കേരളത്തില്‍ വിനായക ചതുര്‍ത്ഥി ഗണേശോത്സവം ആഘോഷിക്കും: ശിവസേന
മുംബൈ: കേരളത്തില്‍ വിനായക ചതുര്‍ത്ഥിയോടനുബന്ധിച്ച് ഗണേശോത്സവം ആഘോഷിക്കുമെന്ന് ശിവസേന സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ അഡ്വ: പേരൂര്‍ക്കട ഹരികുമാര്‍ പറഞ്ഞൂ. മുംബൈയില്‍ ശിവസേന മുഖ്യനേതാവും മുഖ്യമന്ത്രിയുമായ ഏകനാഥ് ഷിന്‍ഡെയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് ഇക്കാര്യം അറിയിച്ചത്. ഗണേശോത്സവ ബ്രൗഷര്‍...