Breaking News

ഓണ്‍ലൈന്‍ ഷോപ്പിംഗിന് പുതിയ സേവനവുമായി വി-ഗാര്‍ഡ്

കൊച്ചി: പ്രമുഖ എഫ്എംസിജി ബ്രാന്‍ഡായ വി-ഗാര്‍ഡ് ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ഉല്‍പ്പന്നങ്ങള്‍ നേരിട്ട് തെരഞ്ഞടുത്ത് വാങ്ങുന്നതിനായുള്ള ഓണ്‍ലൈന്‍ സേവനം അവതരിപ്പിച്ചു. സ്റ്റെബിലൈസര്‍, വാട്ടര്‍ ഹീറ്റര്‍, പ്യൂരിഫയര്‍, ഫാനുകള്‍ തുടങ്ങിയ ഗൃഹോപകരണങ്ങള്‍ നേരിട്ട് തിരഞ്ഞെടുക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത....

വി-ഗാര്‍ഡ് ബിഗ് ഐഡിയ ദേശീയ മത്സര ജേതാക്കളെ പ്രഖ്യാപിച്ചു

കൊച്ചി: മികവുറ്റ യുവ സാങ്കേതിക, ബിസിനസ് പ്രതിഭകളെ കണ്ടെത്താന്‍ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് വര്‍ഷംതോറും ദേശീയ തലത്തില്‍ നടത്തിവരാറുള്ള ബിഗ് ഐഡിയ മത്സര വിജയികളെ പ്രഖ്യാപിച്ചു. ഈ വര്‍ഷത്തെ ബിഗ് ഐഡിയ ബിസിനസ് പ്ലാന്‍ മത്സരത്തില്‍...

ഇന്ത്യയിലെ മികച്ച തൊഴിലിടമായി വി-ഗാര്‍ഡിന് അംഗീകാരം

കൊച്ചി: ഇന്ത്യയിലെ ഇടത്തരം കമ്പനികളില്‍ ഏറ്റവും മികച്ച തൊഴിലിടമായി വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന് അംഗീകാരം. 2021ലെ പട്ടികയില്‍ ഈ വിഭാഗത്തില്‍ ഒന്നാം സ്ഥാനമാണ് വി-ഗാര്‍ഡിന് ലഭിച്ചത്. അംബീഷന്‍ബോക്‌സ് ബെസ്റ്റ് പ്ലെയ്‌സസ് ടു വര്‍ക്ക് നടത്തിയ റേറ്റിങില്‍...

കോവിഡ് ചികിത്സാ കേന്ദ്രങ്ങള്‍ക്ക് വിഗാര്‍ഡിന്‍റെ കൈത്താങ്ങ്

കൊച്ചി: കോവിഡ് 19 പ്രതിരോധ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ വിവിധ കോവിഡ് ചികിത്സാ കേന്ദ്രങ്ങള്‍ക്ക് വിഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് മെഡിക്കല്‍ ഉപകരണങ്ങളും മരുന്നുകളും അടക്കം അവശ്യസാധനങ്ങള്‍ വിതരണം ചെയ്തു.  ആലുവ സര്‍ക്കാര്‍ കോവിഡ് ആശുപത്രിക്ക്...

ഐകിഡോ നെക്സ്റ്റ് എയർ കൂളറുകളുടെ പുതിയ ശ്രേണി വി-ഗാർഡ് പുറത്തിറക്കി

കൊച്ചി: ഈ വേനലിലെ  ചുട്ടുപൊള്ളുന്ന കാലാവസ്ഥയെ അതിജീവിക്കാൻ  വി-ഗാർഡ് ഇൻഡസ്ട്രീസ് ഐകിഡോ നെക്സ്റ്റ് എയർ  കൂളറുകളുടെ പുതിയ ശ്രേണി പുറത്തിറക്കി.   പൂർണ്ണമായും റിമോട്ടിലൂടെ നിയന്ത്രിക്കാവുന്ന ഐകിഡോ നെക്സ്റ്റ് എയർ കൂളറുകൾ  വളരെയധികം യൂസർ...