രാജ്യത്തെ രാഷ്‌ട്രീയ പാർട്ടികളുടെ ആസ്‌തി കണക്കിൽ 6,046.81 കോടിയുമായി ബിജെപി ഒന്നാമത്, കോൺഗ്രസും സിപിഎമ്മും അടുത്തടുത്ത്
രാഷ്ട്രീയപാർട്ടികളുടെ ആസ്തികണക്കിൽ ഒന്നാമതെത്തി ബിജെപി. 6,046.81 കോടി രൂപയാണ് ബിജെപിയുടെ ആസ്തി. രാജ്യത്തെ എട്ട് സാമ്പത്തിക പാർട്ടികളുടെ ആസ്തി കണക്കാക്കിയപ്പോഴാണ് ബിജെപി മുന്നിലെത്തിയത്.ആകെ ആസ്‌തി 8,829016 കോടിയാണ്. കഴിഞ്ഞവർഷം 7,297.62 കോടിയായിരുന്നു. കണക്കെടുപ്പ് പ്രകാരം...