Breaking News

സ്വാതന്ത്ര്യദിനം തട്ടിയെടുക്കാന്‍ ശ്രമിക്കുന്നു’; ഏതെങ്കിലും ആര്‍.എസ്. എസുകാരന്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത് ജയിലിലായിട്ടുണ്ടോ: ഇ.പി ജയരാജന്‍

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി ഒരു സമരത്തില്‍ പോലും പങ്കെടുക്കാത്ത ആര്‍എസ്എസുകാര്‍ ഇപ്പോള്‍ സ്വാതന്ത്ര്യദിനം തട്ടിയെടുക്കാന്‍ ശ്രമിക്കുകയാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍. ഏതെങ്കിലും ആര്‍എസ്എസുകാരന്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത് ജയിലിലായിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. 75-ാം സ്വാതന്ത്ര്യ...

പ്രശാന്തിനെ ആര്‍എസ്എസുകാര്‍ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചില്ല’; ഭൂമാഫിയയുമായി ചേര്‍ന്ന് നാടകമെന്ന് സിപിഐഎം

പ്രശാന്തിനെ ആര്‍എസ്എസുകാര്‍ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചില്ല'; ഭൂമാഫിയയുമായി ചേര്‍ന്ന് നാടകമെന്ന് സിപിഐഎം സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന് മുന്നില്‍ ഭിന്നശേഷിക്കാരന്‍ ആത്മഹത്യാശ്രമം നടത്തിയത് ഭൂമാഫിയയുടെ ആസൂത്രിത നീക്കമെന്ന് ഒഞ്ചിയം ഏരിയാ കമ്മിറ്റി. സിപിഐഎമ്മിനെ അപകീര്‍ത്തിപ്പെടുത്താനുള്ള നാടകത്തിന്റെ...

കണ്ണൂരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണ് മരിച്ചു; സി.പി.എം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചെന്ന് ആരോപണം

കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കുഴഞ്ഞ് വീണ് മരിച്ചു. പിണറായി പാനുണ്ടയിലെ പുതിയ വീട്ടില്‍ ജിംനേഷ് ആണ് മരിച്ചത്. ജിംനേഷിനെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചെന്നും ഇതേ തുടര്‍ന്നാണ് മരിച്ചതെന്നുമാണ് ആര്‍എസ്എസിന്റെ ആരോപണം. എന്നാല്‍ ആര്‍എസ്എസിന്റെ ആരോപണം...

ആർഎസ്എസ് പരിപാടിയിൽ പറഞ്ഞത് കോൺഗ്രസ് ആശയങ്ങൾ; പി രാജീവിന് ഹിന്ദു ഐക്യവേദി ബന്ധമെന്ന് വി ഡി സതീശൻ

നിയമമന്ത്രി പി രാജീവിന് ഹിന്ദു ഐക്യവേദി ബന്ധമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഹിന്ദു ഐക്യവേദി നേതാവ് നിയമമന്ത്രി പി രാജീവിന്റെ സ്ഥിരം സന്ദർശകനാണ്. മന്ത്രിയുടെ നിർദേശപ്രകാരമാണ് തനിക്കെതിരെ സംസാരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ്...

കണ്ണൂരില്‍ ആര്‍എസ്എസ് ഓഫീസിന് നേരെ ബോംബേറ്

കണ്ണൂരില്‍ ആര്‍എസ്എസ് ഓഫീസിന് നേരെ ബോംബാക്രമണം. പയ്യന്നൂരിലാണ് സംഭവം. പുലര്‍ച്ചെ ഒന്നരയോടെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ബോംബേറില്‍ ഓഫീസിന്റെ മുന്‍വശത്തെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. ആക്രമണം നടക്കുന്ന സമയത്ത് കാര്യാലയത്തില്‍...

വിചാരധാര പരാമര്‍ശം; വി ഡി സതീശന് എതിരെയുള്ള ആര്‍എസ്എസ് ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു

പ്രതിപക്ഷ നേതാവ് വി ഡി സതീശന് എതിരെ ആര്‍എസ്എസ് നല്‍കിയ ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു. കണ്ണൂര്‍ മുന്‍സിഫ് കോടതിയാണ് പരാതി ഫയലില്‍ സ്വീകരിച്ചത്. കോടതി ഇന്ന് മൂന്ന് മണിക്ക് പരിഗണിക്കും. വിചാരധാരയില്‍ ഇല്ലാത്ത...

‘ആര്‍.എസ്.എസ് നോട്ടീസ് അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നു’; നിലപാടറിയിച്ച് വി.ഡി സതീശന്‍

ഗോള്‍വാള്‍ക്കറിനെ കുറിച്ചുള്ള പരാമര്‍ശത്തിലുറച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ആര്‍എസ്എസ് നോട്ടീസ് അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നുവെന്ന് സതീശന്‍ പറഞ്ഞു. ആര്‍എസ്എസ് തനിക്കയച്ചത് വിചിത്രമായ നോട്ടീസാണ്. പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നെന്നും നിയമനടപടി നേരിടാന്‍ തയാറാണെന്നും സതീശന്‍...

ഗോള്‍വാള്‍ക്കറെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ വി ഡി സതീശന് ആര്‍ എസ് എസ് നോട്ടീസ്

ഗോള്‍വാള്‍ക്കറിനെ കുറിച്ചുള്ള പരാമര്‍ശത്തില്‍ പ്രതിപക്ഷനേതാവ് വി ഡി സതീശന് ആര്‍എസ്എസ് നോട്ടീസ്. മുന്‍ മന്ത്രി സജി ചെറിയാന്റെ വിവാദ പ്രസംഗം ഗോള്‍വാള്‍ക്കറിന്റെ ബഞ്ച് ഓഫ് തോട്‌സ് എന്ന പുസ്തകത്തിലുണ്ടെന്ന പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശത്തിന് എതിരെയാണ്...

സ്വര്‍ണ്ണക്കടത്ത് കേസില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരെ ആര്‍ എസ് എസ് മുഖപത്രമായ കേസരി, പിണറായിയെ രക്ഷപെടുത്താന്‍ ശ്രമിച്ചുവെന്ന് മുന്‍ ബി ജെ പി വക്താവിന്റെ ലേഖനം

സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ ആര്‍ എസ് എസ് മുഖപത്രമായ കേസരി. ബി ജെ പി വക്താവായിരുന്ന പി ആര്‍ ശിവശങ്കരന്‍ എഴുതിയ മാരീചന്‍ വെറുമൊരു മാനല്ല എന്ന മുഖലേഖനത്തിലാണ് കസ്റ്റംസ് ഉള്‍പ്പെടെയുള്ള കേന്ദ്ര...

കെ.എന്‍.എ.ഖാദറിനെ ക്ഷണിച്ചത് ദേശീയ വീക്ഷണമുള്ള വ്യക്തി എന്ന നിലയിലെന്ന് ആര്‍എസ്എസ്

കെ.എന്‍.എ.ഖാദറിനെ ക്ഷണിച്ചത് ദേശീയ വീക്ഷണമുള്ള വ്യക്തി എന്ന നിലയില്‍ ആര്‍എസ്എസ് സംസ്ഥാന സഹ പ്രചാര്‍ പ്രമുഖ് ഡോ എന്‍.ആര്‍.മധു ട്വന്റിഫോറിനോട് പറഞ്ഞു. കേസരി പരിപാടിക്കു വേണ്ടി താന്‍ തന്നെ നേരിട്ട് ക്ഷണിക്കുകയായിരുന്നു. മാനവീക പക്ഷത്തു...