Breaking News

വനിതാ നേതാവിനെ ആക്രമിച്ചു എന്ന് പറയുന്ന സമയത്ത് ആ പരിസരത്തെ ഇല്ല’; ജയിൽ മോചിതയായ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ

എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ ജയിൽ മോചിതനായി. തനിക്കെതിരെയുള്ള കേസുകൾ പ്രതിഷേധ സമരങ്ങളുമായി ബന്ധപ്പെട്ടതെന്ന് പി എം ആർഷോ പറഞ്ഞു. എഐഎസ്എഫ് വനിതാ നേതാവിനെ ആക്രമിച്ചു എന്ന് പറയുന്ന സമയത്ത് താൻ...

ഒമാൻ; ഒരു കുടുംബത്തിലെ മൂന്നുപേർ മുങ്ങിമരിച്ചു

ഒമാനിൽ ഒരു കുടുംബത്തിലെ മൂന്നുപേർ മുങ്ങിമരിച്ചു. പിതാവും രണ്ട് കുട്ടികളുമാണ് മരിച്ചതെന്ന് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അറിയിച്ചു. ഒമാനിലെ ബർക വിലായത്തിലെ അൽ സവാദി ബീച്ചിൽ ഇവരടക്കം കുടുംബത്തിലെ അഞ്ചുപേരാണ് തിരയിൽപ്പെട്ടത്....

മുൻ ഭാര്യയെ അപ്രതീക്ഷിതമായി കണ്ടാൽ ഞാൻ ഹായ് പറഞ്ഞ് അവളെ ആലിംഗനം ചെയ്യും’; നാഗ ചൈതന്യ

വേർപിരിഞ്ഞതിനു ശേഷവും തനിക്ക് സാമന്തയോടുള്ള സൗഹൃദത്തിന് യാതൊരു കുറവ് വന്നിട്ടില്ലെന്ന് തുറന്ന് പറഞ്ഞ് നാഗ ചൈതന്യ. ബോളിവുഡ് ബബിളിന് നൽകിയ അഭിമുഖത്തിലാണ് നാഗ ചൈതന്യ ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്. ഇപ്പോൾ സാമന്തയെ അപ്രതീക്ഷിതമായി കണ്ടാൽ താങ്കളുടെ...

ന്നാ താൻ കേസ് കൊട്’ പോസ്റ്റർ വിവാദം; സി.പി.ഐ.എമ്മിൻ്റെ ആവിഷ്കാര സ്വാതന്ത്ര്യം തട്ടിപ്പാണെന്ന് കെ. സുരേന്ദ്രൻ

‘ന്നാ താൻ കേസ് കൊട്’ എന്ന സിനിമയുടെ പോസ്റ്റർ വിവാദത്തിൽ പ്രതികരണവുമായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. ഈ വിഷയത്തിൽ സിപിഐഎം നടത്തുന്നത് സൈബർ ആക്രമണമാണ്. പൊതുമരാമത്ത് വകുപ്പിനെതിരെ പരസ്യം വന്നതിൻ്റെ പേരിലാണ്...

സിനിമയുടെ പരസ്യവാചകത്തെ പരസ്യമെന്ന നിലയിൽ കണ്ടാൽ മതി: മന്ത്രി മുഹമ്മദ് റിയാസ്

സിനിമയുടെ പരസ്യത്തെ ആ നിലയിൽ എടുക്കണമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. സിനിമയുടെ പരസ്യത്തെ ആ നിലയിൽ കണ്ടാൽ മതി. കേരളം ഉണ്ടായ സമയം മുതലുള്ള പ്രശ്‌നമാണ് റോഡുകളുടേത്. വിമർശനങ്ങൾ സ്വാഭാവികമാണ്. വ്യക്തിയ്‌ക്കോ സംഘടനയ്‌ക്കോ സിനിമയ്‌ക്കോ...

‘മുഖ്യമന്ത്രി സ്ഥാനം ലീഗിന്, അവര്‍ തറവാടികള്‍’; മുസ്‌ലിം ലീഗുമായി ബി.ജ.പി സഖ്യമുണ്ടാക്കണമെന്ന് ടി.ജി. മോഹന്‍ദാസ്

കോഴിക്കോട്: മുസ്‌ലിം ലീഗുമായി രാഷ്ട്രീയ ചങ്ങാത്തത്തിന് ബി.ജെ.പി മുന്‍കയ്യെടുക്കണമെന്ന് ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ ടി.ജി. മോഹന്‍ദാസ്. മുന്നണിയായി തെരഞ്ഞെടുപ്പില്‍ വിജയിച്ച് മുഖ്യമന്ത്രി സ്ഥാനം ലീഗിന് കൊടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സി.എച്ചിന് ശേഷം ലീഗിന്റെ മുഖ്യമന്ത്രിയെ ബി.ജെ.പി...

കെഎസ്ആര്‍ടിസി സിഎംഡിക്കെതിരെ നടപടിയെടുക്കേണ്ടി വരും; മുന്നറിയിപ്പ് നല്‍കി ഹൈക്കോടതി

കെഎസ്ആര്‍ടിസിയില്‍ ശമ്പളം അനിശ്ചിതമായി വൈകുന്നതില്‍ കടുത്ത പരാമര്‍ശവുമായി ഹൈക്കോടതി. സിഎംഡിക്കെതിരെ നടപടിയെടുക്കേണ്ടി വരുമെന്ന് ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി. ജീവനക്കാര്‍ക്ക് ജൂലൈ മാസത്തെ ശമ്പളം ഈ മാസം 10നകം കൊടുക്കണമെന്ന് ഹൈക്കോടതി ഉത്തരവുണ്ടായിരുന്നു. ശമ്പളം ലഭിച്ചിട്ടില്ലെന്ന്...

ഭര്‍ത്താവുമായി വീഡിയോ കോളില്‍ സംസാരിക്കുന്നതിനിടെ യുവതി തൂങ്ങിമരിച്ചു

നാഗര്‍കോവില്‍: വിദേശത്തുള്ള ഭര്‍ത്താവിന്റെ സംശയരോഗം അതിരുകടന്നതോടെ വിഡിയോ കോളില്‍ സംസാരിക്കുന്നതിനിടെ യുവതി ജീവനൊടുക്കി. കന്യാകുമാരിയിലാണ് നാടിനെ ഞെട്ടിച്ച സംഭവം. കന്യാകുമാരി ജില്ലയിലെ കൊട്ടാരം സ്വദേശി ജ്ഞാനഭാഗ്യ (33) യാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. ജ്ഞാനഭാഗ്യ...

ചട്ടം ലംഘിച്ച് സത്യപ്രതിജ്ഞ; കൊച്ചി കോര്‍പ്പറേഷനില്‍ ബിജെപി കൗണ്‍സലറിനെതിരെ പരാതി

കൊച്ചി കോര്‍പ്പറേഷനില്‍ ബിജെപി കൗണ്‍സിലര്‍ സത്യപ്രതിജ്ഞ ചെയ്തത് ചട്ടം ലംഘിച്ചെന്ന് പരാതി. തിരഞ്ഞെടുക്കപ്പെട്ട് മുപ്പത് ദിവസത്തിനകം സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേല്‍ക്കണമെന്നിരിക്കെ അന്‍പതാം ദിവസം സത്യപ്രതിജ്ഞ ചെയ്തതിനെതിരെ കോണ്‍ഗ്രസാണ് പരാതി നല്‍കിയത്. കോടതി വിധിയെ തുടര്‍ന്ന്...

‘തുണി മാറി കിടക്കുന്ന ഭാഗം ഫോക്കസ് ചെയ്ത് കാണുന്നവരോട് പ്രത്യേകിച്ച് ഒന്നും പറയാനില്ല’; സ്വാസിക വിജയ്

മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന നടിയാണ് സ്വാസിക വിജയ്. അഭിനയത്തിന് പുറമെ സോഷ്യൽ മീഡിയയിലും സജീവമായ നടിയുടെ ഏറ്റവും പുതിയ പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. സദാചാര ആക്രമണത്തോട് രൂക്ഷമായി പ്രതികരിച്ചിരിക്കുകയാണ്...