Breaking News

കോണ്‍ഗ്രസ് പറഞ്ഞത് അവരുടെ അഭിപ്രായം, മുന്നണിയില്‍ ചര്‍ച്ച ചെയ്തിട്ടില്ല: പി.ജെ ജോസഫ്

യുഡിഎഫ് വിപുലീകരണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിബിരത്തില്‍ ഉയര്‍ന്ന അഭിപ്രായം മുന്നണിയില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് പി ജെ ജോസഫ്. കോണ്‍ഗ്രസ് അവരുടെ അഭിപ്രായമാണ് പറഞ്ഞത്. യുഡിഎഫ് വിട്ടുപോയവരെയല്ല ഇടതുമുന്നണിയിലെ അസംതൃപ്തരെയാണ് സ്വാഗതം ചെയ്തതെന്നും അദ്ദേഹം...

ജോസഫ് പക്ഷത്തെ പ്രതിസന്ധി മുതലെടുക്കാൻ ജോസ് കെ മാണി; നേതാക്കളെ അടർത്തിയെടുക്കാൻ നീക്കം

കേരളാ കോൺഗ്രസ് ജോസഫ് പക്ഷത്തെ നേതാക്കൾക്കിടയിലെ അഭിപ്രായ ഭിന്നത മുതലെടുക്കാൻ ജോസ്.കെ മാണി. ജോസഫ് വാഭാഗത്തിലെ ഇടഞ്ഞു നിൽക്കുന്ന നേതാക്കളെ അടർത്തിയെടുക്കാൻ ആണ് ജോസ്.കെ മാണിയുടെ നീക്കം. സിപിഎം പിന്തുണയോടെയാണ് ജോസ് കെ മാണിയുടേയും...

ഗ്രൂപ്പ് തര്‍ക്കങ്ങള്‍ തിരിച്ചടിയായി; കോണ്‍ഗ്രസിനെ വിമര്‍ശിച്ച് പി ജെ ജോസഫ്

കോണ്‍ഗ്രസിനെ വിമര്‍ശിച്ച് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി ജെ ജോസഫ്. കോണ്‍ഗ്രസിലെ ഗ്രൂപ്പ് തര്‍ക്കങ്ങള്‍ തെരെഞ്ഞെടുപ്പില്‍ തിരിച്ചടിയായി. ലോക്‌സഭാ തെരെഞ്ഞെടുപ്പിലെ ഐക്യം നിയമസഭ തെരെഞ്ഞെടുപ്പില്‍ ഉണ്ടായില്ലെന്ന് പി. ജെ ജോസഫ് ആരോപിച്ചു. കേന്ദ്ര നേതാക്കള്‍...

സീറ്റ് നിഷേധം, പി.സി.തോമസ് എന്‍ഡിഎ വിട്ടു; ഇനി പി.ജെ ജോസഫിനൊപ്പം

സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് പി സി തോമസ് എന്‍ഡിഎ വിട്ടു. വര്‍ഷങ്ങളായുള്ള അവഗണനയും സീറ്റ് നിഷേധിച്ചതുമാണ് മുന്നണി വിടാന്‍ കാരണം. കേരള കോൺഗ്രസ് ജോസഫ് വിഭാഗം, പി സി തോമസിന്‍റെ പാർട്ടിയിൽ ലയിക്കും. പി...

രണ്ടില ചിഹ്നം: ജോസഫ് വിഭാഗം സമര്‍പ്പിച്ച ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

രണ്ടില ചിഹ്നം ജോസ് കെ.മാണി വിഭാഗത്തിന് അനുവദിച്ച നടപടി ചോദ്യം ചെയ്ത് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം സമര്‍പ്പിച്ച ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ജോസഫ് വിഭാഗം നേതാവ് പി.സി. കുര്യാക്കോസ് സമര്‍പ്പിച്ച ഹര്‍ജി...

തൊടുപുഴയില്‍ ജോസ് – ജോസഫ് വിഭാഗങ്ങളുടെ പോരാട്ടം ഉറപ്പായി; പ്രചാരണം ആരംഭിച്ച് പി.ജെ. ജോസഫ്

തൊടുപുഴയില്‍ ജോസ് – ജോസഫ് വിഭാഗങ്ങളുടെ പോരാട്ടം ഉറപ്പായി. തൊടുപുഴ സീറ്റ് ഏറ്റെടുക്കില്ലെന്ന വാദം അടിസ്ഥാന രഹിതമാണെന്ന് ജോസ് കെ. മാണി വിഭാഗം വ്യക്തമാക്കി. ഇടുക്കിയില്‍ രണ്ടു സീറ്റുകളില്‍ ഇടതുപക്ഷത്തിനായി മാണി വിഭാഗം മത്സരിക്കും....

കോട്ടയത്ത് പി ജെ ജോസഫ് നടത്തുന്നത് വിലപേശല്‍; തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര നിലപാട് സ്വീകരിക്കുമെന്ന് മുന്നറിയിപ്പുമായി യൂത്ത് കോണ്‍ഗ്രസ്

സീറ്റ് വിഭജനത്തിന് പിന്നാലെ കോട്ടയത്ത് യുഡിഎഫില്‍ പൊട്ടിത്തെറികള്‍ക്ക് സാധ്യത ഉയരുന്നു. കേരള കോണ്‍ഗ്രസ് പി ജെ ജോസഫ് വിഭാഗത്തിന് അമിത പരിഗണന നല്‍കുന്നതില്‍ കോണ്‍ഗ്രസില്‍ പ്രതിഷേധം ശക്തമാകുകയാണ്. ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കളെ അവഗണിച്ചാല്‍ തെരഞ്ഞെടുപ്പില്‍...

രണ്ടില ചിഹ്നം ജോസ് കെ. മാണിക്ക് അനുവദിച്ചതിനെതിരെ ജോസഫ് വിഭാഗം സുപ്രിംകോടതിയില്‍

രണ്ടില ചിഹ്നം ജോസ് കെ. മാണിക്ക് അനുവദിച്ചതിനെതിരെ ജോസഫ് വിഭാഗം സുപ്രിംകോടതിയില്‍. ഹൈക്കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി. രണ്ടില ചിഹ്നം അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് ഹൈക്കോടതി ശരിവച്ചിരുന്നു. ജോസ് കെ. മാണി...

പി. ജെ ജോസഫിന് കൊവിഡ്; സീറ്റ് വിഭജന ചർച്ച മാറ്റിവച്ചു

ജോസഫ് ഗ്രൂപ്പുമായി യുഡിഎഫ് ഇന്ന് നടത്താനിരുന്ന സീറ്റ് വിഭജന ചർച്ച മാറ്റിവച്ചു. പി. ജെ ജോസഫിന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി. ജോസഫിന്റെ സാന്നിധ്യത്തിൽ ചർച്ച മതിയെന്ന നിലപാടാണ് തിരുവനന്തപുരത്തെത്തിയ മോൻസ് ജോസഫും ജോയ്...

സീറ്റുകളുടെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയാര്‍: പി ജെ ജോസഫ്

നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റുകളുടെ കാര്യത്തില്‍ നിലപാട് മയപ്പെടുത്തി പി ജെ ജോസഫ്. സീറ്റുകളുടെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയാറാണ്. കോട്ടയം ജില്ലയില്‍ ചില സീറ്റുകള്‍ കോണ്‍ഗ്രസിന് വിട്ടുനല്‍കും. 12 സീറ്റ് വേണമെന്നായിരുന്നു ജോസഫ് ഗ്രൂപ്പിന്റെ ആവശ്യം....