Breaking News

നെയ്യാറ്റിന്‍കരയിൽ ആര്‍ച്ച് പൊളിക്കുന്നതിനിടെ അപകടം; സ്കൂട്ടര്‍ യാത്രികർക്ക് പരുക്കേറ്റു

തിരുവനന്തപുരം നെയ്യാറ്റിന്‍കരയിൽ റോഡില്‍ സ്ഥാപിച്ച ആര്‍ച്ച് പൊളിക്കുന്നതിനിടെ അപകടം. സംഭവത്തില്‍ സ്കൂട്ടര്‍ യാത്രികർക്ക് പരുക്കേറ്റു. പൂഴിക്കുന്ന് സ്വദേശി ലേഖയ്ക്കും മകൾക്കുമാണ് പരുക്കേറ്റത്. കഴിഞ്ഞ ഞായാറാഴ്ചയാണ് സംഭവമുണ്ടായത്. പ്രദേശത്തെ ക്ലബിന് വേണ്ടിയാണ് ആർച്ച് സ്ഥാപിച്ചിരുന്നത്. കരാറുകാരൻ...

നെയ്യാറ്റിൻകര ജനറൽ ആശുപത്രി ജീവനക്കാരുടെ അനാസ്ഥ, നവജാതശിശു നിലത്തുവീണു, തലയ്ക്ക് പരിക്ക്

ആശുപത്രി ജീവനക്കാരുടെ അനാസ്ഥയെ തുടര്‍ന്ന് നവജാതശിശു നിലത്തുവീണു. നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലാണ് സംഭവം. നാലുമാസം മാത്രം പ്രായമായ ആണ്‍കുഞ്ഞാണ് നിലത്തുവീണത്. തലയ്ക്ക് പരിക്കേറ്റ കുട്ടിയെ എസ്എടി ആശുപത്രിയിലേക്ക് മാറ്റി. സുരേഷ്‌കുമാര്‍-ഷീല ദമ്പദികളുടെ കുട്ടിയ്ക്കാണ് പരുക്ക്...

ഐ.എം.എ നെയ്യാറ്റിൻകര ബ്രാഞ്ച് പോസ്റ്റ് കോവിഡ് ക്ലിനിക് ആരംഭിക്കുന്നു

നെയ്യാറ്റിൻകര: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നെയ്യാറ്റിൻകര ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ കേവിഡാനന്തര രോഗികളുടെ ചികിത്സയ്ക്കായി ആശുപത്രികളിൽ  പോസ്റ്റ്കോവിഡ് ക്ലിനിക്ക് തുടങ്ങുന്നു. കോവിഡ് രോഗം വന്നതിനു ശേഷം രോഗികൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന ബുദ്ധിമുട്ടുകൾ ശാസ്ത്രീയമായി ചികിത്സിക്കുന്നതിനും,അവരെ ജീവിതത്തിലേയ്ക്ക് തിരിച്ചു...

കുന്നത്തുകാലിൽ സദാചാര ഗുണ്ടായിസം: വീട്ടമ്മ ആത്മഹത്യ ചെയ്തു

തിരുവനന്തപുരത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു. നെയ്യാറ്റിൻകര സ്വദേശി അക്ഷര (38) ആണ് മരിച്ചത്. കൈഞരമ്പ് മുറിച്ച ശേഷം മണ്ണെണ്ണയൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. സദാചാര ഗുണ്ടായിസത്തിൽ മനംനൊന്താണ് ആത്മഹത്യയെന്നാണ് പരാതി. ഇന്നലെ രാത്രി എട്ട്...

അറസ്റ്റ് ചെയ്യാന്‍ ഭയന്ന് വിറച്ച്‌ നെയ്യാറ്റിന്‍കര പോലീസ്; സരിതയെ രക്ഷിക്കാന്‍ കള്ളക്കളികളോ?

തിരുവനന്തപുരം: നിയമന തട്ടിപ്പ് കേസില്‍ സരിതയെ പ്രതിയാക്കിയതിന് ഉന്നത ഉദ്യോഗസ്ഥരും ജില്ലയിലെ പ്രമുഖ സിപിഎം നേതാവും പോലീസ് ഉദ്യോഗസ്ഥരെ വിരട്ടുന്നുവെന്ന റിപ്പോര്‍ട്ടുണ്ട്. സരിതയെ ഇനിയും അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയ്യാറായിട്ടില്ല. ഇതാണ് സംശയങ്ങള്‍ക്ക് ഇടനല്‍കുന്നത്....

സുജയുടെ മൃതദേഹത്തിൽ പാവാട മാത്രം; നെയ്യാറ്റിൻകരയിലെ മരണത്തിനു പിന്നിൽ…

തിരുവനന്തപുരം: നെടുമങ്ങാട് കരകുളം സ്വദേശി സുജ നെയ്യാറില്‍ മുങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് നുട്ടുകാര്‍. ചൊവ്വാഴ്ച വൈകിട്ട് നെയ്യാറിലെ പ്രാമ്മൂട് കടവിന് സമീപമാണ് സുജയുടെ മൃതദേഹം കണ്ടത്. മൃതദേഹത്തില്‍ പാവാട മാത്രമാണ് ഉണ്ടായിരുന്നത്....

നെയ്യാറ്റിൻകരയിൽ പോക്സോ കേസ് ഇരയായ പെണ്‍കുട്ടിയുടെ നവജാതശിശു മരിച്ചു

തിരുവനന്തപുരം: നെയ്യാറ്റിൻകര നെടിയാംകോടിന്‌ സമീപം പനയറക്കലിൽ പോക്സോ കേസിൽ ഇരയായ പതിനാറുകാരി പ്രസവിച്ച കുഞ്ഞ് മരിച്ചു. മുലപ്പാൽ കുടിക്കുന്നതിനിടെ കുട്ടി മരിക്കുകയായിരുന്നുവെന്നാണ് പെൺകുട്ടിയും അമ്മയും പൊലീസിനോട് പറഞ്ഞു. ഇന്നലെയാണ് പോക്സോ കേസിലെ ഇരയായ പെൺകുട്ടിയുടെ...

നെയ്യാറ്റിൻകരയിൽ ദമ്പതികളുടെ ആത്മഹത്യ; തർക്കഭൂമി ലക്ഷം വീട് പദ്ധതിയുടെ ഭാഗമല്ലെന്ന് പരാതിക്കാരിയുടെ അഭിഭാഷകൻ

നെയ്യാറ്റിൻകരയിൽ ദമ്പതികൾ ആത്മഹത്യ ചെയ്ത സംഭവത്തിലെ തർക്കഭൂമി ലക്ഷം വീട് പദ്ധതിയുടെ ഭാഗമല്ലെന്ന് പരാതിക്കാരി വസന്തയുടെ അഭിഭാഷകൻ. 1989 ൽ സുകുമാരൻ നായർ എന്ന വ്യക്തിയുടെ പേരിലാണ് ഭൂമിക്ക് പട്ടയം ലഭിച്ചത്. ലക്ഷം വീട്...

ഉടമസ്ഥാവകാശം പൂർണമായി തെളിയിച്ച ശേഷമേ വിവാ​ദ ഭൂമി ബോബി ചെമ്മണ്ണൂരിന് കൈമാറൂവെന്ന് പരാതിക്കാരി വസന്ത

നെയ്യാറ്റിൻകരയിൽ ദമ്പതികൾ പൊള്ളലേറ്റ് മരിച്ച വിവാദ ഭൂമി ഉടമസ്ഥാവകാശം പൂർണമായി തെളിയിച്ച ശേഷമേ ബോബി ചെമ്മണ്ണൂരിന് കൈമാറൂവെന്ന് പരാതിക്കാരിയായ വസന്ത. പതിനഞ്ച് വർഷമായി ഭൂമിയുടെ കരമടയ്ക്കുന്നത് താനാണെന്നും, കോടതിയിൽ നിന്ന് അനുകൂലമായ വിധി വരുന്നത്...

തര്‍ക്കഭൂമിയുടെ പട്ടയം സുകുമാരന്‍ നായരുടെ പേരില്‍

നെയ്യാറ്റിന്‍കര: തര്‍ക്കഭൂമിയുടെ പട്ടയം സുകുമാരന്‍ നായരുടെ പേരില്‍ , പുറമ്പോക്ക് വസ്തുവാണെന്ന കള്ളപ്രചാരണത്തിന് എതിരെയാണ് തന്റെ പോരാട്ടമെന്ന് വസന്ത. കോളനിക്കാര്‍ തന്നോടുള്ള ശത്രുതയുടെ പേരില്‍ കള്ളക്കഥകള്‍ മെനയുകയാണെന്ന് പരാതിക്കാരിയായ വസന്ത. ജീവനൊടുക്കിയ രാജനുമായി തര്‍ക്കം...