Breaking News

കേരളത്തിലെ മാധ്യമങ്ങളില്‍ കാവി കയറുന്നു; മാധ്യമങ്ങള്‍ക്ക് സംഘപരിവാര്‍ ഫണ്ടെത്തുന്നു; എംവി നികേഷ് റിപ്പോര്‍ട്ടറില്‍ തുടരുന്നത് നിസഹായതകൊണ്ടെന്ന് അപര്‍ണ സെന്‍

മുന്‍പ് ഉണ്ടായിരുന്ന റിപ്പോര്‍ട്ടര്‍ ടിവി പ്രവര്‍ത്തിച്ചിരുന്നത് ജനപക്ഷത്ത് നിന്നുകൊണ്ടാണ് മാധ്യമപ്രവര്‍ത്തണനം നടത്തിയിരുന്നതെന്ന് മുന്‍ സീനിയര്‍ ന്യൂസ് എഡിറ്റര്‍ അപര്‍ണ സെന്‍. കേരളത്തിലെ മാധ്യമ രംഗത്തേക്ക് സംഘപരിവാര്‍ കടന്നുകയറുകയാണ്. കേരളത്തിലെ ഒട്ടുമിക്ക മാധ്യമങ്ങളിലേക്കും സംഘപരിവാര്‍ ഫണ്ടിങ്ങ്...

ഇനി റിപ്പോര്‍ട്ടറില്‍ ഇല്ല, രാജിവെച്ചെന്ന് അപര്‍ണ സെന്‍; ‘കേരളത്തിലെ മൂന്നരക്കോടി ജനങ്ങള്‍ എതിര് നിന്നാലും നിങ്ങള്‍ സ്‌ക്രീനില്‍ വേണ്ടെന്ന തീരുമാനം മാറ്റില്ലെന്ന് എംഡി ആന്റോ അഗസ്റ്റിയന്‍ പറഞ്ഞു; നികേഷ് കുമാറിന്റെ മൗനം വേദനിപ്പിച്ചു’

റിപ്പോര്‍ട്ടര്‍ ടിവിയുടെ മുഖമായിരുന്ന അപര്‍ണ സെന്‍ ഇനി റിപ്പോര്‍ട്ടര്‍ ചാനലില്‍ ഇല്ല. താന്‍ റിപ്പോര്‍ട്ടറില്‍ നിന്ന് രാജിവെച്ചിറങ്ങിയെന്ന് സീനിയര്‍ ന്യൂസ് എഡിറ്ററായിരുന്ന അപര്‍ണാ സെന്‍ സൗത്ത് ലൈവിനോട് പറഞ്ഞു. തന്റെ സംഘപരിവാര്‍ വിരുദ്ധ ഇടത്...

എന്റെ മുഖം ഇനി റിപ്പോര്‍ട്ടറിന്റെ മുഖമായി ഉണ്ടാവാന്‍ പാടില്ലെന്ന് തീരുമാനിച്ചിരിക്കുന്നു; രാജിക്കായി സമ്മര്‍ദം മുറുക്കുന്നു; ചാനലിലുള്ളില്‍ പോരട്ടം തുടരുമെന്ന് ന്യൂസ് എഡിറ്റര്‍ അപര്‍ണ സെന്‍

പുതിയ രൂപത്തില്‍ എത്തിയ റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ന്യൂസ് എഡിറ്റര്‍ അപര്‍ണ സെന്‍. പ്രോ ലെഫ്റ്റ് ആയ തന്നെ റിപ്പോര്‍ട്ടര്‍ ടിവി അവഗണിക്കുകയാണ്. രാജിവെപ്പിക്കാന്‍ സമ്മര്‍ദം ചെലുത്തുകയാണ്. താന്‍ ഇതുവരെ ഔദ്യോഗികമായി രാജി...