്ഥാനം നഷ്ടപ്പെട്ട് ഇലോണ്‍ മസ്‌ക്; ഒന്‍പത് മാസങ്ങള്‍ക്കിടെ ഇതാദ്യം

ലോക സമ്പന്നരുടെ പട്ടികയില്‍ ഒന്നാം സ്ഥാനം നഷ്ടപ്പെട്ട് ഇലോണ്‍ മസ്‌ക്. ഒന്‍പത് മാസങ്ങള്‍ക്കിടെ ആദ്യമായാണ് ഇലോണ്‍ മസ്‌കിന് ഒന്നാം സ്ഥാനം നഷ്ടപ്പെടുന്നത്. മസ്‌കിനെ പിന്തള്ളി ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത് 60കാരനായ ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ്...

മോണ്‍സണ്‍ മാവുങ്കല്‍ തട്ടിപ്പു കേസില്‍ കെ സുധാകരൻ രണ്ടാം പ്രതി

മോണ്‍സണ്‍ മാവുങ്കല്‍ തട്ടിപ്പു കേസില്‍ കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ രണ്ടാം പ്രതി. കെ സുധാകരനെ രണ്ടാം പ്രതിയാക്കി എറണാകുളം എസിജെഎം കോടതിയിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. മോണ്‍സണ്‍ മാവുങ്കല്‍ ഒന്നാം പ്രതിയായ കേസിൽ...

തിരുവനന്തപുരത്തെ രാജ്യത്തെ മികച്ച ഐടി ഹബ്ബാക്കും; അതാണ് മോദിയുടെ ഗ്യാരന്റി; കേരള ജനത ഒപ്പം നില്‍ക്കണമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍

തലസ്ഥാന നഗരത്തെ ഐടി നഗരമാക്കുമെന്നും രാജ്യത്തെ മികച്ച ഐടി ഹബ്ബാക്കി മാറ്റുമെന്നും അതാണ് മോദിയുടെ ഗ്യാരന്റിയെന്നും തിരുവനന്തപുരം മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും കേന്ദ്രമന്ത്രിയുമായി രാജീവ് ചന്ദ്രശേഖര്‍. ഐടി വികസനത്തില്‍ കേരളത്തിന് മെല്ലെപ്പോക്കാണ്. ആ അവസ്ഥയില്‍...

സിദ്ധാർത്ഥിന്റെ മരണം: അർദ്ധരാത്രിയിലെ പ്രതിഷേധത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ ഒന്നാം പ്രതി, യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ കേസ്

പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ പ്രതിഷേധിച്ച് അർദ്ധരാത്രിയിലെ സമരത്തിൻ്റെ പശ്ചാത്തലത്തിൽ യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. രാഹുൽ മാങ്കൂട്ടത്തിലാണ് ഒന്നാംപ്രതി. അബിൻ വർക്കി ഉൾപ്പെടെയുള്ള യൂത്ത് കോൺഗ്രസ് നേതാക്കളും പ്രതിപ്പട്ടികയിലുണ്ട്....

വര്‍ഷങ്ങളായി കുളിക്കാറില്ല, വെള്ളം അലര്‍ജിയെന്ന് 22കാരി; അക്വാജെനിക് ഉര്‍ട്ടികാരിയ തിരിച്ചറിഞ്ഞത് കൗമാരപ്രായത്തില്‍

ദിവസം ഒന്നിലേറെ തവണ കുളിക്കുന്നവരാണ് മലയാളികള്‍. കുളിക്കാന്‍ മടി കാണിക്കുന്നവരോട് പരിഹാസ രൂപേണ ചോദിക്കുന്ന ചോദ്യമാണ് വെള്ളം അലര്‍ജിയാണോയെന്ന്. എന്നാല്‍ വെള്ളം അലര്‍ജിയുണ്ടാക്കുന്ന ഒരു അവസ്ഥയുണ്ടെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ സാധിക്കുമോ. അമേരിക്കയിലെ സൗത്ത് കരോലിനയില്‍...

ഗുസ്തി മത്സരങ്ങളിലേക്ക് മടങ്ങി വരില്ല; മാനസിക സമ്മര്‍ദ്ദത്തിലാണെന്ന് സാക്ഷി മാലിക്

ഗുസ്തി മത്സരങ്ങളിലേക്ക് മടങ്ങി വരില്ലെന്ന് ഒളിമ്പിക് ജേതാവ് സാക്ഷി മാലിക്. മുന്‍ ദേശീയ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ സിംഗിനെതിരെ ലൈംഗികാതിക്രമ പരാതിയില്‍ നടത്തിയ പ്രതിഷേധങ്ങള്‍ ഫലം കാണാതെ വന്നതോടെ സാക്ഷി മാലിക്...

ഇസ്രയേലില്‍ മിസൈല്‍ ആക്രമണത്തില്‍ കൊല്ലം സ്വദേശി കൊല്ലപ്പെട്ടു, രണ്ട് മലയാളികൾക്ക് പരിക്ക്

ഇസ്രയേലില്‍ മിസൈല്‍ ആക്രമണത്തില്‍ മലയാളി കൊല്ലപ്പെട്ടു. കാര്‍ഷിക മേഖലയില്‍ ജോലിചെയ്തിരുന്ന കൊല്ലം വാടി കാര്‍മല്‍ കോട്ടേജില്‍ പത്രോസിന്റെ മകന്‍ നിബിന്‍ മാക്‌സ്‌വെല്ലാണ് (31 ) മരിച്ചത്. മറ്റു രണ്ടു മലയാളികൾക്ക് പരിക്കുണ്ട്. ബുഷ് ജോസഫ്...