Breaking News

മുലായംസിഗിന്റെ മരുമകള്‍ അപര്‍ണ യാദവ് ബിജെപിയിലേക്ക്

സമാജ്‌വാദി പാര്‍ട്ടി മുതിര്‍ന്ന നേതാവ് മുലായംസിംഗ് യാദവിന്റെ മരുമകള്‍ അപര്‍ണ യാദവ് ബിജെപിയിലേക്ക്. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന് മുന്നോടിയായി അപര്‍ണ യാദവ് ബിജെപി നേതാക്കളുമായി ദിവസങ്ങള്‍ നീണ്ട ചര്‍ച്ച നടത്തിയിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മുലായംസിംഗിന്റെ ഇളയ മകന്‍...

കോവിഡ് നിയമ ലംഘനം; സാധാരക്കാർക്ക് ഒരു നീതിയും പാർട്ടിക്കാർക്ക് മറ്റൊരു നീതിയും: രമേശ് ചെന്നിത്തല

കോവിഡ് മാനദണ്ഡം പരസ്യമായി ലംഘിച്ച് സി.പി.എം നടത്തുന്ന പാർട്ടി സമ്മേളനങ്ങൾ കണ്ടില്ലെന്നു നടിക്കുന്ന പൊലീസ് ഓരോ ദിവസവും സാധാരണക്കാർക്കെതിരെ കേസ് എടുക്കുന്നത് എന്ത് അടിസ്ഥാനത്തിലാണെന്ന് രമേശ് ചെന്നിത്തല. സിപിഎം സമ്മേളനങ്ങളിലെ നിയമ ലംഘനങ്ങൾക്ക് കേസില്ല...

ഇത്തരം ചില തിരുത്തലുകളും വിദ്വെഷ പ്രചാരണങ്ങളും അനാവശ്യം, ‘മേപ്പടിയാൻ’ വ്യാജ പ്രചാരണത്തിനെതിരെ ഉണ്ണി മുകുന്ദൻ

കൊച്ചി: മേപ്പടിയാൻ ചിത്രത്തിനെതിരെ ആസൂത്രിതമായി നടക്കുന്ന വ്യാജ പ്രചാരണങ്ങൾക്ക് മറുപടിയുമായി നടൻ ഉണ്ണി മുകുന്ദൻ രംഗത്ത് . ‘മേപ്പടിയാൻ’ തീർത്തും ഒരു കുടുംബ ചിത്രമാണെന്നും സിനിമയ്‌ക്കെതിരെ വരുന്ന വിദ്വേഷ പ്രചാരണങ്ങളിൽ വിശ്വസിക്കരുതെന്നും ഉണ്ണി മുകുന്ദൻ...

‘ഹിന്ദു പഴയ ഹിന്ദുവല്ല, ഉണർന്ന ഹിന്ദുവാണ്’: മേപ്പടിയാനിൽ വിദ്വേഷ അജണ്ട ഒളിച്ചുകടത്തുന്നു, പരിഹാസ്യമായി മാറുന്നു: ശൈലൻ

നവാഗതനായ വിഷ്ണു മോഹൻ സംവിധാനം ചെയ്ത് ഉണ്ണി മുകുന്ദൻ നിർമിച്ചഭിനയിച്ച ‘മേപ്പടിയാൻ’ കഴിഞ്ഞ ദിവസമാണ് റിലീസ് ആയത്. സിനിമയ്ക്ക് മികച്ച അഭിപ്രായമാണ് എങ്ങും റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ, സിനിമയിലൂടനീളം വിദ്വേഷ അജണ്ട ഒളിച്ചുകടത്താൻ സംവിധായകനും...

ഒരു കുട്ടിക്ക് ഒന്നരലക്ഷം വൃക്കയ്ക്ക് രണ്ട് ലക്ഷം; വിശപ്പടക്കാന്‍ തങ്ങളെ തന്നെ വിറ്റ് അഫ്ഗാന്‍ ജനത

താലിബാന്‍ അധികാരം പിടിച്ചെടുത്ത അഫ്ഗാനിസ്ഥാനില്‍ ജനങ്ങള്‍ വിശപ്പടക്കാന്‍ പോലും പാടുപെടുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങളുള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനിടെയാണ് അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാനായി ജനങ്ങള്‍ കുട്ടികളെയും അവയവങ്ങളും വില്‍ക്കുന്നുവെന്ന റിപ്പോര്‍ട്ട് എത്തുന്നത്. അഫ്ഗാനിലെ ബാല്‍ക് പ്രവിശ്യയിലെ...

സമ്പത്തിനെ ഒഴിവാക്കി; ഷിജു ഖാന്‍ അടക്കം ഒമ്പത് പുതുമുഖങ്ങളുമായി സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി

സിപിഎമ്മിന്റെ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ വന്‍ അഴിച്ചു പണി. മുന്‍ ആറ്റിങ്ങല്‍ എംപി എ.സമ്പത്തിനെ കമ്മിറ്റിയില്‍ നിന്ന ഒഴിവാക്കി. പാറശാലയല്‍ നടന്ന ജില്ലാ സമ്മേളനത്തില്‍ 46 അംഗ കമ്മിറ്റിയെയാണ് തിരഞ്ഞെടുത്തത്. ശിശുക്ഷേമ സമിതി അധ്യക്ഷന്‍...

എറണാകുളത്ത് ടിപിആര്‍ ഉയരുന്നു; ജാഗ്രതാ മുന്നറിയിപ്പ് നല്‍കി ആരോഗ്യവകുപ്പ്

സംസ്ഥാനത്ത് കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ എറണാകുളത്തും ജാഗ്രതാ നിര്‍ദേശം. എറണാകുളത്ത് ടിപിആര്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും 30 ശതമാനത്തിന് മുകളിലാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ 11 കേന്ദ്രങ്ങളില്‍ കൊവിഡ് ക്ലസ്റ്ററുകള്‍...

കുതിച്ചുയർന്ന് ടിപിആർ; സംസ്ഥാനത്ത് ഇന്ന് 18,123 പേർക്ക് കൊവിഡ്; ടിപിആർ 30 ന് മുകളിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 18,123 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ടിപിആർ കുതിച്ചുയർന്നു. 30.55 ആണ് ഇന്നത്തെ ടിപിആർ. ഒരു ദിവസം കൊണ്ട് നാല് ശതമാനത്തിന്റെ വർധനയാണ് ടിപിആറിൽ ഉണ്ടായിരിക്കുന്നത്. ഇന്ന് 528 പേരെ ആശുപത്രിയിൽ...

മീരാഭായ് ചാനു ഇനി അഡീഷണൽ പോലീസ് സൂപ്രണ്ട് : ആദരിച്ച് രാഷ്ട്രം

ഇംഫാൽ: ടോക്യോ ഒളിമ്പിക്‌സ് വെള്ളിമെഡൽ ജേതാവ് സൈഖോം മീരാഭായ് ചാനു മണിപ്പൂർ പോലീസിന്റെ ഭാഗമായി. മണിപ്പൂർ അഡീഷണൽ പോലീസ് സൂപ്രണ്ടായിട്ടാണ് അവർ ചുമതലയേറ്റത്. ടോക്യോ ഒളിമ്പികിസിൽ ഭാരോദ്വഹനത്തിലെ 49 കിലോ വിഭാഗത്തിലാണ് ചാനുവിന് വെള്ളിമെഡൽ...

കോളജുകൾ അടയ്ക്കുന്നതിൽ തീരുമാനം ഡിസാസ്റ്റർ മാനേജ്‌മെന്റ് കമ്മിറ്റിക്ക്; സുരക്ഷാക്രമീകരണം ഉറപ്പുവരുത്താൻ നിർദേശം നൽകി; മന്ത്രി ഡോ ആർ ബിന്ദു

കോളജുകളിൽ സുരക്ഷാക്രമീകരണം ഉറപ്പുവരുത്താൻ നിർദേശം നൽകിയതായി മന്ത്രി ഡോ ആർ ബിന്ദു. കോളജുകൾ അടയ്ക്കുന്നതിൽ തീരുമാനം ഡിസാസ്റ്റർ മാനേജ്‌മെന്റ് കമ്മിറ്റിക്കാണ്. കാമ്പസുകളിലെ കൊവിഡ് വ്യാപനം പരിശോധിക്കാൻ വിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം...