Breaking News

നേപ്പാളില്‍ കാണാതായ വിമാനം കണ്ടെത്തി; ലാക്കന്‍ നദിയില്‍ അവശിഷ്ടങ്ങള്‍

നേപ്പാളില്‍ യാത്രാമധ്യേ അപ്രത്യക്ഷമായ ചെറു വിമാനം തകര്‍ന്ന നിലയില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. മുസ്താങ് ജില്ലയിലെ കോവാങ്ങില്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടതായി നാട്ടുകാരാണ് അധികൃതരെ അറിയിച്ചത്. ലാക്കന്‍ നദിയില്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്....

തടിയുള്ളവരെ എന്താ സുന്ദരികളെന്ന് വിളിക്കത്തത്; ആരോ അളന്നുവെച്ച ഒരു വാര്‍പ്പിനുളിലേക്ക് കേറി നിന്നാല്‍ മാത്രമേ സുന്ദരിയാകുകയുള്ളു എന്നുണ്ടോ: ജുവല്‍ മേരി

തടിയുള്ളവരെ എന്താ ആരും സുന്ദരികളെന്നും സുന്ദരന്മാരെന്നും വിളിക്കാത്തതെന്ന് നടിയും അവതാരികയുമായ ജുവല്‍ മേരി. ‘തടികുറച്ചു മെലിഞ്ഞു സുന്ദരിയായി’ തുടങ്ങിയ തലക്കെട്ടില്‍ വരുന്ന വാര്‍ത്തകള്‍ക്കെതിരെയായിരുന്നു ജുവല്‍ മേരി വിമര്‍ശനമുയത്തിയത്. ഫേസ്ബുക്ക് കുറപ്പുലൂടെയായിരുന്നു അവരുടെ പ്രതികരണം. അഴകിനെ...

‘ആപ്പിള്‍ പോലും സോപ്പിട്ട് കഴുകിയ ശേഷം കഴിക്കുന്ന ആളാണ് ഞാന്‍’: കാൻസറാണെന്ന് അറിഞ്ഞപ്പോൾ തളർന്നുപോയെന്ന് സുധീർ

കാൻസർ രോഗത്തിന്റെ പിടിയിൽ നിന്നും ജീവിതം തിരികെ പിടിച്ച് സിനിമയും മറ്റ് പരിപാടികളുമായി മുന്നോട്ട് പോവുകയാണ് നടൻ സുധീർ സുധി. തനിക്ക് കാൻസർ വന്നപ്പോഴുണ്ടായ അനുഭവം പങ്കുവെയ്ക്കുകയാണ് താരം. അടുത്തിടെ എം.ജി ശ്രീകുമാറിനൊപ്പം ‘പറയാം...

ടാറ്റ മോട്ടോർസ്: ഈ കമ്പനിയുടെ ഗുജറാത്തിലെ പ്ലാന്റ് ഏറ്റെടുത്തേക്കും

ഫോർഡ് കമ്പനിയുടെ ഗുജറാത്തിലെ പ്ലാന്റ് ഏറ്റെടുക്കാനൊരുങ്ങി ടാറ്റ മോട്ടോർസ്. ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ഗുജറാത്ത് സർക്കാർ ടാറ്റ മോട്ടോർസിന് അനുമതി നൽകി. ഗുജറാത്തിലെ സനന്തിലുളള പ്ലാന്റാണ് ടാറ്റ മോട്ടോർസ് ഏറ്റെടുക്കുന്നത്. വിദേശ വാഹന നിർമ്മാണ കമ്പനിയായ...

നഷ്ട പരിഹാരത്തുക അടച്ചില്ല : റിലയന്‍സ് കേബിള്‍ സ്ഥാപിക്കുന്നതിനുള്ള നിരോധനം തുടരാൻ തീരുമാനം

ആലപ്പുഴ: റിലയന്‍സ് ജിയോ ഇന്‍ഫോ കോമിന്റെ കേബിളുകള്‍ നഗരത്തില്‍ സ്ഥാപിക്കുന്നതിന് ഏര്‍പ്പെടുത്തിയ നിരോധനം തുടരാന്‍ നഗരസഭ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. റിലയന്‍സ് നഗരസഭയ്ക്ക് അടയ്ക്കാനുള്ള ഭീമമായ നഷ്ട പരിഹാരത്തുക അടയ്ക്കാത്തതിനാലും ഉഭയകക്ഷി ചര്‍ച്ച പ്രകാരം...

സവർക്കറെ കോൺ​ഗ്രസ് അപമാനിച്ചു, അർഹിച്ച ആദരവ് നൽകിയില്ല; യോ​ഗി ആദിത്യനാഥ്

ആർഎസ്എസ് സ്ഥാപകൻ വി ഡി സവർക്കറെ നിരന്തരം കോൺ​ഗ്രസ് അപമാനിക്കുകയായിരുന്നെന്നും അദ്ദേഹത്തിന് അർഹിക്കുന്ന ആദരവ് ലഭിച്ചില്ലെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. സ്വാതന്ത്ര്യാനന്തരം സവർക്കറിന് അർഹിക്കുന്ന ബഹുമാനം ലഭിച്ചില്ലെന്നും വിപ്ലവകാരി, എഴുത്തുകാരൻ, തത്ത്വചിന്തകൻ, കവി...

ചോദ്യംചെയ്യലിന് ഹാജരായില്ല; പി.സി ജോര്‍ജ്ജിന് എതിരെ നടപടിക്ക് ഒരുങ്ങി പൊലീസ്‌

വിദ്വേഷപ്രസംഗവുമായി ബന്ധപ്പെട്ട് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് പി സി ജോര്‍ജ്ജിനെതിരെ നടപടിക്കൊരുങ്ങി തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ്. പൊലീസ് വിളിച്ചിട്ടും ഹാജരാകാതിരുന്നത് ജാമ്യ ഉപാധിയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി പൊലീസ് ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കും....

തെറ്റിദ്ധരിക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്രം ; ആധാര്‍ മുന്നറിയിപ്പ് പിന്‍വലിച്ചു

ആധാര്‍ ദുരുപയോഗം തടയുന്നതിന് യുഐഡിഎഐ അധികൃതര്‍ പങ്കുവെച്ച നിര്‍ദ്ദേശങ്ങള്‍ പിന്‍വലിച്ചു. കാര്‍ഡ് പങ്കുവെക്കരുതെന്നുള്ള മുന്നറിയിപ്പ് നിരവധി തെറ്റിദ്ധാരണകള്‍ക്ക് കാരണമാകുമെന്ന നിഗമനത്തെത്തുടര്‍ന്നാണ് തീരുമാനം. ആധാര്‍ വിവരങ്ങള്‍ മറ്റുള്ളവരുമായി പങ്കുവെക്കുന്നത് ദുരുപയോഗത്തിന് കാരണമാകുന്നത് കണക്കിലെടുത്തായിരുന്നു നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്....

പി.സി ജോര്‍ജ്ജിനെ ക്രൈസ്തവരുടെ പ്രതിനിധിയായി കാണാനാകില്ല; ക്രിസ്ത്യാനികളുടെ ചാമ്പ്യനാകേണ്ടെന്ന് ഓര്‍ത്തഡോക്‌സ് സഭ

മുന്‍ എംഎല്‍എയും ജനപക്ഷം നേതാവുമായ പി സി ജോര്‍ജ്ജിനെതിരെ ഓര്‍ത്തഡോക്‌സ് സഭ. പി സി ജോര്‍ജ്ജ് ക്രിസ്ത്യാനികളുടെ ചാമ്പ്യനാകേണ്ടെന്നും അദ്ദേഹത്തെ ക്രൈസ്തവരുടെ പ്രതിനിധിയായി കാണാനാകില്ലെന്നും ഓര്‍ത്തഡോക്‌സ് സഭ തൃശ്ശൂര്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസ്...

സെല്‍ഫി എടുക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി

കൊല്ലം പത്തനാപുരത്ത് സെല്‍ഫി എടുക്കുന്നതിനിടെയില്‍ കല്ലടയാറ്റില്‍ വീണ് ഒഴുക്കില്‍പ്പെട്ട പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. കൂടല്‍ സ്വദേശിനിയായ അപര്‍ണയാണ് മരിച്ചത്. അപകടം നടന്ന സ്ഥലത്ത് നിന്നും രണ്ട് കിലോമീറ്റര്‍ ദൂരെ നിന്നാണ് അപര്‍ണയുടെ മൃതദേഹം കണ്ടെത്തിയത്....