Breaking News

‘ഗോശാലകളിലെ പശുക്കളെ കശാപ്പുകാര്‍ക്ക് വില്‍ക്കുന്നു, ഇവര്‍ വിറ്റത്രയും പശുക്കളെ കശാപ്പുകാര്‍ക്ക് മറ്റാരും കൊടുത്തിട്ടുണ്ടാവില്ല’; ഇതൊക്കെ ചെയ്തിട്ട് അവര്‍ ‘ഹരേ രാമ ഹരേ കൃഷ്ണ’ പാടി നടക്കുന്നു; ഇസ്കോണിനെതിരെ ബിജെപി എംപി മനേക ഗാന്ധി

ലോകത്തെ പ്രമുഖ കൃഷ്ണ ഭക്ത സംഘടനായ ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ കൃഷ്ണ കോണ്‍ഷ്യസിനെതിരെ(ഇസ്‌കോണ്‍) ഗുരുതര ആരോപണവുമായി ബിജെപി എംപി മനേക ഗാന്ധി രംഗത്ത്. ഇസ്‌കോണ്‍ വഞ്ചകരാണെന്നും ഗോശാലകളില്‍ നിന്ന് പശുക്കളെ കശാപ്പുകാര്‍ക്ക് വില്‍ക്കുന്നുവെന്നുമാണ് മനേക...

വീണാ ജോര്‍ജ്ജിന്റെ പേഴ്‌സണല്‍ സ്റ്റാഫിനെ പുറത്താക്കി, ആരോപണവിധേയനെ തൊട്ടില്ല

ആരോഗ്യമന്ത്രി വീണാജോര്‍ജ്ജിന്റെ പേഴ്‌സണല്‍സ്റ്റാഫംഗത്തെ പുറത്താക്കി. പേഴ്‌സണല്‍ സ്റ്റാഫില്‍ ക്‌ളാര്‍ക്ക് തസ്തികയില്‍ ജോലി ചെയ്തുവരുന്ന വി എസ് ഗൗതമിനെയാണ് പുറത്താക്കിയത്. മൂന്ന് ദിവസം മുമ്പ് ഇയാളെ നീക്കണമെന്നാവശ്യപ്പെട്ട് മന്ത്രി വീണാ ജോര്‍ജ്ജ് പൊതു ഭരണ വകുപ്പിന്...

ഇ ഡിയുടേത് രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള വേട്ടയാടല്‍: മുഖ്യമന്ത്രി

കരിവന്നൂര്‍ ബാങ്ക് തട്ടിപ്പ് അന്വേഷണത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേററ് നടത്തുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയുളള വേട്ടയാടലാണെന്ന്് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക്് സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമായാണ് ഇ ഡിയുടെ ഈ നപടിയെന്നും...

വാഹനങ്ങള്‍ ഓടിക്കൊണ്ടിരിക്കുമ്പോള്‍ തന്നെ ബാറ്ററി റോഡില്‍ നിന്നു ചാര്‍ജ് ചെയ്യും; ഇലക്ട്രിക് ഹൈവേകള്‍ വികസിപ്പിക്കാന്‍ കേന്ദ്രം; ഇവിയില്‍ ഒന്നാം നമ്പറാകാന്‍ ഇന്ത്യ

ഇലട്രിക്ക് വാഹനങ്ങള്‍ ഓടികൊണ്ടിരിക്കെ തന്നെ ചാര്‍ജ് ചെയ്യുന്നതിനുള്ള സൗകര്യങ്ങള്‍ ഉള്ള ഇലക്ട്രിക് ഹൈവേകള്‍ രാജ്യത്ത് വികസിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. ഇവികളുടെ വരവിനെ കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.ഡല്‍ഹിക്കും ജയ്പൂരിനുമിടയിലാണ് ആദ്യ ഇലക്ട്രിക് ഹൈവേ...