Breaking News

ഇന്ധന വിലകയറ്റം; ഉത്തരവാദിത്വത്തിൽ നിന്ന് കേരളം ഒളിച്ചോടി കുറ്റം കേന്ദ്രത്തിൽ ചാരാൻ ശ്രമിക്കുന്നുവെന്ന് പെട്രോളിയം മന്ത്രി

ദേശിയപാതാ വിഷയത്തിലും ഇന്ദന വില വിഷയത്തിലും കേരളത്തിന്റെ സമീപനത്തെ വിമർശിച്ച് കേന്ദ്രസർക്കാർ. ഭൂമി വിലയുടെ 25 ശതമാനം നൽകാമെന്ന് നേരത്തെ പറഞ്ഞ കേരളാ മുഖ്യമന്ത്രി ഇപ്പോൾ വാഗ് ദാനത്തിൽ നിന്ന് പിന്മാറുകയാണെന്ന് അറിയിച്ചതായ് ഉപരിതല...

പെട്രോളിന് രണ്ടാഴ്ചയ്ക്കിടെ കൂടിയത് 10 രൂപയിലധികം; പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധം

രാജ്യത്ത് ഇന്ധനവില കുതിക്കുന്നു. പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയും ഇന്ന് കൂട്ടി. കഴിഞ്ഞ രണ്ടാഴചയ്ക്കിടെ പെട്രോളിന് മാത്രം ഇതോടെ കൂടിയത് 10 രൂപ 3 പൈസയാണ്. ഡീസലിന് 9 രൂപ...

വര്‍ദ്ധന തുടരുന്നു; നൂറ് കടന്ന് ഡീസല്‍ വില

രാജ്യത്ത് ഇന്ധനവില വര്‍ദ്ധന മാറ്റമില്ലാതെ തുടരുന്നു. പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയും കൂട്ടി. കഴിഞ്ഞ 11 ദിവസത്തിനിടെ പെട്രോളിന് 6 രൂപ 97 പൈസയാണ് കൂട്ടിയത്. ഡീസലിന് 6 രൂപ...

രാജ്യത്ത് ഇന്ധനവിലയില്‍ ഇന്നും വര്‍ദ്ധന

രാജ്യത്ത് ഇന്ധനവിലയില്‍ തുടര്‍ച്ചയായ വര്‍ദ്ധന. പെട്രോള്‍ ലിറ്ററിന് 84 പൈസയും ഡീസലിന് 81 പൈസയുമാണ് കൂട്ടിയത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ ഇത് നാലാം തവണയാണ് വില കൂട്ടുന്നത്. കഴിഞ്ഞ ദിവസം പെട്രോളിന് 87 പൈസയും...

ഇന്ധന വില വര്‍ദ്ധന; ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനെതിരെ കെ.എസ്.ആര്‍.ടി.സി സുപ്രീം കോടതിയിലേക്ക്

ഇന്ധന വില വര്‍ദ്ധിപ്പിച്ച് ഇന്ത്യന്‍ ഓയില്‍(ഐ.ഒ.സി) കോര്‍പറേഷന്റെ നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാന്‍ ഒരുങ്ങി കെ.എസ്.ആര്‍.ടി.സി. കോടതിയെ സമീപിക്കുന്നതിന് മുന്നോടിയായി കെ.എസ്.ആര്‍.ടി.സി നിയമോപദേശം തേടിയിട്ടുണ്ട്. ഇന്ധന വില വര്‍ദ്ധനയ്‌ക്കെതിരെ മറ്റ് സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ച് ഒന്നിച്ച്...

12 രൂപ കുറച്ച് യു. പി; ഇന്ധന നികുതിയില്‍ ഇളവുമായി ബിജെപി ഭരിക്കുന്ന 9 സംസ്ഥാനങ്ങള്‍; 1 രൂപ പോലും കുറക്കാൻ കഴിയില്ലെന്ന് കേരളം

കേന്ദ്ര സർക്കാർ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ അഞ്ച് രൂപയും 10 രൂപയും വീതം കുറച്ചതിന് പിന്നാലെ ബി.ജെ.പി. ഭരിക്കുന്ന ഒമ്പത് സംസ്ഥാനങ്ങളും നികുതി കുറച്ചു. യു.പി, കർണാടക, ഹിമാചൽ പ്രദേശ്, ഗോവ, അസം...

ഇന്ധനവില വർദ്ധന; പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി

ഇന്ധനവില വർദ്ധനക്കെതിരെ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. ഇന്ധനവില വർദ്ധന സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഷാഫി പറമ്പിൽ എംഎൽഎയാണ് നോട്ടീസ് നൽകിയത്. ഇന്ധനവില വർദ്ധന ചരിത്രത്തിൽ ഏറ്റവും ഉയർന്ന നിരക്കിൽ...

കുതിച്ചുയര്‍ന്ന് ഇന്ധനവില; പെട്രോൾ, ഡീസൽ വില ഇന്നും കൂട്ടി

രാജ്യത്ത് ഇന്ധന വില ഇന്നും കൂട്ടി. പെട്രോളിനും ഡീസലിനും ലിറ്ററിന് 48 പൈസയാണ് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 112.25 രൂപയും കോഴിക്കോട് 110. 40 രൂപയുമാണ് ഇന്നത്തെ വില. ഡീസലിന് തിരുവനന്തപുരത്ത് 105.94 രൂപയും...

പെട്രോൾ വില 111നും കടന്നു; ഇരുട്ടടിയായി ഇന്നും വില കൂട്ടി

രാജ്യത്ത് ഇന്ധന വില കുതിച്ചുയരുന്നു. പെട്രോള്‍ ലീറ്ററിന് 35 പൈസയും ഡീസലിന് 37 പൈസയും കൂട്ടിയതോടെ തിരുവനന്തപുരത്ത് പെട്രോളിന് 111 രൂപ കടന്നു. പെട്രോളിന് 111.15 രൂപയും, ഡീസലിന് 104.88 രൂപയുമാണ് വില കോഴിക്കോട്...

ഇന്ധന വില ഇന്നും കൂട്ടി; തിരുവനന്തപുരം നഗരത്തിൽ പെട്രോളിന് 110 കടന്നു

ഇന്ധന വില ഇന്നും കൂട്ടി. സംസ്ഥാനത്ത് പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയും വർദ്ധിപ്പിച്ചു. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 110.11 രൂപയും ഡീസലിന് 102.86 രൂപയുമായി. നേരത്തെ തിരുവനന്തപുരം പാറശാലയിലും ഇടുക്കി പൂപ്പാറയിലും...