Breaking News

ഓരോവർഷവും 9 ലക്ഷത്തിലധികം വനിതകൾ പുതുതായി ലൈസൻസ് എടുക്കുന്നു; ഡ്രൈവിങ് ലൈസൻസ് എടുക്കാന്‍ മുന്നിൽ വനിതകൾ

ഡ്രൈവിങ് ലൈസൻസ് എടുക്കുന്നതിൽ സ്ത്രീകൾ പുരുഷൻമാരേക്കാൾ മുന്നിൽ. സംസ്ഥാനത്തെ കഴിഞ്ഞ അഞ്ചു വർഷത്തെ കണക്കുകൾ പരിശോധിക്കുകയാണെങ്കിൽ ഓരോവർഷവും ശരാശരി രണ്ടുലക്ഷത്തിലധികം വനിതകളാണ് പുരുഷൻമാരെ അപേക്ഷിച്ച് പുതുതായി ലൈസൻസ് എടുക്കുന്നത്. വിവരാവകാശ നിയമപ്രകാരം മോട്ടോർവാഹനവകുപ്പ് നൽകിയ...

വ്യാജ രേഖകൾ വച്ച് ലൈസന്‍സ് നേടുന്നതും,വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതും തടയാൻ കേന്ദ്രസർക്കാർ

തിരുവനന്തപുരം: വ്യാജരേഖകള്‍ ഉപയോഗിച്ച്‌ ഡ്രൈവിങ് ലൈസന്‍സ് നേടുന്നതും, ബിനാമികളുടെ പേരുകളില്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതും തടയുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വിജ്ഞാപനം ഉടൻ പുറത്തിറങ്ങും. ഡ്രൈവിങ് ലൈസന്‍സിനും വാഹനരജിസ്‌ട്രേഷനും ആധാര്‍ നിര്‍ബന്ധമാക്കുമെന്നാണ് പുതിയ റിപ്പോർട്ട്....

ഡ്രൈവിങ് ലൈസൻസിനും വാഹനരജിസ്‌ട്രേഷനും ഇനി മുതൽ ആധാർ നിർബന്ധിത രേഖയാക്കും

തിരുവനന്തപുരം: ഡ്രൈവിങ് ലൈസൻസിനും വാഹനരജിസ്‌ട്രേഷനും എന്നിവയ്ക്ക് ആധാർ നിർബന്ധിത തിരിച്ചറിയൽ രേഖയാക്കുന്നു. ഓൺലൈൻ സേവനങ്ങൾ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായുള്ള കേന്ദ്രസർക്കാരിന്റെ ഭേദഗതിയാണിത്. ബിനാമികളുടെ പേരുകളിൽ വാഹനങ്ങൾ രജിസ്റ്റർ ചെയ്യുക, വ്യാജരേഖകൾ ഉപയോഗിച്ച് ഡ്രൈവിങ് ലൈസൻസ് നേടുക...

നാളെ മുതല്‍ ഡ്രൈവിങ് ലൈസന്‍സ് ഓണ്‍ലൈനായി പുതുക്കാം

തിരുവനന്തപുരം: മോട്ടോര്‍ വകുപ്പിന്റെ എല്ലാ ഓഫീസുകളും പേപ്പര്‍ രഹിതമാകുന്നതിന്റെ ഭാഗമായി നാളെ മുതല്‍ ഡ്രൈവിങ് ലൈസന്‍സ് ഓണ്‍ലൈനായി പുതുക്കാവുന്നതാണ്. പ്രവാസികള്‍ക്ക് വിദേശത്തുനിന്നും ലൈസന്‍സ് പുതുക്കാന്‍ സാധിക്കുന്നതാണ്. മോട്ടോര്‍ വകുപ്പിന്റെ എല്ലാ ഓഫീസുകളും നാളെ മുതല്‍...