Breaking News

റിയ പിള്ള നൽകിയ ഗാര്‍ഹിക പീഡന പരാതി; ലിയാന്‍ഡര്‍ പെയ്‌സ് കുറ്റക്കാരനെന്ന് കോടതി

നടിയും മുന്‍ പങ്കാളിയുമായ റിയ പിള്ള നൽകിയ ഗാര്‍ഹിക പീഡന കേസില്‍ ടെന്നീസ് താരം ലിയാന്‍ഡര്‍ പെയ്‌സ് കുറ്റക്കാരനെന്ന് കോടതി. ഇതിനെ തുടർന്ന് 50000 രൂപ മാസ വാടകയും ഇരുവരും ഒരുമിച്ച് താമസിക്കുന്ന വീട്ടില്‍...

ഓസ്ട്രേലിയൻ ഓപ്പൺ അരങ്ങേറ്റ മത്സരത്തിൽ എമ്മ റാഡുക്കാനുവിന് തകർപ്പൻ ജയം

ഓസ്ട്രേലിയൻ ഓപ്പൺ അരങ്ങേറ്റ മത്സരത്തിൽ ആധികാരിക ജയവുമായി ബ്രിട്ടൺ യുവതാരം എമ്മ റാഡുക്കാനു. ആദ്യ റൗണ്ടിൽ അമേരിക്കയുടെ സ്ലൊഏൻ സ്റ്റീഫൻസിനെ ഒന്നിനെതിരെ രണ്ട് സെറ്റുകൾക്കാണ് എമ്മ തകർത്തത്. സ്കോർ 6-0, 2-6, 6-1. 19കാരിയായ...

ഇനി വിവോയല്ല ടാറ്റ; പേര് മാറാനൊരുങ്ങി ഐ.പി.എല്‍

ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗുകളിലെ ‘ദി ഗ്ലാമര്‍ വണ്‍’ ഐ.പി.എല്ലിന്റെ പേര് മാറുന്നു. ടൂര്‍ണമെന്റിന്റെ സ്‌പോണ്‍സേര്‍സ് മാറുന്നതോടെയാണ് ഐ.പി.എല്ലിന്റെ പേരും മാറുന്നത്. ചൈനീസ് മൊബൈല്‍ കമ്പനിയായ വിവോയായിരുന്നു ഐ.പി.എല്ലിന്റെ സ്‌പോണ്‍സര്‍മാര്‍. എന്നാല്‍ പുതിയ സീസണ്‍ മുതല്‍...

പരമ്പര സ്വന്തമാക്കാൻ ഇന്ത്യ; വിട്ടുകൊടുക്കാതിരിക്കാൻ ഇംഗ്ലണ്ട്: ഇന്ന് അവസാന ടെസ്റ്റ്

ഇംഗ്ലണ്ട്-ഇന്ത്യ അവസാന ടെസ്റ്റ് മത്സരം ഇന്ന്. ഇന്ത്യൻ സമയം വൈകുന്നേരം 3.30ന് മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫോർഡിലാണ് മത്സരം ആരംഭിക്കുക. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 2-1 എന്ന നിലയിൽ മുന്നിലാണ്. ഈ കളി കൂടി...

അണ്ടർ 19 ക്രിക്കറ്റ്: കേരളത്തിന് കരുത്തേകാൻ ‘ട്രാവൻകൂർ ഗേൾസ്’

പെൺകുട്ടികളുടെ അണ്ടർ 19 കേരള ക്രിക്കറ്റ് ടീമിന് കരുത്തേകാൻ തിരുവന്തപുരത്തു നിന്ന് നാല് മിടുക്കികൾ. ദിയ ഗിരീഷ്, കെസിയ മിറിയം സബിൻ, സൗപർണിക ബി, സരസ്വതി ഉണ്ണി അമിത് എന്നിവരാണ് ഈ മാസം അവസാനത്തിൽ...

പാരാലിമ്പിക്‌സ്‌: ഇന്ത്യയ്ക്ക് വീണ്ടും മെഡൽ; ഹൈജമ്പിൽ പ്രവീൺ കുമാറിന് വെള്ളി

പാരാലിമ്പിക്‌സിൽ ഇന്ത്യയ്ക്ക് വീണ്ടും മെഡൽ നേട്ടം. പുരുഷന്മാരുടെ ഹൈജമ്പിൽ ഇന്ത്യയുടെ പ്രവീൺ കുമാറാണ് വെള്ളി നേടിയത്. ടി 64 വിഭാഗത്തിൽ പ്രവീൺ കുമാർ മറി കടന്നത് 2.07 മീറ്റർ. ടോക്യോ പാരാലിമ്പിക്‌സിലെ ഇന്ത്യയുടെ പതിനൊന്നാമത്തെ...

രഞ്ജി ട്രോഫി ജനുവരി 13 മുതൽ ആരംഭിക്കും; തിരുവനന്തപുരത്തും മത്സരങ്ങൾ

അടുത്ത രഞ്ജി ട്രോഫി സീസൺ ജനുവരി 13 മുതൽ ആരംഭിക്കും. ടീമുകളെ 6 ഗ്രൂപ്പുകളാക്കി തിരിച്ചാവും മത്സരങ്ങൾ. ടീമുകൾ അഞ്ച് ദിവസത്തെ നിർബന്ധിത ക്വാറൻ്റീൻ കാലാവധി പൂർത്തിയാക്കിയതിനു ശേഷം രണ്ട് ദിവസത്തെ പരിശീലനത്തിന് അനുവദിക്കും....

ടോക്കിയോ പാരാലിമ്പിക്സ്: 10 മീറ്റർ എയർ റൈഫിളിൽ അവാനി ലേഖ്ര സ്വർണം നേടി

ടോക്കിയോ പാരാലിമ്പിക്സിൽ തിങ്കളാഴ്ച നടന്ന വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ സ്റ്റാൻഡിങ്ങിൽ (SH1) ഇന്ത്യയുടെ അവാനി ലേഖ്ര സ്വർണം നേടി. 249.6 പോയിന്റ് സ്‌കോര്‍ നേടിയ ഇന്ത്യൻ ഷൂട്ടർ പാരാലിമ്പിക്സ് ലോക റെക്കോർഡോടെയാണ്...

പാക് താരം എന്റെ ജാവലിനില്‍ കൃത്രിമം കാട്ടിയില്ല; വിവാദങ്ങളില്‍ മറുപടി പറഞ്ഞ് നീരജ് ചോപ്ര

വിദ്വേഷ പ്രചാരണങ്ങളിലേക്ക് തന്റെ പേര് വലിച്ചിടരുതെന്ന് ഒളിമ്പിക്‌സ് സ്വര്‍ണ മെഡല്‍ ജേതാവ് നീരജ് ചോപ്ര. ടോക്യോ ഒഴിമ്പിക്‌സ് ജാവലിന്‍ ത്രോ ഫൈനലിനിടെ പാക് താരം അര്‍ഷാദ് നദീം തന്റെ ജാവലിന്‍ എടുത്തത് കൃത്രിമം കാണിക്കാനല്ലെന്ന്...

നീരജ് ചോപ്രയ്ക്ക് ഒരു കോടി രൂപ സമ്മാനം പ്രഖ്യാപിച്ച് ബിസിസിഐ

ഇന്ത്യയ്ക്ക് വേണ്ടി അത്‌ലറ്റിക്‌സിൽ ആദ്യ സ്വർണം നേടിത്തന്ന ജാവലിൻ ത്രോ താരം നീരജ് ചോപ്രയ്ക്ക് ഒരുകോടി രൂപ സമ്മാനമായി നൽകുമെന്ന് ബിസിസിഐ. 2008 ൽ ഷൂട്ടിങ്ങിൽ അഭിനവ് ബിന്ദ്രയ്ക്ക് ശേഷം ഒളിംപിക്‌സിൽ വ്യക്തിഗത സ്വർണം...