Breaking News

ഒരു വയസുള്ള കുഞ്ഞിന്റെ മരണം, മാതാവ് കൊന്നതെന്ന് സ്ഥിരീകരണം; ആൺസുഹൃത്തിനയച്ച സന്ദേശം പുറത്ത്

ഷൊർണുരിൽ ഒരു വയസുകാരിയായ കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ അമ്മയിലേക്ക് കേസന്വേഷണം എത്തുന്നതിൽ നി‍ർണായക തെളിവായത് ഫോൺ സന്ദേശം. നിർണായകമായത് കുഞ്ഞിന്റെ മാതാവ് ആൺസുഹൃത്തിനയച്ച സന്ദേശം. കുഞ്ഞിനെ കൊന്നെന്ന് ആൺ സുഹൃത്തിന് അയച്ച സന്ദേശം പൊലീസ്...

സമൂഹമാധ്യമങ്ങളിലെ സൈബര്‍ അധിക്ഷേപം: ആതിരയുടെ മരണത്തിന് ഉത്തരവാദിയായ യുവാവും ആത്മഹത്യ ചെയ്തു

സമൂഹമാധ്യമങ്ങളിലൂടെ സൈബര്‍ അധിക്ഷേപം നേരിട്ട യുവതി ജീവനൊടുക്കിയ സംഭവത്തിലെ പ്രതിയും ജീവനൊടുക്കി. കഴിഞ്ഞ ദിവസമാണ് കോതനല്ലൂര്‍ വരകുകാലായില്‍ ആതിര മുരളീധരനെ (26) ജീവനൊടുക്കിയ സംഭവത്തിലെ പ്രതി അരുണ്‍ വിദ്യാധരനും തൂങ്ങിമരിച്ചു. കാസര്‍കോഡ് കാഞ്ഞങ്ങാട്ടെ ലോഡ്ജ്...

പശുക്കടത്തിന്റെ പേരില്‍ രണ്ടു യുവാക്കളെ ചുട്ടുകൊന്നു, ആറു ബജരംഗദള്‍ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

പശുക്കടത്തിന്റെ പേരില്‍ രണ്ടുയുവാക്കളെ ചുട്ടുകൊന്ന സംഭവത്തില്‍ ആറ് ബജരംഗദള്‍ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. രാജസ്ഥാനില്‍ നിന്ന് കാണാതായ രണ്ടുയുവാക്കളെ ഹരിയാനയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ് ബജരംഗദള്‍ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തത്. രജാസ്ഥാനിലെ ഭരത് പൂര്‍ ജില്ലയിലെ...

പഠിക്കാന്‍ മിടുക്കി; പക്ഷേ, പരീക്ഷയ്ക്ക് മാര്‍ക്ക് കുറഞ്ഞു; പത്താം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കി

പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വര്‍ക്കല പുത്തന്‍ചന്തയില്‍ ജയകൃഷ്ണന്‍, രത്‌നകുമാരി ദമ്പതികളുടെ രണ്ടാമത്തെ മകളായ ആര്യകൃഷ്ണയെയാണ് കിടപ്പ് മുറിയില്‍ (16) തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആര്യ വര്‍ക്കല ഗവണ്‍മെന്റ് മോഡല്‍...

തിരുവനന്തപുരത്ത് മൂന്നംഗ കുടുംബം കിടപ്പുമുറിയില്‍ മരിച്ചനിലയില്‍; ഗൃഹനാഥന്‍ ഗള്‍ഫില്‍ നിന്ന് മടങ്ങിയെത്തിയത് ഇന്നലെ

തിരുവനന്തപുരം കണിയാപുരത്ത് മൂന്നംഗകുടുംബം മരിച്ചനിലയില്‍. പടിഞ്ഞാറ്റുമുക്ക് സ്വദേശി രമേശന്‍ (48), ഭാര്യ സുലജ കുമാരി (46), മകള്‍ രേഷ്മ (23) എന്നിവരാണ് മരിച്ചത്. കിടപ്പുമുറിയിലാണ് മൂവരെയും തീകൊളുത്തി മരിച്ചനിലയില്‍ കണ്ടെത്തിയത്. കടബാധ്യതമൂലം ആത്മഹത്യ ചെയ്തതെന്നാണ്...

കുടുംബ വീട്ടില്‍ അവധിക്കാലം ആഘോഷിക്കാനെത്തിയ പതിനേഴുകാരി മുങ്ങി മരിച്ചു

കല്‍പ്പറ്റ: കുടുംബ വീട്ടില്‍ അവധിക്കാലം ആഘോഷിക്കാനെത്തിയ പതിനേഴുകാരി കുളത്തില്‍ മുങ്ങി മരിച്ചു. വയനാട് തൃശ്ശിലേരി സ്വദേശിയായ അനുപ്രിയയാണ് മരിച്ചത്. തമിഴ്നാട് എരുമാടിലുള്ള തറവാട് വീടിന് സമീപത്തെ കുളത്തിൽ വെച്ചാണ് അപകടമുണ്ടായത്. കുളിക്കാനിറങ്ങിയപ്പോള്‍ മുങ്ങിത്താഴുകയായിരുന്നു. ഉടന്‍...

പാറശ്ശാലയിലെ യുവാവിന്റെ മരണം: ദുരൂഹത കൂട്ടി രക്തപരിശോധനാഫലം

പാറശ്ശാലയിലെ യുവാവിന്റെ മരണത്തില്‍ ദുരൂഹത കൂട്ടി രക്തപരിശോധനാഫലം. ഈ മാസം 14ന് നടത്തിയ പരിശോധനയില്‍ ആന്തരികാവയവങ്ങള്‍ക്ക് കുഴപ്പമില്ല. വൃക്കയും കരളും തകരാറിലായത് ദിവസങ്ങള്‍ക്ക് ശേഷമാണ്. ചികിത്സയിലിരിക്കെ ചൊവ്വാഴ്ചയാണ് ഷാരോണ്‍ മരിച്ചത്. ഷാരോണിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന്...

പാറശാലയിൽ പെണ്‍സുഹൃത്ത് നല്‍കിയ ജ്യൂസ് കുടിച്ചു; ആന്തരാവയവങ്ങള്‍ ദ്രവിച്ച് യുവാവ് മരിച്ചു; ദുരൂഹത

പാറശ്ശാലയില്‍ യുവാവിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍. മുര്യങ്കര സ്വദേശി ഷാരോണ്‍ രാജിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ചാണ് ബന്ധുക്കള്‍ രംഗത്തെത്തിയിരിക്കുന്നത്. ചൊവ്വാഴ്ച തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഷാരോണ്‍ മരിച്ചത്. പെണ്‍സുഹൃത്ത് നല്‍കിയ...

‘ചായക്ക് കടുപ്പമില്ല എന്നു വരെ പറഞ്ഞ് മര്‍ദ്ദനം’; കൊല്ലത്തെ അഭിഭാഷകയുടെ മരണം ഭര്‍തൃപീഡനം, ഭര്‍ത്താവ് അറസ്റ്റില്‍

ചടയമംഗലത്ത് അഭിഭാഷകയായ ഐശ്വര്യ ഉണ്ണിത്താന്‍ ആത്മഹത്യ ചെയ്തത് ഭര്‍തൃ പീഡനത്തെ തുടര്‍ന്നെന്ന് സൂചന. സംഭവത്തില്‍ ഐശ്വര്യയുടെ ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചടയമംഗലം സ്വദേശിയും അഭിഭാഷകനുമായ കണ്ണന്‍നായരെയാണ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഐശ്വര്യയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങി...

കോട്ടയത്ത് വൃദ്ധമാതാവിനെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം മറിയപ്പള്ളിയ്ക്ക് സമീപം മുട്ടത്ത് വൃദ്ധമാതാവിനെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി. കളത്തൂർ പറമ്പിൽ രാജമ്മ (85) ,സുഭാഷ് (55) എന്നിവരാണ് മരിച്ചത്. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് രാജമ്മ കിടപ്പിലായിരുന്നു.സംഭവത്തിൽ ചിങ്ങവനം പൊലീസ്...