Breaking News

എഐ തട്ടിപ്പില്‍ മുന്നറിയിപ്പുമായി കേരള പൊലീസ്; ഹെല്‍പ്പ് ലൈന്‍ നമ്പരും പങ്കുവച്ചു

കോഴിക്കോട് നിര്‍മ്മിത ബുദ്ധി ഉപയോഗിച്ച് വ്യാജ വീഡിയോ കോളിലൂടെ പണംതട്ടിയ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകള്‍ക്കെതിരെ മുന്നറിയിപ്പുമായി പൊലീസ്. പരിചയമില്ലാത്ത നമ്പറില്‍ നിന്നുള്ള സാമ്പത്തിക അഭ്യര്‍ത്ഥന നിരസിക്കണമെന്നും സംശയം തോന്നിയാല്‍ 1930 എന്ന...

ഫെഡറൽ ബാങ്ക്: നടപ്പ് സാമ്പത്തിക വർഷത്തെ ആദ്യ പാദഫലങ്ങൾ പ്രഖ്യാപിച്ചു

ആലുവ: പ്രമുഖ സ്വകാര്യമേഖലാ ബാങ്കായ ഫെഡറൽ ബാങ്ക് നടപ്പ് സാമ്പത്തിക വർഷത്തെ ആദ്യ പാദഫലങ്ങൾ പ്രസിദ്ധീകരിച്ചു. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ഏപ്രിലിൽ ആരംഭിച്ച് ജൂണിൽ അവസാനിച്ച ഒന്നാം പാദത്തിൽ 42 ശതമാനം വർദ്ധനവോടെ...

ആദായ നികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്യുന്നതിനുള്ള സമയപരിധി ജൂലൈ 31 ന് ശേഷം നീട്ടില്ല

ന്യൂഡല്‍ഹി: ആദായ നികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്യുന്നതിനുള്ള സമയപരിധി ജൂലൈ 31ന് ശേഷം നീട്ടില്ല. നികുതിദായകരോട് എത്രയും വേഗം റിട്ടേണ്‍ ഫയല്‍ ചെയ്യണമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. 2022-23 സാമ്പത്തിക വര്‍ഷത്തേക്കുള്ള ഐടിആര്‍ ഫയല്‍...

ഏക സിവില്‍കോഡിലെ ചര്‍ച്ചകള്‍ അനാവശ്യം; ബില്ലിന്റെ കരട് രൂപം പോലും ആയിട്ടില്ല; കോണ്‍ഗ്രസ് സിപിഎം നിലപാടുകള്‍ തള്ളി ശശി തരൂര്‍

ഏക സിവില്‍കോഡ് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ അനാവശ്യമാണെന്ന് ശശി തരൂര്‍ എംപി. പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെടുന്ന ബില്ലിന്റെ കരട് രൂപം പോലും ആയിട്ടില്ല. അതിന് മുന്‍പ് ബില്ലിനെ കുറിച്ച് അനാവശ്യ ചര്‍ച്ചയാണ് നടക്കുന്നതെന്നും അദേഹം പറഞ്ഞു. ഏക...

എന്റെ മുഖം ഇനി റിപ്പോര്‍ട്ടറിന്റെ മുഖമായി ഉണ്ടാവാന്‍ പാടില്ലെന്ന് തീരുമാനിച്ചിരിക്കുന്നു; രാജിക്കായി സമ്മര്‍ദം മുറുക്കുന്നു; ചാനലിലുള്ളില്‍ പോരട്ടം തുടരുമെന്ന് ന്യൂസ് എഡിറ്റര്‍ അപര്‍ണ സെന്‍

പുതിയ രൂപത്തില്‍ എത്തിയ റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ന്യൂസ് എഡിറ്റര്‍ അപര്‍ണ സെന്‍. പ്രോ ലെഫ്റ്റ് ആയ തന്നെ റിപ്പോര്‍ട്ടര്‍ ടിവി അവഗണിക്കുകയാണ്. രാജിവെപ്പിക്കാന്‍ സമ്മര്‍ദം ചെലുത്തുകയാണ്. താന്‍ ഇതുവരെ ഔദ്യോഗികമായി രാജി...

കെഎസ്ആര്‍ടിസിയുടെ 1180 ബസുകള്‍ കട്ടപ്പുറത്ത്; രാജ്യത്ത് ഏറ്റവും കൂടുതല്‍ കേരളത്തില്‍; 1243 പേര്‍ മാസം 16 ഡ്യൂട്ടി പോലും ചെയ്യുന്നില്ല; തുറന്നടിച്ച് സിഎംഡി ബിജു പ്രഭാകര്‍

കെഎസ്ആര്‍ടിസിയുടെ 1180 ബസുകള്‍ കട്ടപ്പുറത്തെന്ന് സിഎംഡി ബിജു ്രപഭാകര്‍. ഏറ്റവും കൂടുതല്‍ ബസുകള്‍ കട്ടപ്പുറത്തുള്ളത് കേരള ആര്‍ടിസിയിലാണെന്ന് അദേഹം ഫേസ്ബുക്ക് ലൈവില്‍ വ്യക്തമാക്കി. ഈ ബസുകള്‍ കൂടി നിരത്തിലിറങ്ങിയാലേ കെഎസ്ആര്‍ടിസിയുടെ നഷ്ടക്കണക്കുകള്‍ കുറയു. ഒരു...

ഇടതുപക്ഷത്തെയും ബിജെപിയെയും ക്ഷണിക്കില്ല; ഏകീകൃത സിവില്‍ കോഡില്‍ ജനസദസുമായി കോണ്‍ഗ്രസ്

ഏകീകൃത സിവില്‍ കോഡിനെതിരായ സിപിഐഎം സെമിനാറിന് പിന്നാലെ ജനസദസുമായി കോണ്‍ഗ്രസ്. .’ബഹുസ്വരതയെ സംരംക്ഷിക്കുക’ എന്ന മുദ്രാവാക്യത്തോടെ നടത്തുന്ന പരിപാടിക്ക് ഈ മാസം 22ന് കോഴിക്കോട് തുടക്കമാകും. ഇടതുപക്ഷത്തെയും ബിജെപിയെയും ഒഴിച്ച് നിര്‍ത്തിയാണ് ജനസദസ് സംഘടിപ്പിക്കുന്നത്....

ജോലി കിട്ടാത്തതില്‍ മാനസിക സമ്മര്‍ദം; പിഎസ്‌സി വ്യാജരേഖ ചമച്ചത് വീട്ടുകാരെ ബോധിപ്പിക്കാനെന്ന് കൊല്ലത്ത് അറസ്റ്റിലായ യുവതി

കൊല്ലത്ത് സര്‍ക്കാര്‍ ജോലിക്കായി വ്യാജ രേഖകള്‍ തയ്യാറാക്കിയതിന് അറസ്റ്റിലായ യുവതിയെ ഇന്ന് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും. ഏഴുകോണ്‍ സ്വദേശിനി ആര്‍ രാഖിയാണ് പിടിയിലായത്. 2021 നവംബറില്‍ നടന്ന എല്‍ഡി ക്ലര്‍ക്ക് പരീക്ഷയുടെ റാങ്ക് ലിസ്റ്റിലാണ്...

വയനാട് പുഴയില്‍ കാണാതായ അഞ്ച് വയസുകാരി ദക്ഷയുടെ മൃതദേഹം കണ്ടെത്തി

വയനാട് വെണ്ണിയോട് പുഴയില്‍ കാണാതായ അഞ്ചുവയസുകാരി ദക്ഷയുടെ മൃതദേഹം കണ്ടെത്തി. പാത്തിക്കല്‍ പാലത്തിന്റെ രണ്ട് കിലോമീറ്റര്‍ അകലെ നിന്നാണ് മൃതദേഹം കിട്ടിയത്. പാത്തിക്കല്‍ ജെയിന്‍ കോളനിയില്‍ അനന്തഗിരി വീട്ടില്‍ ഓംപ്രകാശിന്റെ മകളാണ് ദക്ഷ. പുഴയില്‍...

മുസ്ലിം സ്ത്രീകളെ സംസാരിക്കാൻ അനുവദിച്ചില്ല ; സിപിഎം നിലപാടിനെ വിമർശിച്ച് ഡോ ഖദീജ മുംതാസ്

ഏകീകൃത സിവിൽ കോഡ് വിഷയം ചർച്ച ചെയ്യാൻ സിപിഎം സംഘടിപ്പിച്ച സെമിനാറിനെ വിമർഷിച്ച് ഡോ. ഖദീജ മുംതാസ്. ചർച്ചയിൽ മുസ്ലിം വനിതകളെ സംസാരിക്കാന്‍ അനുവദിക്കാതിരുന്നത് തെറ്റാണെന്ന് ഡോ. ഖദീജ മുംതാസ് പറഞ്ഞു. സെമിനാറിന്‍റെ ആലോചന...