Breaking News

ട്രംപ് തോല്‍വി സമ്മതിച്ചില്ലെങ്കിലും പ്രസിഡണ്ടിന്റെ ട്വിറ്റര്‍ അക്കൗണ്ട് ബൈഡന് നല്‍കുമെന്ന് ട്വിറ്റര്‍

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡണ്ടിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് നിയുക്ത പ്രസിഡണ്ട് ജോ ബൈഡന് നല്‍കുമെന്ന് ട്വിറ്റര്‍. ജോ ബൈഡന്‍ തെരഞ്ഞെടുക്കപ്പെട്ടെങ്കിലും സ്ഥാനമൊഴിയാന്‍ ഡൊണാള്‍ഡ് ട്രംപ് വിസമ്മതിക്കുന്ന സാഹചര്യത്തിലാണ് ട്വിറ്റര്‍ ഇക്കാര്യം വ്യക്തമാക്കിയത്. പ്രസിഡന്റിന്റെ ഔദ്യോഗിക...

അലാസ്‌കയിലെ ഈ ഗ്രാമത്തില്‍ രണ്ട് മാസത്തേക്ക് സൂര്യനുദിക്കില്ല

അലാസ്‌ക: സൂര്യനുദിക്കാതിരിക്കുന്ന സാഹചര്യത്തെക്കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ചിന്തിച്ചാലും ഇല്ലെങ്കിലും അത്തരമൊരു അവസ്ഥയിലൂടെയാണ് അലാസ്‌കയിലെ ഒരു ഗ്രാമം അടുത്ത രണ്ട് മാസത്തേക്ക് കടന്നുപോകാനിരിക്കുന്നത്. വ്യാഴാഴ്ച ഇവിടത്തെ ‘അവസാന’ സൂര്യോദയമായിരുന്നു. ഇനി ഇവിടത്തുകാര്‍ സൂര്യനെ കാണണമെങ്കില്‍ ജനുവരി...

തോൽവിക്ക് പിന്നാലെ ഇറാനെ ആക്രമിക്കാന്‍ ട്രംപ് പദ്ധതിയിട്ടു; വെളിപ്പെടുത്തലുമായി ഉദ്യോ​ഗസ്ഥൻ, പ്രതികരിക്കാതെ വൈറ്റ് ഹൗസ്

ഇറാന്റെ പ്രധാന ആണവകേന്ദ്രം ആക്രമിക്കുന്നതിനുള്ള സാധ്യതകള്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ആഴ്ച തേടിയിരുന്നതായി ഉദ്യോ​ഗസ്ഥന്റെ വെളിപ്പെടുത്തൽ. അധികാരത്തില്‍ തുടരാന്‍ രണ്ടുമാസം മാത്രം അവശേഷിക്കെ ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ ട്രംപ് പദ്ധതിയിട്ടെങ്കിലും പിന്നീട്...

‘തെരഞ്ഞെടുപ്പ് വിജയിച്ചത് ഞാൻ തന്നെ’; നിലപാട് മാറ്റി ട്രംപ്

യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ജോ ബൈഡൻ വിജയിച്ചു എന്ന തൻ്റെ നിലപാട് മാറ്റി ഡോണൾഡ് ട്രംപ്. തെരഞ്ഞെടുപ്പ് വിജയിച്ചത് താൻ തന്നെയാണെന്നാണ് ട്രംപിൻ്റെ പുതിയ പ്രഖ്യാപനം. തൻ്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയാണ് ട്രംപിൻ്റെ പ്രഖ്യാപനം. കഴിഞ്ഞ...

‘ഇപ്പോഴും തോല്‍വി സമ്മതിക്കാത്ത ട്രംപും അനുകൂലികളും’; പ്രതിഷേധം നടത്തിയ അനുകൂലികളെ അറസ്റ്റ് ചെയ്ത് പൊലീസ്

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട ബൈഡന്റെ വിജയം അംഗീകരിക്കാതെ പ്രതിഷേധവുമായി തെരുവിലിറങ്ങിയ ട്രംപ് അനുകൂലികളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. വാഷിംഗ്ടണിലെ തെരുവുകളില്‍ പ്രതിഷേധം നടത്തിയവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ട്രംപ് ഫോര്‍ മോര്‍...

ശീതീകരിച്ച ബീഫ്, ചെമ്മീൻ പായ്ക്കറ്റുകളിൽ കൊറോണ സാന്നിധ്യം കണ്ടെത്തിയതായി ചൈന

ഇറക്കുമതി ചെയ്ത ഭക്ഷ്യവസ്തുക്കളിൽ കൊറോണ സാന്നിധ്യം കണ്ടെത്തിയെന്ന അവകാശവാദവുമായി ചൈന. വിവിധ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്ത ബീഫിലും ചെമ്മീനിലും കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയെന്നാണ് ചൈന അവകാശപ്പെടുന്നത്. ശീതീകരിച്ച ഭക്ഷ്യവസ്തുക്കളിൽ കൊറോണ വൈറസിന്റെ...