Breaking News

ഗവർണർ ഉന്നയിച്ച കാതലായ പ്രശ്നത്തിന് മുഖ്യമന്ത്രി മറുപടി പറയണം; കേന്ദ്രമന്ത്രി വി. മുരളീധരൻ

സർവകലാശാലാ വിഷയത്തിൽ ഗവർണർ എടുത്ത നടപടിയിൽ ഹൈക്കോടതി ഇടപെടാൻ തയ്യാറായിട്ടില്ലെന്നും മുഖ്യമന്ത്രി ഗവർണർ ഉന്നയിച്ച കാതലായ പ്രശ്നത്തിന് മറുപടി പറയണമെന്നും കേന്ദ്ര മന്ത്രി വി. മുരളീധരൻ. വിഴിഞ്ഞം സമരത്തിൽ രാഷ്ട്രീയ ലാഭമുണ്ടാക്കാനാണ് സർക്കാരിന്റെ ശ്രമം....

തിരുവനന്തപുരത്ത് നടക്കാനിറങ്ങിയ യുവതിയെ ആക്രമിച്ച സംഭവം: ജാമ്യമില്ലാ വകുപ്പ് ചുമത്തി മ്യൂസിയം പൊലീസ്

തിരുവനന്തപുരം മ്യൂസിയത്തിൽ നടക്കാനെത്തിയ സ്ത്രീക്ക് നേരെ ഉണ്ടായ അതിക്രമത്തിൽ പൊലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി.ലൈംഗിക അതിക്രമം നടത്തിയെന്ന മൊഴി ഉണ്ടായിട്ടും ജാമ്യമില്ല വകുപ്പ് ചുമത്താത്തത് വിവാദമായിരുന്നു. സംഭവസമയത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്തുവന്നു. പൊലീസിന്‍റെ ഭാഗത്ത്...

ഒരുമിച്ചിരുന്ന വിദ്യാർത്ഥികൾക്ക് നേരെ സദാചാര ആക്രമണം; മൂന്ന് പേർ അറസ്റ്റിൽ

പത്തനംതിട്ടയിലെ വിദ്യാർത്ഥികൾക്ക് നേരെയുള്ള സദാചാര മർദ്ദനത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സുജിത് കുമാർ, അനുപമ സുജിത്, അനു പി. ചന്ദ്രൻ എന്നിവരാണ് പിടിയിലായത്. ആറന്മുള പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവർ...

‘വ്യാജ വാർത്തകൾ രാജ്യത്തിന് ഭീഷണി, പ്രചരിപ്പിക്കും മുമ്പ് 10 തവണ ചിന്തിക്കുക’; പ്രധാനമന്ത്രി

വ്യാജ വാർത്തകൾക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരൊറ്റ വ്യാജവാർത്ത മതി രാജ്യത്ത് ആശങ്ക പടരാൻ. ഇത്തരം സന്ദേശങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കിടുന്നതിന് മുമ്പ് വസ്തുതകൾ പരിശോധിക്കണം. വ്യാജ വാർത്തകളും സന്ദേശങ്ങളും തടയാൻ സാങ്കേതിക മുന്നേറ്റം...

സ്വിച്ച്‌ ഇട്ടാല്‍ ഉണരുന്നതല്ല സ്ത്രീയുടെ ലൈംഗികത: കുറിപ്പ്

മാരിറ്ററല്‍ റേപ്പ് എന്ന വിഷത്തെക്കുറിച്ചു ആന്‍സി വിഷ്ണു എന്ന യുവതി സോഷ്യല്‍ മീഡിയയില്‍ പങ്കിട്ട കുറിപ്പ് ശ്രദ്ധേയമാകുന്നു. കെട്ടിയിട്ട് ശാരീരികമായി ഉപയോഗിക്കുന്നത് മാത്രമല്ല പീഡനം. സമ്മതമില്ലാതെ സെക്സിന് വേണ്ടി സമീപിക്കുന്നതും, എതിര്‍ത്തിട്ടും ബലമായി നിര്‍ബന്ധിക്കുന്നതും...

പൂര്‍ണ നഗ്നനായി അഭിനയിപ്പിച്ചു; ഒ.ടി.ടി പ്ലാറ്റ്‌ഫോമിനെതിരെ യുവാവ് ഹൈക്കോടതിയില്‍

കബളിപ്പിച്ച് അശ്ലീല വെബ് സീരിസില്‍ അഭിനയിപ്പിച്ചെന്ന പരാതിയുമായി യുവാവ് ഹൈക്കോടതിയില്‍. വെബ് സീരിസിന്റെ സംപ്രേഷണം തടയണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി. യെസ്മ ഒ.ടി.ടി പ്ലാറ്റ്‌ഫോമിനെതിരെയാണ് ഹര്‍ജി. അശ്ലീല ചിത്രം പിടിച്ചെടുക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. വെങ്ങാന്നൂര്‍ സ്വദേശിയായ നടന്‍...

കേരളത്തിന് സമീപം ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയം ഉയര്‍ത്താന്‍ കര്‍ണാടക; മോദി ‘പേടി’യില്‍ ബൊമ്മെയുടെ തീരുമാനം നിര്‍ണായകം

കേരളത്തിന് സമീപം രാജ്യത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയം നിര്‍മ്മിക്കാനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍. ബെംഗളൂരുവിലെ ചിന്നസ്വാമി സ്‌റ്റേഡിയത്തിന് ബദലായാണ് പുതിയ ക്രിക്കറ്റ് സ്‌റ്റേഡിയം നിര്‍മ്മിക്കുക. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം ഗുജറാത്ത് അഹമ്മദാബാദിലെ...

കോടികളുടെ പിഴയും യുട്യൂബിലെ ഇടിവും; മനംമാറ്റവുമായി ഗൂഗിള്‍; വാരിക്കോരി ആനുകൂല്യങ്ങള്‍; പണം വേണ്ട, ഇനി ധാരാളമിടം

ഗൂഗിളില്‍ സമഗ്രമായ അഴിച്ചുപണികള്‍ വരുന്നു. ഗൂഗിളിന്റെ അറ്റാദായത്തില്‍ കനത്ത ഇടിവ് വന്നതോടെയാണ് അതിവേഗങ്ങള്‍ മാറ്റങ്ങള്‍ വരുത്താന്‍ കമ്പനി തയാറായത്. ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആല്‍ഫബെറ്റിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ കമ്പനി നഷ്ടത്തിലേക്ക് പോകുകയാണെന്ന് വ്യക്തമായിരുന്നു. രണ്ടാം...

ദിലീപിന് തിരിച്ചടി: തുടരന്വേഷണ റിപ്പോര്‍ട്ട് തള്ളണമെന്ന ഹര്‍ജി കോടതി തള്ളി

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് തിരിച്ചടി. തുടരന്വേഷണ റിപ്പോര്‍ട്ട് തള്ളണമെന്ന ദിലീപിന്റെയും സുഹൃത്ത് ശരത്തിന്റെയും ഹര്‍ജി കോടതി തള്ളി. എറണാകുളം ജില്ലാ പ്രിന്‍സിപ്പല്‍ സെക്ഷന്‍സ് കോടതിയാണ് ഹര്‍ജി തള്ളിയത്. തുടരന്വേഷണ റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു....

അല്‍ഖ്വയ്ദ, സവാഹിരി അനുകൂലികള്‍; മുസ്ലീം സമൂഹത്തിനെതിരെ ന്യൂസ് 18; അംബാനി ചാനലിന് പിഴയിട്ട് എന്‍ബിഡിഎസ്എ

കര്‍ണാടകയിലെ അടുത്തിടെ നടന്ന ഹിജാബ് വിഷയത്തില്‍ രാജ്യത്തെ മുസ്ലീം സമുദായത്തെ ഒന്നടങ്കം അപമാനിച്ച റിലയന്‍സ് ഗ്രൂപ്പിന്റെ ന്യൂസ് ചാനലായ ന്യൂസ് 18ന് പിഴ ചുമത്തി. ഹിജാബ് വിഷയം റിപ്പോര്‍ട്ട് ചെയ്തതില്‍ സാമുദായിക നിറം നല്‍കിയെന്ന്...