Breaking News

കേരളത്തിലെ ജിഎസ്ടി വരുമാന വളര്‍ച്ചയില്‍ പ്രതീക്ഷ; ഈ നില തുടര്‍ന്നാല്‍ സംസ്ഥാനം ധനദൃഢീകരണ പാതയില്‍ മടങ്ങിയെത്തുമെന്ന് തോമസ് ഐസക്ക്

കേരളത്തിന്റെ നിലവിലെ ജിഎസ്ടി വരുമാന വളര്‍ച്ച നിരക്കില്‍ പ്രതീക്ഷയ്ക്ക് വകയുണ്ടെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം ടി എം തോമസ് ഐസക്. ഈ നില തുടര്‍ന്നാല്‍ കേരളം ധനദൃഢീകരണ പാതയില്‍ മടങ്ങിയെത്തും. കഴിഞ്ഞവര്‍ഷം ജിഎസ്ടിയില്‍...

വീണ്ടും ക്രൂരത; മണിപ്പൂരിൽ പതിനെട്ടുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി

മണിപ്പൂരിൽ പതിനെട്ടുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. മെയ് 15ന് ഇംഫാലിലാണ് ദാരുണ സംഭവം നടന്നത്. ആയുധങ്ങളുമായി എത്തിയ സംഘമാണ് കൂട്ടബലാത്സംഗം ചെയ്തത്. സ്ത്രീകൾ തന്നെയാണ് പെൺകുട്ടിയ പീഡനത്തിനായി വിട്ടുകൊടുത്തതെന്നാണ് റിപ്പോർട്ട്. പീഡനത്തിന് ശേഷം ജൂലൈ 21നാണ്...

‘രണ്ടാം ഭാര്യയ്ക്ക് ഭര്‍ത്താവിനെതിരെ കേസ് കൊടുക്കാനാവില്ല; സ്ത്രീ പീഡനത്തിനെതിരെയുള്ള കീഴ്‌ക്കോടതി ഉത്തരവ് റദ്ദാക്കി കര്‍ണാടക ഹൈക്കോടതി

രണ്ടാം ഭാര്യക്ക് ഭർത്താവിനെതിരെ ക്രൂരതയ്ക്ക് കേസ് കൊടുക്കാനാവില്ല എന്ന് കർണാടക ഹൈക്കോടതി. രണ്ടാം ഭാര്യ നൽകിയ പരാതിക്കെതിരെ തുമകുരു ജില്ലയിലെ വിറ്റവതനഹള്ളി സ്വദേശിയായ കണ്ഠരാജു സമർപ്പിച്ച ക്രിമിനൽ റിവിഷൻ ഹർജി പരിഗണിക്കവെയാണ് നിർണായകമായ വിധിയുണ്ടായത്....

ഉമ്മന്‍ചാണ്ടിയുടെ ഭൗതികശരീരം കെപിസിസി ഓഫീസില്‍ എത്തിച്ചപ്പോള്‍ വ്യാപക പോക്കറ്റടി; നേതാക്കളുടെയടക്കം പഴ്‌സുകള്‍ നഷ്ടപ്പെട്ടു

അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഭൗതികശരീരം കെപിസിസി. ഓഫീസില്‍ പൊതുദര്‍ശനത്തിന് വെച്ചതിനിടെ വ്യാപക പോക്കറ്റടി. ഇന്ദിരാഭവനില്‍ എത്തിയ നേതാക്കള്‍ അടക്കമുള്ളവരുടെ പഴ്‌സുകള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. പൊതു ദര്‍ശനം കഴിഞ്ഞ് ഭൗതിക ശരീരം പുതുപ്പള്ളിയിലേക്ക് കൊണ്ടു പോയതിന്...

മുട്ടില്‍ മരം മുറിക്കേസില്‍ അഗസ്റ്റിന്‍ സഹോദരങ്ങളെ രക്ഷിച്ചെടുക്കാന്‍ നീക്കം; കോടികള്‍ പിഴയടപ്പിക്കാതെ കൈകഴുകി; നടപടികള്‍ വൈകിപ്പിച്ച് റവന്യൂ വകുപ്പ്

വിവാദമായ മുട്ടില്‍ മരം മുറിക്കേസില്‍ പ്രതികളായ അഗസ്റ്റിന്‍ സഹോദരന്‍മാരെ സംരക്ഷിക്കാന്‍ റവന്യൂവകുപ്പ് നടപടികള്‍ വൈകിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. കേരള ലാന്‍ഡ് കണ്‍സെര്‍വന്‍സി ആക്ട് പ്രകാരം പിഴയിടാക്കാനുള്ള നടപടികളാണ് രണ്ട് വര്‍ഷം കഴിയുമ്പോഴും റവന്യൂ വകുപ്പ് പൂര്‍ത്തിയാക്കിയിട്ടില്ല....

മണിക്കുട്ടനെ പുറത്തിറങ്ങിയ ശേഷം കണ്ടിട്ടില്ല, ബിഗ് ബോസ് എന്നെ ഒരുപാടു നോവിച്ചു; ഒരു ജീവിതകാലം കൊണ്ട് അനുഭവിക്കേണ്ട കാര്യങ്ങള്‍ അനുഭവിച്ചുവെന്ന് സൂര്യ ജെ മേനോന്‍

ഒരു ജീവിതകാലം കൊണ്ട് അനുഭവിക്കേണ്ട കാര്യങ്ങള്‍ ബിഗ് ബോസില്‍ ഉണ്ടായിരുന്ന 94 ദിവസം കൊണ്ട് താന്‍ അനുഭവിച്ചു കഴിഞ്ഞെന്ന് ബിഗ് ബോസ് മൂന്നാം സീസണിലെ മത്സരാര്‍ത്ഥിയായ സൂര്യ ജെ മേനോന്‍. ബിഗ് ബോസിലേക്കു പോവും...

സംസ്ഥാനത്ത് കാട്ടാനകളുടെയും കടുവകളുടെയും എണ്ണം കുറവ്; കാലാവസ്ഥാ മാറ്റം കാരണമാകാമെന്ന് പ്രാഥമിക വിലയിരുത്തൽ

സംസ്ഥാനത്തെ കാട്ടാനകളുടെയും കടുവകളുടെയും എണ്ണത്തിൽ കുറവ്. കാലാവസ്ഥ മാറ്റം കാരണമാകാം ഇതെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക വിലയിരുത്തൽ. കാലാവസ്ഥ മാറ്റം കാരണം മൃഗങ്ങൾ മറ്റു സംസ്ഥാനങ്ങളിലെ വനങ്ങളിൽ തുടരുകയാണ്. കഴിഞ്ഞ കടുവ സെൻസൻസ് എടുത്തപ്പോൾ കർണാടകയിൽ...

ആരും സഹായിക്കാനില്ല, സര്‍ക്കാരും കൈവിട്ടു; സ്വിഫ്റ്റിന്റെ ബസുകളും പണയം വെയ്ക്കുമെന്ന് റിപ്പോര്‍ട്ട്; കെഎസ്ആര്‍ടിസി വിത്തെടുത്ത് കുത്തുന്നു

കോര്‍പറേഷനെ വരിഞ്ഞ് മുറുക്കുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സ്വിഫ്റ്റിന്റെ പുത്തന്‍ ബസുകള്‍ പണയം വെയ്ക്കാന്‍ കെഎസ്ആര്‍ടിസി ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. സര്‍ക്കാര്‍ സഹായധനത്തില്‍ വാങ്ങിയ 280 കോടി രൂപയുടെ ബസുകളാണ് സ്വിഫ്റ്റിനുള്ളത്. ഇവ പണയപ്പെടുത്തി 200...

ഒരു വ്യാജ രേഖയും ചമച്ചിട്ടില്ല; നിക്ഷേപകര്‍ക്ക് ഒപ്പം നിന്ന ഒരാളാണ് ഞാന്‍; നീതിയുടെ പക്ഷത്ത് തന്നെ ഉണ്ടാകും; ഫാഷന്‍ഗോള്‍ഡ് തട്ടിപ്പ് കേസില്‍ വ്യക്തത വരുത്തി അഡ്വ. സി ഷൂക്കൂര്‍

മുസ്ലീം ലീഗ് നേതാവും മുന്‍ എം എല്‍ എയുമായ എം സി കമറുദ്ദീന്‍ അടക്കം പ്രതിയായ കാസര്‍കോഡ് ഫാഷന്‍ഗോള്‍ഡ് നിക്ഷേപതട്ടിപ്പില്‍ ഒരു വ്യാജ രേഖയും ചമച്ചിട്ടില്ലെന്ന് ചലച്ചിത്രനടനും അഭിഭാഷകനുമായ അഡ്വ. സി ഷൂക്കൂര്‍. ഹൊസ്ദുര്‍ഗ്...

മണിപ്പൂര്‍ കലാപത്തിലെ പ്രതിഷേധം രാജ്യമെങ്ങും പടരുന്നു; ഗുജറാത്തില്‍ ഇന്ന് ബന്ദ്; പിന്തുണയുമായി കോണ്‍ഗ്രസ്

മണിപ്പൂരിലെ കലാപത്തില്‍ പ്രതിഷേധിച്ച് ഗുജറാത്തിലെ ആദിവാസി മേഖലയില്‍ ഇന്നു ബന്ദിന് ആഹ്വാനം. ആദിവാസി ഏക്ത മഞ്ച് അടക്കമുള്ള സംഘടനകളാണ് ബന്ദ് പ്രഖ്യാപിച്ചത്. ബന്ദിന് കോണ്‍ഗ്രസും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.മണിപ്പൂരിന് പുറമെ മധ്യപ്രദേശിലും ഗുജറാത്തിലും ആദിവാസികളോടുള്ള അതിക്രമങ്ങളില്‍...