Breaking News

ആദ്യം പഠിക്കുന്നത് നോര്‍വേ മാതൃക, ഫിഷറീസ് മന്ത്രിയുമായി ഇന്ന് മുഖ്യമന്ത്രിയുടെ ചര്‍ച്ച

മുഖ്യമന്ത്രിയുടെ യൂറോപ്യന്‍ സന്ദര്‍ശനത്തിന് തുടക്കമായി . ഇന്നലെ വൈകീട്ടോടെയാണ് മുഖ്യമന്ത്രിയും സംഘവും നോര്‍വെയില്‍ എത്തിയത്. രാജ്യത്തെ ഇന്ത്യന്‍ സ്ഥാനപതി ഡോക്ടര്‍ ബാലഭാസ്‌കര്‍ മുഖ്യമന്ത്രിയെ സ്വീകരിച്ചു. ഇന്ന് നോര്‍വെ ഫിഷറീസ് മന്ത്രിയുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തും....

വിഎസുമായി ഒരിക്കല്‍ പോലും കലഹിക്കാതെ; പിണറായിക്കൊപ്പം നിന്ന കോടിയേരി

പിണറായി വിജയനും വി എസ് അച്യുതാനന്ദനും രണ്ടുദിശയില്‍ സഞ്ചരിച്ച കാലത്ത് സംശയമില്ലാതെ പിണറായിക്കൊപ്പമായിരുന്നു കോടിയേരി. പക്ഷേ, ഒരിക്കല്‍ പോലും വിഎസുമായി കലഹിച്ചില്ല. വിഎസും പിണറായി വിജയനും പോലും അച്ചടക്ക നടപടികള്‍ നേരിട്ടപ്പോള്‍ കോടിയേരിക്കെതിരേ ഒരിക്കലും...

മുഖ്യമന്ത്രിയുടെ വിദേശയാത്ര റദ്ദാക്കി; കോടിയേരിയെ കാണാന്‍ നാളെ ചെന്നൈയിലേക്ക്

മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്ര റദ്ദാക്കി. ഇന്ന് രാത്രി ഫിന്‍ലന്‍ഡിലേക്ക് പോകാനായിരുന്നു തീരുമാനം. അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനെ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി നാളെ ചെന്നൈയിലേക്ക് തിരിക്കും. ഇന്ന്...

മുഖ്യമന്ത്രിയുടെ യൂറോപ്യന്‍ പര്യടനം ചിത്രീകരിക്കും, ചെലവ് 7 ലക്ഷം

മുഖ്യമന്ത്രി പിണറായി വിജയന്റെ യൂറോപ്യന്‍ പര്യടനത്തിന് വീഡിയോ ,ഫോട്ടോ കവറേജ് . ഇതിനായി ഏജന്‍സിയെ തെരഞ്ഞെടുത്തു. 7 ലക്ഷം രൂപയാണ് വീഡിയോ , ഫോട്ടോ കവറേജിനായി നല്‍കുന്നത്. ഇന്ന് രാത്രിയാണ് മുഖ്യമന്ത്രി യൂറോപ്പിലേക്ക് തിരിക്കുന്നത്....

പോപ്പുലര്‍ ഫ്രണ്ട് നിരോധന നടപടികളുടെ പേരില്‍ ആരെയും വേട്ടയാടരുത്: മുഖ്യമന്ത്രി

പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തെത്തുടര്‍ന്ന പൊലീസെടുക്കുന്ന നടപടികള്‍ നിയമപ്രകാരമായിരിക്കണമെന്നും അതിന്റെ പേരില്‍ ആരെയും വേട്ടയാടരുതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. അനാശ്യ തിടുക്കവും വീഴ്ചയും ഇതില്‍ പാടില്ലന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. കളക്ടര്‍മാരുടെയും പോലീസ് ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് മുഖ്യമന്ത്രിയുടെ...

‘പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ നടന്നത് ആസൂത്രിത ആക്രമണം’; പൊലീസ് കാര്യക്ഷമമായി ഇടപെട്ടു: മുഖ്യമന്ത്രി

ക്യാൻസൽ ചെയ്‌തോളൂ…നമുക്ക് തിരുവനന്തപുരത്തു ഇന്ന് വാഹനം വന്നിട്ടുണ്ട്.പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ നടന്നത് ആസൂത്രിത ആക്രമണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖം മൂടി ധരിച്ച് വരെ ആക്രമണം നടത്തി, സംസ്ഥാനത്തെ പൊതു അന്തരീക്ഷം തകർക്കാനുള്ള ശ്രമം...

കേരളം മുഴുവന്‍ കത്തുമ്പോള്‍ മുഖ്യമന്ത്രി ചെണ്ട കൊട്ടി രസിച്ചു: വി. മുരളീധരന്‍

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ ഇന്നലെ കേരളം മുഴുവന്‍ കത്തുമ്പോള്‍ മുഖ്യമന്ത്രി ചെണ്ടകൊട്ടി രസിച്ചെന്ന് വി. മുരളീധരന്‍. ആക്രമങ്ങള്‍ തടയാതെ പൊലീസ് മേധാവിയും അനങ്ങാപ്പാറ നയം സ്വീകരിച്ചു. പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തിയാല്‍ പൊലീസ് ഈ സമീപനം...

മുഖ്യമന്ത്രിക്കെതിരെ പ്രോസിക്യുഷന്‍ അനുമതി തേടി കോണ്‍ഗ്രസ്, വിജിലന്‍സ് കോടതിയിലും പരാതി

മുഖ്യമന്ത്രിക്ക് എതിരെ പ്രോസിക്യുഷന്‍ അനുമതി തേടി കോണ്‍ഗ്രസ് നേതാവ് ജ്യോതി കുമാര്‍ ചാമക്കാല ഗവര്‍ണ്ണര്‍ക്ക് കത്ത് നല്‍കി. ഇതോടനുബന്ധിച്ച് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ മുഖ്യമന്ത്രിക്കെതിരെ ചാമക്കാല പരാതി നല്‍കിയിരുന്നു. ഗവര്‍ണ്ണര്‍ക്ക് നേരിട്ടും ഇ മെയിലിലും...

കേരള ബാങ്ക് രൂപീകരിച്ചത് ജനങ്ങളെ ദ്രോഹിക്കുന്നതിന് വേണ്ടിയാണോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം: കെ.സുധാകരന്‍ എം പി

ജ്പതിയെ തുടര്‍ന്ന് ആത്മഹത്യ ചെയ്‌ത അഭിരാമി സര്‍ക്കാരിന്‍റെ തലതിരിഞ്ഞ സഹകരണ നയങ്ങളുടെ ഇരയാണെന്ന് കെ.സുധാകരന്‍ എം പി. കേരള ബാങ്ക് രൂപീകരിച്ചത് ജനങ്ങളെ ദ്രോഹിക്കുന്നതിന് വേണ്ടിയാണോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. സഹകരണ മേഖലയെ രാഷ്ട്രീയ ലാഭത്തിന്...

ശശി തരൂര്‍ സ്വതന്ത്രനായി മല്‍സരിച്ചാല്‍ സി പി എം പിന്തുണ ഉറപ്പ്, പിണറായിക്കും, യെച്ചൂരിക്കും പൂര്‍ണ്ണ സമ്മതം.

വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ നിന്ന് സ്വതന്ത്രനായി മല്‍സരിച്ചാല്‍ പിന്തുണക്കാന്‍ തെയ്യാറാണെന്ന് ശശി തരൂരിന് സി പി എം നേതൃത്വം ഉറപ്പ് നല്‍കി. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് ഈ ഉറപ്പ് തരൂരിന്...