Breaking News

കൊവിഡ് മരണം; നഷ്ടപരിഹാര തുക അനുവദിച്ച് കേന്ദ്രസർക്കാർ

കൊവിഡിന് ഇരയായവരുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ കേന്ദ്ര സർക്കാർ വിഹിതം അനുവദിച്ചു. 7,274.4 കോടി രൂപയാണ് കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് നൽകുക. നേരത്തെ അഞ്ച് സംസ്ഥാനങ്ങൾക്ക് 1,550.20 കോടി രൂപ കേന്ദ്ര സർക്കാർ അനുവദിച്ചിരുന്നു....

സംസ്ഥാനത്തെ ചെറുകിട തുറമുഖങ്ങളുടെ ആഴം കൂട്ടുമെന്ന് മുഖ്യമന്ത്രി

കൊച്ചി: സംസ്ഥാനത്തെ നിലവിലുള്ള നാല് ചെറുകിട തുറമുഖങ്ങളുടെ ആഴം കൂട്ടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആദ്യഘട്ടത്തില്‍ 7 മീറ്ററും രണ്ടാംഘട്ടത്തില്‍ 11 മീറ്ററുമാണ് ആഴം കൂട്ടുകയെന്നും അദ്ദേഹം പറഞ്ഞു. കേരള മാരിടൈം ബോര്‍ഡിന്റെയും തീരദേശ...

ഉദ്ദവിന്റെ തീരുമാനം ഗുണം ചെയ്യുക ബി.ജെ.പിക്ക്; ശിവസേനയോട് ഇടഞ്ഞ് കോണ്‍ഗ്രസ്

മുംബൈ: മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിനും ശിവസേനയ്ക്കുമിടയില്‍ അസ്വാരസ്യം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മള്‍ട്ടി മെമ്പര്‍ സംവിധാനം തിരികെ കൊണ്ടുവരാനുള്ള സര്‍ക്കാരിന്റെ തീരുമാനമാണ് സഖ്യകക്ഷിയായ കോണ്‍ഗ്രസിനെ ചൊടിപ്പിച്ചത്. പുതിയ സംവിധാനം മൂലം തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളില്‍ നഷ്ടമുണ്ടാകുമെന്നാണ്...

കാരോട്-കഴക്കൂട്ടം ടോള്‍ പിരിവ്; മന്ത്രിതല ചര്‍ച്ചയില്‍ സമരം അവസാനിപ്പിക്കാന്‍ തീരുമാനം

തിരുവനന്തപുരം: കാരോട്-കഴക്കൂട്ടം ടോള്‍ പിരിവിനെതിരായ സമരം പിന്‍വലിച്ചു. മന്ത്രി വി. ശിവന്‍കുട്ടി വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് സമരം അവസാനിപ്പിക്കാന്‍ ധാരണയായത്. നാളെ മുതല്‍ ടോള്‍ പിരിവ് തുടരാനും തീരുമാനമായിട്ടുണ്ട്. 10 കിലോമീറ്ററിനുള്ളില്‍ താമസിക്കുന്ന നാട്ടുകാര്‍ക്ക്...

വെറുതെ ഓരോന്ന് കുത്തിക്കുറിക്കും എന്നല്ലാതെ സാഹിത്യവുമായി എനിക്കൊരു ബന്ധവുമില്ല; വിശേഷങ്ങളുമായി ഗായത്രി അരുണ്‍

ടെലിവിഷന്‍ സീരിയലുകളിലൂടെ മലയാളികളുടെ പ്രിയനായികയായ കഥാപാത്രമാണ് ഗായത്രി അരുണ്‍. പരസ്പരം എന്ന സീരിയലിലെ ദീപ്തി ഐ.പി.എസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കുടുംബ പ്രേക്ഷകരുടെ ഹൃദയം കീഴടക്കാന്‍ ഗായത്രിയ്ക്ക് സാധിച്ചു. മമ്മൂട്ടിയുടെ വണ്‍ എന്ന ചിത്രത്തില്‍...

കൊലപാതകം ആസൂത്രിതം; വിദ്യാർത്ഥിനിയെ സഹപാഠി കൊലപ്പെടുത്തിയ കേസിൽ പ്രതികരണവുമായി പ്രിൻസിപ്പൽ

പാലാ സെന്റ് തോമസ് കോളജിൽ പരീക്ഷയ്ക്ക് എത്തിയ വിദ്യാർത്ഥിനിയെ സഹപാഠി കഴുത്തറത്ത് കൊലപ്പെടുത്തിയത് ആസൂത്രിതമായെന്ന് കോളജ് പ്രിൻസിപ്പൽ ഡോ. ജയിംസ് ജോൺ മംഗലത്ത്. ഇരുവരും തമ്മിൽ പ്രശ്‌നങ്ങളുള്ളതായി കോളജിന് വിവരമില്ലെന്നും കോവിഡ് സാഹചര്യങ്ങൾ മൂലം...

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ കുതിപ്പ്: വില കുത്തനെ ഉയരുമെന്ന് വിദഗ്ദ്ധര്‍

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില കുതിച്ചുയര്‍ന്നു. സെപ്റ്റംബറില്‍ കുറഞ്ഞ സ്വര്‍ണ വിലയാണ് ഇപ്പോള്‍ വീണ്ടും ഉയര്‍ന്നത്. ഒക്ടോബറിലെ ആദ്യ ദിനത്തില്‍ പവന് 280 രൂപയാണ് വര്‍ദ്ധിച്ചത്. 34,720 രൂപയാണ് പവന് ഇപ്പോഴത്തെ വില. 35...

കോളേജ് വിദ്യാർത്ഥിനിയുടെ കൊലപാതകം; പ്രതിയുടേത് മനോദൗർബല്യം, ​ഗൗരവത്തോടെ കാണുന്നെന്ന് മന്ത്രി ആർ. ബിന്ദു

പാലാ സെന്റ് തോമസ് കോളജിൽ പരീക്ഷയ്ക്ക് എത്തിയ വിദ്യാർത്ഥിനിയെ സഹപാഠി കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവം ​ഗൗരവത്തോടെ കാണുന്നെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു. പ്രണയം നിരസിച്ചതിന്റെ പേരിൽ കോളജ് വിദ്യാർത്ഥിനിയെ സഹപാഠി കഴുത്തറുത്ത്...

മാധ്യമപ്രവർത്തകരിൽ ഫ്രോഡുകൾ പിടിക്കപ്പെടുമ്പോൾ ഒരു അഡ്ജസ്റ്റ്മെന്റ് മൗനം ചുറ്റിനും ഉണ്ട്: ഹരീഷ് വാസുദേവൻ

മാധ്യമ പ്രവർത്തകരിൽ ഫ്രോഡുകളും കള്ളനാണയങ്ങളും പിടിക്കപ്പെടുമ്പോൾ മാധ്യമങ്ങൾ മൗനം പാലിക്കുന്നതായി അഭിഭാഷകൻ ഹരീഷ് വാസുദേവൻ. മീഡിയ എന്ന പേരിൽ കിട്ടുന്ന അധികാരം ദുരുപയോഗം ചെയ്യുന്നത് തടയാൻ ഇന്നാട്ടിൽ വ്യവസ്ഥയില്ല, സഹിൻ ആന്റണിയാണ് അവസാനത്തെ ഉദാഹരണമെന്നും...

എയർ ഇന്ത്യ ടാറ്റയ്ക്ക് കൈമാറിയില്ല; തീരുമാനം എടുക്കുമ്പോൾ അറിയിക്കും, വാർത്ത തള്ളി സർക്കാർ

എയർ ഇന്ത്യയെ ടാറ്റ സൺസ് ഏറ്റെടുക്കുമെന്ന വാർത്ത തള്ളി സർക്കാർ വൃത്തങ്ങൾ രം​ഗത്ത്. എയർ ഇന്ത്യയ്ക്കായുള്ള ലേലത്തിൽ ടാറ്റ സൺസ് മുന്നിലെത്തിയതായി വ്യോമയാന മന്ത്രാലയ വൃത്തങ്ങൾ സ്ഥിരീകരിച്ചുവെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ്...