Breaking News

ആഡംബര കാരവനിൽ നടത്തുന്ന യാത്ര സർക്കാരിന് ബൂമറാങ്ങ് ആവും; രമേശ് ചെന്നിത്തല

നവകേരള സദസ്സിന് വേണ്ടി ആഡംബര കാരവാൻ കൊണ്ടുവരുന്നതിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയനെ പോലുള്ള ഒരു ഏകാധിപതിക്കേ ഇപ്പോൾ കോടികൾ മുടക്കി ആഡംബര യാത്ര നടത്താനാവൂ.നവകേരള സദസ്സിന് വേണ്ടി...

വിശ്വാസികൾക്ക് വിശ്വാസ സത്യം പ്രധാനം, സ്പീക്കർ തിരുത്തണമെന്ന് വിഡി സതീശൻ , അനാവശ്യ പ്രസ്താവനയെന്ന് രമേശ് ചെന്നിത്തല

ഗണപതി പരാമർശത്തിൽ സ്പീക്കർ എൻ ഷംസീറിനെതിരായ പ്രതിഷേധങ്ങളിൽ പ്രതികരിച്ച് കോൺഗ്രസ് നേതാക്കൾ. ഷംസീറിന്റെ പ്രസ്താവന തെറ്റാണെന്ന് അഭിപ്രായമില്ലെങ്കിലും, അനാവശ്യമായ പ്രസ്താവനയാണെന്നാണ് കോൺഗ്രസ് നിലപാട്. പ്രസ്താവന നടത്തിയതിൽ സ്പീക്കർക്ക് ജാഗ്രത കുറവുണ്ടായെന്നും പ്രസ്താവന തിരുത്താൻ അദ്ദേഹം...

എ.ഐ ക്യാമറയുടെ വില വെളിപ്പെടുത്താനാകില്ലെന്ന് വിവരാവകാശത്തിന് കെൽട്രോണിന്റെ മറുപടി; അഴിമതി മൂടി വെയ്ക്കുന്നുവെന്ന് ചെന്നിത്തല

എ.ഐ ക്യാമറ അഴിമതിയുമായി ബന്ധപ്പെട്ട് കെൽട്രോണിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എ.ഐ ക്യാമറയുടെ വിലയെത്രയെന്ന വിവരാവകാശം വഴിയുള്ള ചോദ്യത്തിന് അത് വെളിപ്പെടുത്താനവില്ലെന്ന കെല്‍ട്രോണിന്‍റെ മറുപടിക്കെതിരെയാണ് പ്രതികരണം. കെൽട്രോണിന്റെ മറുപടി അഴിമതി മൂടി...

സ്ഥലകാലവിഭ്രാന്തി, മയക്കുവെടി വെയ്‌ക്കേണ്ടത് വനംമന്ത്രിയെ: രമേശ് ചെന്നിത്തല

വനംമന്ത്രിക്ക് സ്ഥലകാല വിഭ്രാന്തിയെന്ന് രമേശ് ചെന്നിത്തല. മയക്കുവെടി വയ്‌ക്കേണ്ടത് വനംമന്ത്രിക്കാണ്. മലയോര മേഖലയിലെ ജനങ്ങള്‍ക്ക് വേണ്ട സംരക്ഷണം ലഭിക്കണമെന്നും ചെന്നിത്തല എരുമേലിയില്‍ പറഞ്ഞു. അതേസമയം, കണമല കാട്ടുപോത്ത് ആക്രമണത്തില്‍ നായാട്ടു സംഘത്തിന്റെ സാന്നിധ്യമെന്ന വനം...

ഡോക്ടറെ കുത്തി കൊന്ന സംഭവം; കേരള പൊലീസിന് അപമാനകരമായ സംഭവമെന്ന് രമേശ്‌ ചെന്നിത്തല

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ജോലിക്കിടെ വനിതാ ഡോക്ടര്‍ കുത്തേറ്റ് മരിച്ച സംഭവം പൊലീസിന്റെ ഗുരുതരമായ അനാസ്ഥമൂലമെന്ന് രമേശ്‌ ചെന്നിത്തല. റിമാൻഡ് പ്രതികളെ എങ്ങനെ കൊണ്ടുപോകണം എന്നതിന് രീതികൾ ഉണ്ട്. അത് പാലിച്ചില്ല. കർശനമായ നടപടി...

രേഖകളുടെ പിന്‍തുണയില്ലാത്തെ ഒന്നും ഉന്നയിച്ചിട്ടില്ല, എ.കെ ബാലൻ കണ്ണടച്ച് ഇരുട്ടാക്കുന്നു; രമേശ് ചെന്നിത്തല

എഐ ക്യാമറ വിവാദത്തിൽ കൂടുതൽ ആരോപണങ്ങളുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. രേഖകളുടെ പിന്‍തുണയില്ലാത്തെ ഒന്നും ഉന്നയിച്ചിട്ടില്ല. തെളിവുകള്‍ സഹിതമാണ് ആരോപണം. ആരോപണത്തെക്കുറിച്ച് സര്‍ക്കാര്‍ ഭാഗത്തുനിന്നു ഒരു മറുപടിയും വന്നിട്ടില്ല. എ.കെ ബാലന്‍ കണ്ണടച്ച്...

പ്രധാനമന്ത്രി പങ്കെടുക്കുന്ന സർക്കാർ പരിപാടികളിൽ പ്രതിപക്ഷ നേതാവിനെ ഒഴിവാക്കിയത് ശരിയായ നടപടിയല്ല; രമേശ് ചെന്നിത്തല

പ്രധാനമന്ത്രി പങ്കെടുക്കുന്ന സർക്കാരിൻ്റെ വികസന പരിപാടികളിൽ നിന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ ഒഴിവാക്കിയത് ശരിയായ നടപടിയല്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇക്കാര്യത്തിൽ സർക്കാരിന് വീഴ്ചയുണ്ടായി. കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് കൊച്ചി...

നിയമസഭ സംഘര്‍ഷം: അവകാശ ലംഘന നോട്ടീസ് നല്‍കി രമേശ് ചെന്നിത്തല

നിയമസഭയിലെ കൈയാങ്കളി കേസില്‍ വാച്ച് ആന്‍ഡ് വാര്‍ഡിനെതിരെ രമേശ് ചെന്നിത്തല അവകാശ ലംഘന നോട്ടീസ് നല്‍കി. വാച്ച് ആന്‍ഡ് വാര്‍ഡ് പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചുവെന്നും വാച്ച് ആന്‍ഡ് വാര്‍ഡിനെതിരെയും മ്യൂസിയം എസ്‌ഐക്കെതിരെയും...

ജനങ്ങളെ വെല്ലുവിളിച്ച ഒരു ഭരണാധികാരിയും വിജയിച്ച ചരിത്രമില്ല; ജനങ്ങളെ ഭയന്ന് മുഖ്യമന്ത്രി എത്ര നാൾ ഇങ്ങനെ ഓടും?: രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഊരി പിടിച്ച വാളിനിടയിലൂടെ നിർഭയനായി നടന്നു എന്ന് വീമ്പിളക്കിയ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നു സ്വന്തം നാട്ടിലെ ജനങ്ങളെ ഭയന്നു ഓടുകയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. രൂക്ഷമായ വിലക്കയറ്റം കൊണ്ടും...

മദ്യവില വര്‍ദ്ധനക്ക് പിന്നില്‍ അഴിമതി, മദ്യ ഉല്‍പാദകര്‍ക്ക് സിപിഎമ്മുമായി ധാരണ: രമേശ് ചെന്നിത്തല

മദ്യത്തിന് വില കൂട്ടിയതിനു പിന്നില്‍ അഴിമതിയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മദ്യ ഉല്‍പാദകര്‍ സിപിഎമ്മുമായി ഉണ്ടാക്കിയ ധാരണ അനുസരിച്ചാണ് നികുതി ഒഴിവാക്കിയതെന്നും തീരുമാനം പിന്‍വലിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു ഇന്ത്യന്‍ നിര്‍മ്മിത...