Breaking News

നിപ; മരിച്ചയാളുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു, രണ്ട് ആരോഗ്യ പ്രവർത്തകർക്ക് രോഗലക്ഷണം, ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി

നിപ ബാധിച്ച് മരുതോങ്കരയിൽ ആദ്യം മരിച്ച മുഹമ്മദലിയുടെ റൂട്ട് മാപ്പ് ആരോഗ്യ വകുപ്പ് പ്രസിദ്ധീകരിച്ചു. മൂന്ന് കേസുകളിൽ നിന്നായി നിലവിൽ ആകെ 702 പേരാണ് സമ്പർക്ക പട്ടികയിലുള്ളത്. ആദ്യം മരണപ്പെട്ട ആളുടെ സമ്പർക്ക പട്ടികയിൽ...

നാലു പേര്‍ക്ക് നിപ സ്ഥിരീകരിച്ചു; ഏഴ് പേര്‍ ചികിത്സയില്‍; കോഴിക്കോട് കടുത്ത നിയന്ത്രണങ്ങള്‍; പൊതുജനങ്ങള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ പുറത്തിറക്കി സര്‍ക്കാര്‍

സംസ്ഥാനത്ത് നാലു പേര്‍ക്ക് നിപ സ്ഥിരീകരിച്ചു. കോഴിക്കോട് മരിച്ച രണ്ടുപേര്‍ക്കും ചികിത്സയിലിരുന്ന രണ്ടു പേര്‍ക്കുമാണ് നിപ സ്ഥിരീകരിച്ചത്. പൂന വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ പ്രതികരണം. നിപ് സ്ഥിരീകരിച്ചയാളുമായി സമ്പര്‍ക്കം...

നിപ ജാഗ്രതയിൽ സംസ്ഥാനം; കേന്ദ്രസംഘം ഇന്നെത്തും, കോഴിക്കോട് കർശന നിയന്ത്രണങ്ങൾ, തിരുവനന്തപുരത്തും ഒരാൾ നിരീക്ഷണത്തിൽ

സംസ്ഥാനത്ത് മൂന്നാം തവണയും നിപ വൈറസ് സ്ഥീരികരിച്ച സാഹചര്യത്തിൽ ജാഗ്രത തുടരുകയാണ്. കോഴിക്കോട് ജില്ലയിലാണ് കടുത്ത നിയന്ത്രണം. കേന്ദ്രത്തിൽ നിന്നുള്ള ആരോഗ്യ വിദഗ്ദ്ധരുടെ സംഘം ഇന്ന് കോഴിക്കോടെത്തും. അതേ സമയം തിരുവനന്തപുരത്ത് മെഡിക്കൽ വിദ്യാർത്ഥി...

കോഴിക്കോട്ടെ വവ്വാലുകളുടെ സാമ്പിളുകളിൽ നിപ സാന്നിധ്യം

കോഴിക്കോട്ടെ വവ്വാലുകളുടെ സാമ്പിളുകളിൽ നിപ സാന്നിധ്യം കണ്ടെത്തി. പുനെയിൽ നടത്തിയ പരിശോധനയിലാണ് നിപ സാന്നിധ്യം കണ്ടെത്തിയതെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. കൂടാതെ വവ്വാലുകളിലെ സാമ്പിളുകളിൽ നിപയ്‌ക്കെതിരെയുള്ള ആന്റിബോഡിയും കണ്ടെത്തിയിട്ടുണ്ട്. രണ്ടിനം വവ്വാലുകളിലാണ് ആന്റിബോഡി...

മംഗ്ലൂരുവിൽ ഒരാൾക്ക് നിപ ലക്ഷണങ്ങൾ; സാമ്പിൾ പൂണെയിലെ ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചു, അ​തീ​വ ജാ​ഗ്ര​താ നിർദേ​ശം

മംഗ്ലൂരുവിൽ ഒരാളെ നിപ ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രോ​ഗ സ്ഥിരീകരണത്തിനായി സാമ്പിൾ പൂണെയിലെ ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചു. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ക​ർ​ണാ​ട​ക ആ​രോ​ഗ്യ​വ​കു​പ്പ് അ​തീ​വ ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി. മംഗ്ലൂരുവിലെ ലാബ് ടെക്നീഷ്യനാണ് നിപ...

ആശങ്ക ഒഴിയുന്നു; 15 പേര്‍ക്കു കൂടി നിപ ഇല്ലെന്ന് സ്ഥിരീകരിച്ചു

നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള 15 പേരുടെ കൂടി നിപ പരിശോധനാഫലം നെഗറ്റീവെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. കഴിഞ്ഞ ദിവസങ്ങളില്‍ എടുത്ത സാമ്പിളുകളുടെ പരിശോധനാഫലമാണ് നെഗറ്റീവായത് എന്ന് ആരോഗ്യമന്ത്രി അറിയിച്ചു....

നിപ ഭീതി ഒഴിയുന്നു; സമ്പർക്ക പട്ടികയിലെ 20 പേരുടെ ഫലം നെഗറ്റീവ്

സംസ്ഥാനത്തെ നിപ ഭീതി ഒഴിയുന്നു. പരിശോധനയ്ക്ക് അയച്ച 20 പേരുടെയും ഫലം നെഗറ്റീവായി. പുണെയിൽ പരിശോധിച്ച 15 പേരുടേയും കോഴിക്കോട് പരിശോധിച്ച 5 പേരുടെയും പരിശോധനാ ഫലമാണ് ഇന്ന് പുറത്ത് വന്നത്. ഇതോടെ പരിശോധനയ്ക്കയച്ച...

മാർക്കറ്റിലെ റംബൂട്ടാനിൽ നിന്ന് നിപ പകരില്ല; ആശങ്ക വേണ്ടെന്ന് ഡോ. കെ.പി അരവിന്ദൻ

മാർക്കറ്റുകളിൽ കിട്ടുന്ന ഫലങ്ങൾ തികച്ചും സുരക്ഷിതമാണെന്നും മാർക്കറ്റിൽ നിന്ന് വാങ്ങി കഴിക്കുന്ന റംബൂട്ടാൻ പഴങ്ങളിലൂടെ നിപ പകരില്ലെന്നും ഡോ. കെ.പി അരവിന്ദൻ. പല മണിക്കൂറുകളോ ദിവസങ്ങളോ കഴിഞ്ഞ് മാർക്കറ്റിൽ എത്തുന്ന ഫലങ്ങളിൽ വൈറസ്സിൻ്റെ ഒരു...

11 പേർക്ക് കൂടി നിപ രോ​ഗലക്ഷണം; 54 പേർ ഹൈ റിസ്ക് പട്ടികയിൽ, കോഴിക്കോട് താലൂക്കിൽ രണ്ട് ദിവസം കോവിഡ് വാക്സിനേഷനില്ല

കോഴിക്കോട് നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട 11 പേർക്ക് കൂടി രോ​ഗലക്ഷണമെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ്. രോഗലക്ഷണമുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. എട്ട് പേരുടെ സാംപിളുകള്‍ അന്തിമപരിശോധനയ്ക്ക് എന്‍ഐവി പുണെയിലേക്കയച്ചു. സമ്പര്‍ക്കപ്പട്ടികയിലുള്ള 251...

തമിഴ്നാട്ടിൽ നിപയില്ല; പ്രചരിച്ചത് വ്യാജവാർത്ത, എ.എൻ.ഐ റിപ്പോർട്ട് തള്ളി ജില്ലാ കളക്ടർ

തമിഴ്നാട് കോയമ്പത്തൂരിൽ നിപ വൈറസ് സ്ഥിരീകരിച്ചെന്ന എ.എൻ.ഐ റിപ്പോർട്ട് തള്ളി ജില്ലാ കളക്ടർ ജി.എസ് സമീരൻ രം​ഗത്ത്. കോയമ്പത്തൂരിൽ നിപ സ്ഥിരീകരിച്ചെന്ന് കളക്ടർ സ്ഥിരീകരിച്ചെന്നായിരുന്നു എ.എൻ.ഐ റിപ്പോർട്ട്. എന്നാൽ തന്റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിക്കപ്പെട്ടെന്ന്...