Breaking News

എംഎസ്എംഇ പ്രമോഷൻ കൗൺസിൽ തമിഴ്നാട്ടിൽ സാന്നിധ്യം വിപുലീകരിക്കുന്നു

ചെന്നൈ: എംഎസ്എംഇ പ്രമോഷൻ കൗൺസിൽ ചെന്നൈയിലെ ക്രൗൺ പ്ലാസ ഹോട്ടലിൽ എംഎസ്എംഇ ബിസിനസ് സ്കെയിൽ-അപ്പ് ഉച്ചകോടി സംഘടിപ്പിച്ചു. ചടങ്ങിൽ തമിഴ്നാട് ചെയർമാൻ എം വി ചൗധരിയും മറ്റ് നിയുക്ത അംഗങ്ങളും ഉൾപ്പെടെ തമിഴ്നാട് ടീമിലെ...

മാരുതി-ടൊയോട്ട കൂട്ടുകെട്ടിൽ പുതിയൊരു ഇന്നോവ കൂടി വിപണിയിലേക്ക്, സവിശേഷതകൾ അറിയാം

മാരുതി-ടൊയോട്ട കൂട്ടുകെട്ടിൽ പുതിയൊരു മോഡൽ വാഹനം കൂടി ഇന്ത്യൻ നിരത്തുകളിൽ എത്തുന്നു. ഇത്തവണ മാരുതി സുസുക്കിയുടെ എർട്ടിഗയും, കോംപാക്ട് ക്രോസ് ഓവറായ ഫ്രോൻക്സുമാണ് ടൊയോട്ടയുടെ ലോഗോ അണിഞ്ഞ് വിപണി കീഴടക്കാൻ എത്തുന്നത്. ഈ വർഷം...

കിയ സെല്‍റ്റോസ് ഫേസ്‌ലിഫ്റ്റ് വിപണിയില്‍; വില 10.89 ലക്ഷം മുതല്‍

കിയ സെല്‍റ്റോസ് ഫേസ്‌ലിഫ്റ്റ് വിപണിയില്‍ എത്തി. 18 വകഭേദങ്ങളുമായാണ് കിയ സെല്‍റ്റോസ് മുഖംമിനുക്കി എത്തിയത്. സെല്‍റ്റോസ് ബുക്കിങ്ങിനായി കെ കോഡ് എന്ന പ്രീമിയം ഡെലിവറി സംവിധാനം വഴി കഴിയും. 10.89 ലക്ഷം രൂപ മുതല്‍...

വാഹനം തുരുമ്പെടുക്കുന്നു: 25000 രൂപ നഷ്ടപരിഹാരം നല്‍കണം; മഹീന്ദ്ര കമ്പനിക്കെതിരെ വീണ്ടും കോടതിവിധി

വാഹനത്തില്‍ തുരുമ്പ് കണ്ടു എന്നാരോപിച്ച് ഫയല്‍ ചെയ്ത ഹര്‍ജിയില്‍ പരാതിക്കാരന് നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്. 19.5 ലക്ഷം രൂപയിലധികം വില നല്‍കി വാങ്ങിയ മഹീന്ദ്ര കമ്പനിയുടെ വാഹനമാണ് തുരുമ്പെടുത്ത്. സംഭവത്തില്‍ വാഹന ഉടമയ്ക്ക്...

വൈദ്യുത വാഹനങ്ങള്‍ക്ക് 5,000 മുതല്‍ 10 ലക്ഷം വരെ ധനസഹായം; സ്റ്റാമ്പ് ഡ്യൂട്ടിയും വൈദ്യുതി നികുതിയും ഒഴിവാക്കും; ഇവിയില്‍ കളം പിടിക്കാന്‍ തമിഴ്‌നാട്

പൊതുഗതാഗതത്തില്‍ വൈദ്യുത വാഹനങ്ങളുടെ പങ്ക് ഉയര്‍ത്താന്‍ വന്‍ വാഗ്ദാനങ്ങളുമായി തമിഴ്‌നാട്. കഴിഞ്ഞ ദിവസം പുറത്തിറക്കിയ പുതിയ വൈദ്യുത വാഹന നയത്തില്‍ അടിമുടി പുത്തന്‍ മാറ്റങ്ങളാണ് ഉള്‍കൊള്ളിച്ചിരിക്കുന്നത്. വൈദ്യുത വാഹനങ്ങള്‍ വാങ്ങുന്നതിന് 5,000 മുതല്‍ 10...

നാനോ കാറുമായി കൂട്ടിയിടിച്ച ഥാർ തലകീഴായി മറിഞ്ഞു; കുഞ്ഞൻ കാറിന് ചെറിയ ‘പൊട്ടലുകൾ’ മാത്രം! അമ്പരപ്പ്

നാനോ കാറുമായി കൂട്ടിയിടിച്ച ഥാർ തലകീഴായി മറിഞ്ഞതാണ് ഇപ്പോൾ സോഷ്യൽമീഡിയയിലെ ചൂടേറിയ ചർച്ചാ വിഷയം. ഛത്തീസ്ഗഢ് ദുർഗ് ജില്ലയിലെ പദ്മനാഭ്പൂരിലുള്ള മിനി സ്റ്റേഡിയത്തിന് സമീപമാണ് സംഭവം. അപകടത്തിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും ഇപ്പോൾ തരംഗം സൃഷ്ടിക്കുകയാണ്....

2023 ഓട്ടോ എക്‌സ്‌പോയിൽ ഹൈഡ്രജൻ പവർ പ്രോട്ടോടൈപ്പ് അവതരിപ്പിക്കാൻ ടാറ്റ; നെഞ്ചിടുപ്പിൽ എതിരാളികൾ

ഹൈഡ്രജൻ പവർ പാസഞ്ചർ വാഹനങ്ങളുടെ പദ്ധതികൾ വെളിപ്പെടുത്തി ടാറ്റാ മോട്ടോഴ്‍സ്. കമ്പനിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലൂടെയാണ് ടാറ്റ മോട്ടോഴ്‌സ് അതിന്റെ പുതിയ പദ്ധതികൾ വെളിപ്പെടുത്തിയിരിക്കുന്നതെന്ന് കാര്‍ വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു പോസ്റ്റിൽ, ഇന്ത്യൻ...

കാര്‍ വില്‍പ്പനയില്‍ റെക്കോര്‍ഡ് കുതിപ്പ്; വളര്‍ച്ചയില്‍ മാരുതിക്കും ടാറ്റയ്ക്കും വന്‍ വെല്ലുവിളിയുമായി പുതിയ കമ്പനി; ടൊയോട്ടയ്ക്കും നിസാനും കാലിടറുന്നു

രാജ്യത്തെ കാര്‍ വില്‍പ്പനയില്‍ റെക്കോര്‍ഡ് വര്‍ദ്ധന. കഴിഞ്ഞ മാസത്തെ കണക്കുകള്‍ പുറത്തുവന്നതോടെയാണ് കാര്‍ വില്‍പ്പന കുതിപ്പ് വ്യക്തമായത്. കൊറോണയ്ക്ക് പിന്നാലെ വാഹന വില്‍പ്പനയില്‍ ഇടിവ് വന്നിരുന്നു. എന്നാല്‍, കഴിഞ്ഞ മാസം വിപണിയില്‍ ഉണ്ടായ കുതിപ്പ്...

35 മുതല്‍ 40 കിലോമീറ്റര്‍ വരെ മൈലേജ്; കൈയില്‍ ഒതുങ്ങുന്ന വില; വിപണി കീഴടക്കാന്‍ പുതിയ സ്വിഫ്റ്റ് ഹൈബ്രിഡ്

വാഹന വിപണിയിലെ കുത്തക നിലനിര്‍ത്താന്‍ വാഹനങ്ങളുടെ പരിഷ്‌കരിച്ച പതിപ്പുകള്‍ പുറത്തിറക്കാന്‍ മാരുതി സുസുക്കി. ഒന്നിലധികം പതിപ്പുകള്‍ സംയോജിപ്പിച്ച് പുതിയ വാഹനങ്ങളും നിരത്തില്‍ ഇറക്കാന്‍ മാരുതി ശ്രമിക്കുന്നുണ്ട്. വിപണയില്‍ ടാറ്റ ഉയര്‍ത്തുന്ന വെല്ലുവിളി മറികടക്കാനുള്ള ശ്രമത്തിന്റെ...

വാഹനങ്ങളിലെ രൂപമാറ്റം, മാര്‍ഗരേഖയുമായി മോട്ടോര്‍ വാഹന വകുപ്പ്

വാഹനങ്ങളില്‍ രൂപമാറ്റം വരുത്തുന്നതിന് മാര്‍ഗരേഖയുമായി മോട്ടോര്‍ വാഹന വകുപ്പ്. വാഹനം പഴയതാണെങ്കില്‍ പുതിയ എന്‍ജിന്‍ ഘടപ്പിക്കാം, പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ പ്രകൃതി വാതകത്തിലേക്കും വൈദ്യുതിയിലേക്കും മാറ്റാം, ഷാസി പഴയതാണെങ്കിലും അതും മാറ്റാം എന്നിവയാണ് മാര്‍ഗരേഖയിലുള്ളത്....