Breaking News

50% വരെ വില കിഴിവ് പ്രഖ്യാപിച്ച് എൻഡെഫോ

കൊച്ചി : ഓണത്തിനോടാനുബന്ധിച്ചു ഉപഭോക്താക്കൾക്ക് എല്ലാ ഉൽപ്പന്നങ്ങളിലും 50% വരെ വൻ കിഴിവ് പ്രഖ്യാപിച്ചു ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇലക്ട്രോണിക്സ് & ലൈഫ്സ്റ്റൈൽ ബ്രാൻഡ് എൻഡെഫോ.എൻഫിറ്റ് മാക്സ്, പ്ലസ് , ബിഒഎൽഡി സ്മാർട്ട് വാച്ച്,...

‘ഉത്തർപ്രദേശിൽ ഇപ്പോൾ ക്രമസമാധാന പ്രശ്നങ്ങളില്ല, ഗുണ്ടകള്‍ വാണ സ്ഥലത്ത് ജനം നിർഭയം സഞ്ചരിക്കുന്നു’; നരേന്ദ്രമോദി

ഉത്തര്‍പ്രദേശില്‍ ഇപ്പോള്‍ ക്രമസമാധാന പ്രശ്നങ്ങളില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുണ്ടകള്‍ വാണ സ്ഥലത്ത് ഇപ്പോള്‍ ജനങ്ങള്‍ക്ക് ഭയമില്ല. നിയമവാഴ്ച ഉറപ്പാക്കിയെന്നും വികസനത്തിന്റെ പുതിയ ഉയരങ്ങളിലാണ് സംസ്ഥാനമെന്നും മോദി അവകാശപ്പെട്ടു. ലോകത്തെ പ്രധാന സാമ്പത്തിക ശക്തിയായി ഇന്ത്യ...

‘ആവശ്യമില്ലാത്ത നെഗറ്റീവിറ്റി ചിലര്‍ പ്രചരിപ്പിക്കുന്നു, എല്ലാ സിനിമയും എല്ലാവര്‍ക്കും ഇഷ്ടമാകില്ലല്ലോ; നൈല ഉഷ

കിംഗ് ഓഫ് കൊത്തക്കെതിരെ ആവശ്യമില്ലാത്ത നെഗറ്റീവിറ്റി ചിലർ പ്രചരിപ്പിക്കുന്നുവെന്ന് നടി നൈല ഉഷ. വ്യക്തിപരമായി ഒരാളെ ടാര്‍ഗറ്റ് ചെയ്യരുതെന്നും, എല്ലാവരും സിനിമ തിയേറ്ററില്‍ തന്നെ കാണട്ടെ അതിന് അവസരം കൊടുക്കുവെന്നും നൈല ഉഷ പറഞ്ഞു....

സൈബർ അക്രമണങ്ങളിൽ പതറാതെ അച്ചു ഉമ്മൻ; ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സിൽ വൻവർധനവ്

സൈബർ ഇടങ്ങളിലെ ഇപ്പോഴത്തെ ചർച്ചാവിഷയം അച്ചു ഉമ്മനാണ്. ചൂട് പിടിച്ച പുതുപ്പള്ളി ചർച്ചകൾക്കിടയിൽ മത്സാരാർത്ഥി ചാണ്ടി ഉമ്മനല്ല, സഹോദരി അച്ചു ഉമ്മനിലേക്കാണ് ചർച്ച കേന്ദ്രീകരിച്ചിരിക്കുന്നത്. സഹോദരൻ ഇലക്ഷൻ രംഗത്തേക്ക് എത്തിയതിന് പിന്നാലെ സോഷ്യൽ മീഡിയ...

നെടുമ്പാശ്ശേരിയിലെ ബോംബ് ഭീഷണി വ്യാജം; ഇന്‍ഡിഗോ വിമാനം പുറപ്പെട്ടു

നെടുമ്പാശ്ശേരി വിമാനത്താവളത്തലെ ബോംബ് ഭീഷണി വ്യാജം. പരിശോധനയില്‍ ബോംബ് കണ്ടെത്താനായില്ല. ഭീഷണിയുടെ സാഹചര്യത്തില്‍ തിരിച്ചുവിളിച്ച ഇന്‍ഡിഗോ വിമാനം ബെംഗളൂരുവിലേക്ക് യാത്ര തിരിച്ചു. ഇന്ന് രാവിലെ വിമാനത്തില്‍ ബോംബ് വെച്ചതായി വിമാനത്താവളത്തില്‍ അഞ്ജാത സന്ദേശം ലഭിക്കുകയായിരുന്നു....

‘തെളിവ് എവിടെ?’; സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം റദ്ദാക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. ആകാശത്തിന് താഴെ എന്ന സിനിമയുടെ സംവിധായകനായ ലിജീഷ് മുല്ലേഴത്ത് നല്‍കിയ ഹര്‍ജിയാണ് തെളിവുകളുടെ അഭാവത്തില്‍ തള്ളിയത്. ജസ്റ്റിസുമാരായ എം എം സുന്ദരേഷ്, ജെ...

അടുത്തത് സൂര്യന്‍, ലക്ഷ്യം വച്ച് ഇന്ത്യ; ആദിത്യ എല്‍.വണ്‍ വിക്ഷേപിക്കും

ചന്ദ്രയാന്‍-3യുടെ ചരിത്ര വിജയത്തിന് പിന്നാലെ സൂര്യനെ ലക്ഷ്യം വച്ച് ഇന്ത്യ. ഐഎസ്ആര്‍ഒയുടെ സൗര്യ നിരീക്ഷണ ദൗത്യമായ ആദിത്യ എല്‍.വണ്‍ അടുത്ത മാസം ആദ്യം വിക്ഷേപിക്കും. ഇന്ത്യയുടെ ആദ്യത്തെ സ്‌പേസ് ഒബ്‌സര്‍വേറ്ററി ദൗത്യമാണ് ആദിത്യ. ഭൂനിരപ്പില്‍...

ട്രെയിന് നേരെ കല്ലെറിഞ്ഞവരോട് ക്ഷമിക്കില്ല, കൂട്ടമായി ജയിലിൽ അടച്ചു റെയിൽവെ പോലിസ്, 10 വർഷം വരെ തടവ് ലഭിക്കാം

കാസർകോട്-തിരുവനന്തപുരം വന്ദേഭാരത് എക്സ്പ്രസിന് കല്ലെറിഞ്ഞ കേസിൽ പ്രതിയെ പിടികൂടാൻ പൊലീസിനെ സഹായിച്ചത് ട്രെയിനിലെ സി.സി.ടി.വി കാമറകൾ ആണ്‌. ഈ ദൃശ്യങ്ങളിൽ സൈതീസ് ബാബു (32) കാസർകോട്-തിരുവനന്തപുരം വന്ദേഭാരത് എക്സ്പ്രസിന് കല്ലെറിയാൻ ട്രെയിൻ വരുന്നതും കാത്ത്...

‘മണിപ്പൂരിൽ ഇന്ന് നടക്കുന്നതെല്ലാം കോൺഗ്രസ് സൃഷ്ടിച്ചത്’: മുഖ്യമന്ത്രി ബിരേൻ സിംഗ്

മണിപ്പൂരിലെ അക്രമ സംഭവങ്ങളിൽ കോൺഗ്രസിനെ പഴിചാരി മുഖ്യമന്ത്രി എൻ ബിരേൻ സിംഗ്. വടക്കുകിഴക്കൻ സംസ്ഥാനത്തെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം കോൺഗ്രസാണ്. സംസ്ഥാനത്ത് സമാധാന അന്തരീക്ഷം തിരിച്ചെത്തിയിട്ടുണ്ടെന്നും ലഡാക്കിലുള്ള രാഹുൽ ഗന്ധി അവിടെയുള്ള വിഷയങ്ങളെക്കുറിച്ച് സംസാരിച്ചാൽ...

വീണ വിജയനെതിരായ മാസപ്പടി വിവാദം; പ്രതിരോധം തീർത്ത് ദേശാഭിമാനി, വീണയ്ക്ക് സാമാന്യനീതി നിഷേധിച്ചെന്ന് എഡിറ്റോറിയൽ

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരായ മാസപ്പടി വിവാദത്തിൽ പ്രതിരോധം തീർത്ത് ദേശാഭിമാനിയും. എഡിറ്റോറിയൽ ലേഖനത്തിലൂടെയാണ് വീണയ്ക്ക് അനുകൂലമായ വാദം. സിഎംആർഎൽ വീണയ്ക്ക് പണം നൽകിയത് സുതാര്യമായാണെന്ന് എഡിറ്റോറിയൽ പറയുന്നു.കൈപ്പറ്റിയ പണത്തിന് നികുതി...