Breaking News

വി-ഗാര്‍ഡ് ബിഗ് ഐഡിയ ദേശീയ മത്സര ജേതാക്കളെ പ്രഖ്യാപിച്ചു

കൊച്ചി: മികവുറ്റ യുവ സാങ്കേതിക, ബിസിനസ് പ്രതിഭകളെ കണ്ടെത്താന്‍ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് വര്‍ഷംതോറും ദേശീയ തലത്തില്‍ നടത്തിവരാറുള്ള ബിഗ് ഐഡിയ മത്സര വിജയികളെ പ്രഖ്യാപിച്ചു. ഈ വര്‍ഷത്തെ ബിഗ് ഐഡിയ ബിസിനസ് പ്ലാന്‍ മത്സരത്തില്‍...

നേപ്പാളില്‍ രജിസ്‌ട്രേഷനില്ലാതെ ടെലിവിഷന്‍ ചാനല്‍ ആരംഭിച്ച് ബാബ രാംദേവ്; നിയമം തെറ്റിച്ചാല്‍ നടപടിയെന്ന് അധികൃതര്‍

കാഠ്മണ്ഡു: പതഞ്ജലി സ്ഥാപകന്‍ ബാബ രാംദേവ് നേപ്പാളില്‍ ആരംഭിച്ച പുതിയ ടെലിവിഷന്‍ ചാനലുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ സാധ്യത. അനുവാദം വാങ്ങാതെയും നടപടിക്രമങ്ങള്‍ പാലിക്കാതെയുമാണ് രാജ്യത്ത് രാംദേവിന്റെ ചാനലുകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തിയാല്‍ നടപടിയെടുക്കുമെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അറിയിച്ചു....

ജനങ്ങള്‍ ജയ് ശ്രീ റാം എന്ന് വിളിച്ചാല്‍ മാത്രം പോര, രാമനെ പോലെയാവാനും ശ്രമിക്കണം: മോഹന്‍ ഭാഗവത്

75 വര്‍ഷം കൊണ്ട് കൈവരിക്കേണ്ട നേട്ടത്തിലേക്ക് രാജ്യം ഇതുവരെ എത്തിയിട്ടില്ലെന്ന് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത്. ദല്‍ഹിയില്‍ ചേര്‍ന്ന ഒരു സമ്മേളനത്തനെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് അദ്ദേഹത്തിന്റ പരാമര്‍ശങ്ങള്‍. ’75 വര്‍ഷം കൊണ്ട് കൈവരിക്കേണ്ട...

കഴക്കൂട്ടത്ത് സിപിഐഎം നേതാവിന്റെ വീട് അടിച്ചു തകർത്ത പ്രതികൾ പിടിയിൽ

തിരുവനന്തപുരം കഴക്കൂട്ടത്ത് സിപിഐഎം നേതാവിന്റെ വീട് അടിച്ചു തകർത്ത കേസിലെ പ്രതികൾ പിടിയിൽ. പുലയനാർ കോട്ട സ്വദേശി ചന്തു (45),പുത്തൻ തോപ്പ് സ്വദേശി സമീർ (24), ചിറ്റാറ്റുമുക്ക് സ്വദേശി അൻഷാദ് (24) എന്നിവരാണ് തുമ്പ...

മുല്ലപ്പെരിയാർ അണക്കെട്ടിൽ തുറന്നിരുന്ന ഷട്ടർ അടച്ചു

മുല്ലപ്പെരിയാർ അണക്കെട്ടിൽ തുറന്നിരുന്ന സ്പിൽവേ ഷട്ടർ അടച്ചു. 141 അടിയാണ് നിലവിൽ അണക്കെട്ടിലെ ജലനിരപ്പ്. മഴ മാറിയതോടെ ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞു. ഇതോടെയാണ് ഷട്ടർ അടച്ചത്. തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് 2000 ഘനയടിയായി...

ആവശ്യമെങ്കില്‍ കാര്‍ഷിക നിയമങ്ങള്‍ വീണ്ടും കൊണ്ടുവരും: സാക്ഷി മഹാരാജ് എം.പി

കാര്‍ഷിക നിയമങ്ങള്‍ ആവശ്യമെങ്കില്‍ വീണ്ടും നടപ്പിലാക്കുമെന്ന് ബിജെപി എം.പി സാക്ഷി മഹാരാജ്. വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ആവശ്യമെങ്കില്‍ ഇനിയും നിയമം നിര്‍മ്മാണം നടത്തുമെന്ന് ഉന്നാവോ എം.പിയായ സാക്ഷി...

ആന്ധ്രാപ്രദേശ്; 500 വർഷം പഴക്കമുള്ള കൂറ്റൻ ബണ്ടിൽ വിള്ളൽ, 20 ഗ്രാമങ്ങൾ ഒഴിപ്പിച്ചു

ആന്ധ്രാപ്രദേശിലെ ചരിത്രപ്രസിദ്ധമായ റയാല ചെരുവ് ബണ്ടിൽ വിള്ളൽ ഉണ്ടായതിനെ തുടർന്ന് 20 ഗ്രാമങ്ങളിൽ നിന്നുള്ള ആളുകളെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. ദുരിതബാധിതരെ ഒഴിപ്പിക്കുന്നത് ജില്ലാ കളക്ടർ എം ഹരിനാരായണ നിരീക്ഷിച്ചുവരികയാണ്. വിജയനഗര സാമ്രാജ്യത്തിന്റെ കാലത്ത്...

നിയമസഭാ കയ്യാങ്കളിക്കേസ്; വിചാരണ ഇന്ന് തുടങ്ങും, പ്രതികൾ ഹാജരാവില്ല

നിയമസഭ കയ്യാങ്കളി കേസില്‍ വിചാരണ നടപടികള്‍ തിരുവനന്തപുരം സിജെഎം കോടതിയില്‍ ഇന്ന് തുടങ്ങും. മന്ത്രി വി ശിവന്‍കുട്ടിയടക്കമുള്ള 6 പ്രതികളോട് കുറ്റപത്രം വായിച്ചു കേള്‍ക്കാന്‍ നേരിട്ട് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. എന്നാൽ പ്രതികൾ ഹാജരാകില്ല....

കോൺഗ്രസിന്റെ ഫ്യൂസ് പോയി; തിരുവായ്ക്ക് എതിർവായില്ലാത്ത സ്ഥിതി സി.പി.എമ്മിൽ ഇല്ല: എ വിജയരാഘവൻ

കോൺഗ്രസിലെ തമ്മിലടി മൂർച്ഛിക്കുന്നതിനിടയിൽ പ്രവർത്തകർ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങൾ ആർക്കും കണ്ടില്ലെന്ന് നടിക്കാനാകില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. എറണാകുളത്ത് ദേശീയപാതയിൽ വഴിതടസ്സപ്പെടുത്തി സമരം നടത്തുന്നതിൽ പ്രതിഷേധിച്ച നടനും സംവിധായകനുമായ ജോജു ജോർജിനെ നടുറോഡിലിട്ട്...

ദത്ത് വിവാദം; കുഞ്ഞിനെ തിരുവനന്തപുരത്ത് എത്തിച്ചു, വൈദ്യപരിശോധന ഇന്ന്

അമ്മയുടെ അനുമതി ഇല്ലാതെ കുഞ്ഞിനെ ദത്തു നല്‍കിയ സംഭവത്തില്‍ കുഞ്ഞിന്റെ വൈദ്യ പരിശോധന ഇന്ന് നടത്തും. ശേഷം ഡി.എന്‍.എ പരിശോധനയ്ക്കായുള്ള നടപടികള്‍ ആരംഭിയ്ക്കും. ഇതിനായി അജിത്തിന്റെയും അനുപമയുടെയും സാമ്പിളുകള്‍ ശേഖരിയ്ക്കും. രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍...