Breaking News

ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം; സർക്കാരിനെതിരെ പ്രക്ഷോഭവുമായി കാന്തപുരം വിഭാഗം

ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറായി നിയമിച്ചതിനെതിരെ കേരള മുസ്‌ലിം ജമാഅത്ത് വ്യാപക പ്രക്ഷോഭത്തിന് ഒരുങ്ങുന്നു. ശനിയാഴ്ച സെക്രട്ടേറിയറ്റിലേക്കും കളക്ടറേറ്റുകളിലേക്കും പ്രതിഷേധ മാർച്ച് നടത്തും. ഇന്നലെ രാത്രി ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിന്റേതാണ് തീരുമാനം. കെ.എം...

നാര്‍ക്കോട്ടിക്ക് ജിഹാദ്; പ്രസ്താവന നടത്തിയവർ പിൻവലിച്ചാൽ പ്രശ്‌നം തീരുമെന്ന് കാന്തപുരം

നാര്‍ക്കോട്ടിക്ക് ജിഹാദ് എന്ന വിവാദ പ്രസ്താവന നടത്തിയത് ഒരാള്‍ മാത്രമാണെന്നും പ്രസ്താവന പിന്‍വലിച്ചാല്‍ പ്രശ്‌നം തീരുമെന്നും കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍. പരാമർശം കൂടുതൽ ചർച്ചയാക്കി വിവാദമാക്കേണ്ട ആവശ്യമില്ലെന്നും ഇക്കാര്യത്തിൽ മദ്ധ്യസ്ഥ ചർച്ചയല്ല വേണ്ടതെന്നും...

പാലാ ബിഷപ്പിന്റെ വിവാദ പരാമർശം; സമാധാന സന്ദേശവുമായി കാന്തപുരം

പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ നർകോട്ടിക്‌സ് ജിഹാദ് പരാമർശത്തിൽ പ്രതികരണവുമായി കാന്തപുരം എ.പി. അബുബക്കർ മുസ്‌ലിയാർ. വിഷയത്തിൽ വിവാദം ഒഴിവാക്കണമെന്നാണ് എ.പി. അബുബക്കർ മുസ്‌ലിയാർ ആവശ്യപ്പെട്ടത്. ഒരു സമുദായത്തെയും അകാരണമായി ആക്രമിക്കുന്നത് ശരിയല്ലെന്നാണ് മുസ്‌ലിം...

ഒരു ആനൂകൂല്യവും നഷ്ടപ്പെടില്ല; ആശങ്കകൾ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയെന്ന് കാന്തപുരം

ന്യൂനപക്ഷ സ്‌കോളർഷിപ്പിൽ ലഭിച്ച് കൊണ്ടിരിക്കുന്ന ഒരു ആനൂകൂല്യവും നഷ്ടപ്പെടാത്ത വിധം സ്‌കോളർഷിപ്പ് പുനഃക്രമീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയെന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ. ഏതെങ്കിലും തരത്തിലുള്ള ആശങ്കകൾ ശേഷിക്കുന്നുവെങ്കിൽ ക്രിയാത്മക നടപടിയിലൂടെ പരിഹരിക്കുമെന്ന് ഉറപ്പ്...