Breaking News

എംഎല്‍എമാര്‍ക്ക് അന്ത്യശാസനവുമായി ശിവേസന, അയോഗ്യരാക്കുമെന്ന് മുന്നറിയിപ്പ്

മുംബൈ: മഹാരാഷ്ട്രയിലെ ഭരണ പ്രതിസന്ധി പരിഹരിക്കാന്‍ ശിവസേന അവസാനവട്ട ശ്രമം തുടങ്ങി. അന്ത്യ ശാസനവുമായി ഉദ്ധവ് താക്കറെയുടെ ദൂതന്മാർ ഗുവാഹത്തിയിലെത്തി, വിമതരുമായി ആശയവിനിമയം നടത്തി. നിയമസഭാകക്ഷി നേതാവ് അജയ് ചൗധരി, സച്ചിൻ ആഹർ എന്നിവരാണ്...

അനീഷ് താമസിക്കുന്നത് തൻ്റെ ഭാര്യയോടൊപ്പം: ആരോപണങ്ങളുമായി പ്രകാശ് ദേവരാജൻ്റെ മരണ കുറിപ്പ്

തിരുവനന്തപുരം: ആറ്റിങ്ങലിൽ ടാങ്കര്‍ ലോറിയിലേക്ക് കാറിടിച്ച് കയറ്റി അച്ഛനും മകനും ജീവനൊടുക്കിയ സംഭവത്തിൽ ആത്മഹത്യാ കുറിപ്പ് പുറത്ത്. അപകടത്തിൽ, പേരൂർക്കട മണികണ്ഠേശ്വരം സ്വദേശി പ്രകാശ് ദേവരാജൻ(48), മകൻ ശിവദേവ്(11) എന്നിവരാണ് മരിച്ചത്. ആത്മഹത്യാ കുറിപ്പിലൂടെ...

സഹലിനെ ഐസ്‌ലൻഡ് ക്ലബ് ആവശ്യപ്പെട്ടു; നീക്കം നടന്നില്ലെന്ന് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ്

മലയാളി താരം സഹൽ അബ്ദുൽ സമദിനെ ഐസ്‌ലൻഡ് ക്ലബായ ഐബിവി ആവശ്യപ്പെട്ടിരുന്നു എന്ന് കേരള ബ്ലാസ്റ്റേഴ്സ് സ്പോർട്ടിംഗ് ഡയറക്ടർ കരോളിസ് സ്കിൻകിസ്. വായ്പാടിസ്ഥാനത്തിൽ താരത്തെ ക്ലബ് ആവശ്യപ്പെട്ടിരുന്നു എന്നും വിസ പ്രശ്നങ്ങൾ കാരണമാണ് ഈ...

കെ.എന്‍.എ.ഖാദറിനെ ക്ഷണിച്ചത് ദേശീയ വീക്ഷണമുള്ള വ്യക്തി എന്ന നിലയിലെന്ന് ആര്‍എസ്എസ്

കെ.എന്‍.എ.ഖാദറിനെ ക്ഷണിച്ചത് ദേശീയ വീക്ഷണമുള്ള വ്യക്തി എന്ന നിലയില്‍ ആര്‍എസ്എസ് സംസ്ഥാന സഹ പ്രചാര്‍ പ്രമുഖ് ഡോ എന്‍.ആര്‍.മധു ട്വന്റിഫോറിനോട് പറഞ്ഞു. കേസരി പരിപാടിക്കു വേണ്ടി താന്‍ തന്നെ നേരിട്ട് ക്ഷണിക്കുകയായിരുന്നു. മാനവീക പക്ഷത്തു...

ക്യാന്‍സറിനെ പ്രതിരോധിക്കാൻ റംമ്പുട്ടാൻ

റംമ്പുട്ടാന്‍ പഴം എല്ലാവര്‍ക്കും ഇഷ്ടമാണ്. എന്നാല്‍, ഇതിന്റെ ഗുണങ്ങള്‍ അധികമാര്‍ക്കും അറിയില്ല. നൂറു കണക്കിനു വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ മലേഷ്യയിലെയും ഇന്തൊനേഷ്യയിലെയും ജനങ്ങള്‍ പ്രമേഹത്തിനും രക്തസമ്മര്‍ദ്ദത്തിനും മറ്റു രോഗങ്ങള്‍ക്കുമുള്ള മരുന്നായി റംമ്പുട്ടാന്‍ ഉപയോഗിച്ചിരുന്നു. ഈ...

സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ​വി​ല കു​റ​ഞ്ഞു

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ​വി​ലയിൽ കു​റ​വ് രേഖപ്പെടുത്തി. ഗ്രാ​മി​ന് 20 രൂ​പ​യും പ​വ​ന് 160 രൂ​പ​യു​മാ​ണ് ഇ​ന്ന് കു​റ​ഞ്ഞ​ത്. അതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38000 രൂപയില്‍ നിന്നിറങ്ങി. ഇ​തോ​ടെ സ്വ​ർ​ണ​വി​ല ഗ്രാ​മി​ന് 4,745...

ആത്മഹത്യ ചെയ്ത ദിവസവും ഷഹാന ഫ്ളാറ്റിലെത്തി നജ്‌ലയെ ഭീഷണിപ്പെടുത്തി: കൂട്ട ആത്മഹത്യയിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

ആലപ്പുഴ: പോലീസ് ക്വാട്ടേഴ്‌സിൽ മക്കളെ കൊന്ന് അമ്മ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിന്റെ കാമുകി അറസ്റ്റിലാകുമ്പോൾ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. റെനീസിന്റെ ബന്ധുവും കാമുകിയുമായ ഷഹാനയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. രണ്ട്...

അടുത്ത ഘട്ട പ്രക്ഷോഭം അഗ്നിപഥിനെതിരെ: ശിവസേന അതിജീവിക്കുമെന്ന് കെ.സി വേണുഗോപാൽ

ന്യൂഡൽഹി: കേന്ദ്ര സർക്കാരിൻറെ പദ്ധതിയായ അഗ്നിപഥിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് എ.ഐ.സി.സി സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. രാഹുൽ ഗാന്ധിയെ ഇ.ഡി രാഷ്ട്രീയ പ്രേരിതമായി ചോദ്യം ചെയ്യുകയാണെന്നാരോപിച്ച് കഴിഞ്ഞ ദിവസങ്ങളിലായി ഡൽഹിയിൽ കോൺഗ്രസ്...

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് കൊവിഡ്

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നത്തെ മന്ത്രിസഭായോഗം ഓൺലൈനായി ചേരും. ഉദ്ധവ് താക്കറെയെ നേരിട്ട് കാണില്ലെന്ന് കോൺഗ്രസ് നേതാവ് കമൽനാഥ് അറിയിച്ചു. മഹാരാഷ്ട്ര ഗവർണർക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മഹാരാഷ്ട്ര ഗവർണർ...

ബ്രിക്സ് ഉച്ചകോടിയിൽ നരേന്ദ്രമോദി പങ്കെടുക്കും

14ാമത് ബ്രിക്സ് ഉച്ചകോടിയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം. ചൈന ആതിഥേയത്വം വഹിക്കുന്ന വെർച്വൽ ഉച്ചകോടി ജൂൺ 23, 24 തീയതികളിൽ നടക്കും. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ക്ഷണിച്ചതിനെ...