Breaking News

പുതുപ്പള്ളിയില്‍ ജെയ്ക് സി തോമസ് മതിയെന്ന് സി പി എം

പുതുപ്പള്ളിയില്‍ ജെയ്ക് സി തോമസിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് സി പി എം കോട്ടയം ജില്ലാ സെക്രട്ടറിയേറ്റ്. സംസ്ഥാന കമ്മിറ്റി ഇതംഗീകരിച്ചാല്‍ ചാണ്ടി ഉമ്മനെ നേരിടാന്‍ ജെയ്ക് സി തോമസ് തന്നെയെത്തും. കഴിഞ്ഞ രണ്ടു തിരഞ്ഞൈടുപ്പുകളില്‍ മല്‍സരിച്ച്...

ലൈംഗിക ബന്ധത്തിന് മുമ്പ് ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ ഇവയാണ്: മനസിലാക്കാം

ബീൻസ്: സെക്‌സിന് മുമ്പ് ബീൻസ് പൂർണ്ണമായും ഒഴിവാക്കണം. അവ നിങ്ങളെ വല്ലാതെ വീർപ്പുമുട്ടിക്കുന്നു. ജേർണൽ ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, ബീൻസിൽ ദഹിക്കാത്ത പഞ്ചസാര അടങ്ങിയിട്ടുണ്ട്, അവ നിങ്ങളുടെ വയറ്റിൽ ഗ്യാസ് ട്രബിൾ സൃഷ്ടിക്കുന്നു....

വീണയുടെ കണ്‍സള്‍ട്ടിങ് കമ്പനി സുതാര്യം; പണമിടപാടുകളെല്ലാം നടന്നത് ബാങ്കുവഴി; മുഖ്യമന്ത്രിക്ക് യാതൊരു ബന്ധമില്ല; മാസപ്പടി വാര്‍ത്തക്കെതിരെ സിപിഎം

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ മാസപ്പടി വാങ്ങിയെന്ന രീതിയില്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയ്ക്ക് യാഥാര്‍ത്ഥ്യങ്ങളുമായി യാതൊരു ബന്ധവുമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. നിയമപരമായി പ്രവര്‍ത്തിക്കുന്ന രണ്ട് കമ്പനികള്‍ തമ്മില്‍ നിയമപരമായിതന്നെ സേവന ലഭ്യതയ്ക്കുള്ള കരാറിലേര്‍പ്പെട്ടതാണ്....

എന്‍ എസ് എസിന്റെ നാമജപഘോഷയാത്ര: അന്വേഷണം നാലാഴ്ചത്തേക്ക് തടഞ്ഞു

സ്പീക്കര്‍ എ എന്‍ ഷംസീര്‍ നടത്തിയ ഗണപതി മിത്താണെന്ന പരാമര്‍ശത്തിനെതിരെ എന്‍ എസ് എസ് നടത്തിയ നാമജപഘോഷയാത്രയുമായി ബന്ധപ്പെട്ട പൊലീസ് അന്വേഷണം നാലാഴ്ചത്തേക്ക് ഹൈക്കോടതി തടഞ്ഞു. എന്‍ എസ് എസ് വൈസ് പ്രസിഡന്റ് സംഗീത്...

കോണ്‍ഗ്രസ് നേതാക്കള്‍ പണം കൈപ്പറ്റിയത് പാര്‍ട്ടിക്ക് വേണ്ടി: വി ഡി സതീശന്‍

കരിമണല്‍ രാജാവ് ശശിധരന്‍കര്‍ത്തയുട കമ്പനിയായ സി എം ആര്‍ എല്ലില്‍ നിന്നും കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പണം കൈപ്പറ്റിയെന്നതില്‍ ഒരു തെറ്റുമില്ലന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. രാഷ്ട്രീയ പാര്‍ട്ടികള്‍...

ഇഡി കേസിൽ ബിനീഷ് കോടിയേരിക്ക് ആശ്വാസം: വിചാരണ കോടതി നടപടികൾക്ക് സ്റ്റേ

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിക്ക് ആശ്വാസം. ഇഡി കേസിലെ വിചാരണ കോടതി നടപടികൾ കർണാടക ഹൈക്കോടതി സ്റ്റേ ചെയ്തു. മയക്കുമരുന്ന് കള്ളക്കടത്ത് കേസിലെ പ്രതിയല്ലാത്തതിനാൽ പ്രഥമദൃഷ്ട്യാ കള്ളപ്പണം വെളുപ്പിക്കൽ കേസ് നിലനിൽക്കില്ലെന്ന് ഹൈക്കോടതി...

പിണറായി വിജയൻ്റെ മകൾ മാത്രമല്ല, കോൺഗ്രസ് നേതാക്കളും മാസപ്പടി വാങ്ങിയിട്ടുണ്ട്; കെ.സുരേന്ദ്രൻ

പിണറായി വിജയൻ്റെ മകൾ മാത്രമല്ല കരിമണൽ കടത്ത് കമ്പനിയിൽ നിന്ന് മാസപ്പടി വാങ്ങിയതെന്ന് ബി ജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കോൺഗ്രസ് നേതാക്കളും മാസപ്പടി വാങ്ങിയിട്ടുണ്ട്. ജനങ്ങൾ വി.ഡി സതീശനെ ഏൽപ്പിച്ചിരിക്കുന്ന ജോലി...

ശുചിമുറയില്‍ കയറി ബീഡി വലിച്ചു; സാങ്കേതികവിദ്യ പ്രവര്‍ത്തിച്ചു; കൂട്ട സൈറണോടെ വന്ദേഭാരത് എക്സ്പ്രസ് നിന്നു; യുവാവ് അറസ്റ്റില്‍

ഹൈദരാബാദ് ഡിവിഷനിലെ വന്ദേഭാരത് എക്സ്പ്രസിന്റെ ശുചിമുറിയില്‍ കയറിയി ബീഡി വലിച്ച യുവാവ് അറസ്റ്റില്‍. യാത്രക്കാരന്‍ ബീഡി വലിച്ച പുക വന്നപ്പോള്‍ അഗ്‌നിനിയന്ത്രണ സംവിധാനം ട്രെയിനില്‍ തനിയെ പ്രവര്‍ത്തിക്കുകയായിരുന്നു. ഇതോടെ ട്രെയിനിലെ മറ്റു യാത്രക്കാര്‍ അപായ...

കേരളത്തില്‍ വിനായക ചതുര്‍ത്ഥി ഗണേശോത്സവം ആഘോഷിക്കും: ശിവസേന

മുംബൈ: കേരളത്തില്‍ വിനായക ചതുര്‍ത്ഥിയോടനുബന്ധിച്ച് ഗണേശോത്സവം ആഘോഷിക്കുമെന്ന് ശിവസേന സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ അഡ്വ: പേരൂര്‍ക്കട ഹരികുമാര്‍ പറഞ്ഞൂ. മുംബൈയില്‍ ശിവസേന മുഖ്യനേതാവും മുഖ്യമന്ത്രിയുമായ ഏകനാഥ് ഷിന്‍ഡെയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് ഇക്കാര്യം അറിയിച്ചത്. ഗണേശോത്സവ ബ്രൗഷര്‍...

മതവിദ്വേഷം പടര്‍ത്താന്‍ ശ്രമിച്ചകേസില്‍ ഷാജന്‍ സ്‌കറിയക്ക് മുന്‍കൂര്‍ ജാമ്യം

മത വിദ്വേഷം പടര്‍ത്താന്‍ ശ്രമിച്ചുവെന്നാരോപിച്ച് മറുനാടന്‍ മലയാളി ചീഫ് എഡിറ്റര്‍ ഷാജന്‍ സ്‌കറിയക്കെതിരെ നിലമ്പൂര്‍ പൊലീസ് എടുത്ത കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഈ മാസം 17 ന് അന്വേഷണ ഉദ്യോഗസ്ഥന്റെ മുമ്പില്‍...