Breaking News

‘വിചാരണയില്ലാതെ ആളുകളെ ഇഡിയ്ക്ക് ഇങ്ങനെ തടവറയിലിടാനാവില്ല’; അനുബന്ധ കുറ്റപത്രങ്ങള്‍ സമര്‍പ്പിച്ച് ആളെ അകത്തിടുന്ന പരിപാടി നടപ്പില്ലെന്ന് സുപ്രീം കോടതി

ജാമ്യം നിഷേധിച്ചു കൊണ്ട് പിടികൂടുന്നവരെ അനിശ്ചിതമായി തടവറയിലടയ്ക്കാന്‍ നിയമത്തെ ഉപയോഗിക്കുന്ന ഇഡി നയങ്ങള്‍ക്കെതിരെ ശക്തമായ താക്കീതുമായി സുപ്രീം കോടതി. ഒരു പ്രതിക്ക് ജാമ്യം നിഷേധിക്കുന്നതിനും അത്തരം ആളുകളെ അനിശ്ചിതകാലത്തേക്ക് ജയിലില്‍ അടയ്ക്കുന്നതിനുമായി അനുബന്ധ കുറ്റപത്രം...

എസ്ബിഐയ്‌ക്ക് വീണ്ടും വിമർശനം; ഇലക്ട്രൽ ബോണ്ടിൽ എല്ലാ വിവരങ്ങളും നല്കണമെന്ന് സുപ്രീംകോടതിയുടെ കർശന നിർദ്ദേശം

ഇലക്ട്രൽ ബോണ്ടിൽ ഒന്നും മറച്ചു വെയ്ക്കരുതെന്നും തിരിച്ചറിയൽ കോഡ് അടക്കം എല്ലാ വിവരങ്ങളും വെളിപ്പെടുത്താനും എസ്ബിഐയ്‌ക്ക് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഭരണഘടന ബെഞ്ചിന്റെ കർശന നിർദ്ദേശ. പൂർണ വിവരങ്ങൾ നല്കാത്തതിന് എസ്ബിഐയെ വിമർശിച്ച കോടതി...

‘സിഎഎ ചട്ടം സ്റ്റേ ചെയ്യണം’; മുസ്ലീം ലീഗ് വീണ്ടും സുപ്രിംകോടതിയിലേക്ക്

പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിനെതിരെ സുപ്രിം കോടതിയെ സമീപിക്കാൻ മുസ്ലിം ലീഗ്. സുപ്രിം കോടതിയെ ഇന്നുതന്നെ സമീപിക്കാനാണ് മുസ്ലിം ലീഗിന്റെ നീക്കം. ചട്ടങ്ങൾ പ്രസിദ്ധീകരിച്ച നടപടി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് സുപ്രിം കോടതിയെ സമീപിക്കുക....

വായ്പാ പരിധിയില്‍ ഇളവ് നല്‍കുന്നതില്‍ എന്താണ് തെറ്റ്?; കേരളത്തിനൊപ്പം സുപ്രിംകോടതി

സാമ്പത്തിക പ്രതിസന്ധിയില്‍ കേരളത്തിന് ആശ്വാസമായി സുപ്രിംകോടതി ഇടപെടല്‍. ഒറ്റത്തവണ പ്രത്യേക പാക്കേജ് കേരളത്തിന് നല്‍കുന്നത് പരിഗണിക്കണെന്ന് കേന്ദ്രത്തോട് സുപ്രിംകോടതി ആവശ്യപ്പെട്ടു. കേരളത്തിന് ഇളവ് നല്‍കുന്നതില്‍ എന്താണ് തെറ്റെന്നും കോടതി ചോദിച്ചു. കടമെടുപ്പ് പരിധിയില്‍ തീരുമാനമറിയിക്കാന്‍...

നാളെത്തന്നെ വിവരങ്ങൾ കൈമാറണമെന്ന് സുപ്രിം കോടതി; ഇലക്ടറൽ ബോണ്ട് കേസിൽ സാവകാശം തേടിയ എസ്ബിഐയ്ക്ക് തിരിച്ചടി

ഇലക്ടറൽ ബോണ്ട് കേസിൽ സാവകാശം തേടി എസ്ബിഐ. കോടതി നിർദ്ദേശം പാലിച്ച് ഇലക്ട്രൽ ബോണ്ടുകൾ നൽകുന്നത് നിർത്തി എന്ന് എസ്ബിഐയ്ക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ അറിയിച്ചു. സമയം തേടിയ എസ്ബിഐയെ...

വിവരങ്ങള്‍ മറയ്ക്കുന്നു; ഇലക്ട്രല്‍ ബോണ്ടില്‍ എസ്ബിഐയ്ക്കെതിരെ കോടതിയലക്ഷ്യ ഹര്‍ജി; സുപ്രീംകോടതിയില്‍ നിര്‍ണായക നീക്കവുമായി സിപിഎം

സുപ്രീംകോടതി റദ്ദാക്കിയ ഇലക്ടറല്‍ ബോണ്ട് പദ്ധതിയുടെ വിശദാംശങ്ങള്‍ തിരഞ്ഞെടുപ്പ് കമീഷന് കൈമാറത്ത എസ്ബിഐക്കെതിരെ കോടതിയലക്ഷ്യ ഹര്‍ജിയുമായി സിപിഎം. ഇലക്ടറല്‍ ബോണ്ടുകളുടെ പൂര്‍ണ വിവരം മാര്‍ച്ച് ആറിനുള്ളില്‍ കൈമാറണമെന്നായിരുന്നു കോടതി നിര്‍ദേശം. കോടതി നിശ്ചയിച്ച സമയപരിധി...

ഗവര്‍ണറുടെ നിലപാടിന് അംഗീകാരം; സര്‍ക്കാരിന് കനത്ത തിരിച്ചടി; സിസ തോമസിനെതിരായ ഹര്‍ജി വാദംപോലും കേള്‍ക്കാതെ സുപ്രീംകോടതി തള്ളി

സര്‍വകലാശാല വിഷയത്തില്‍ ഗവര്‍ണര്‍ സര്‍ക്കാര്‍ പേരില്‍ വിമര്‍ശനം കടുപ്പിച്ച് സുപ്രീംകോടതി. സാങ്കേതിക സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ സിസ തോമസിനെതിരായ സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി തള്ളികൊണ്ടാണ് ഗവര്‍ണര്‍ക്ക് അനുകൂലമായ നിലപാട് സുപ്രീംകോടതി സ്വീകരിച്ചിരിക്കുന്നത്. ഗവര്‍ണറുടെ...

ചണ്ഡിഗഢ് മേയര്‍ തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് തിരിച്ചടി; എഎപി സ്ഥാനാര്‍ത്ഥി വിജയിച്ചതായി പ്രഖ്യാപിച്ച് സുപ്രീംകോടതി

ചണ്ഡിഗഢ് മേയര്‍ തിരഞ്ഞെടുപ്പില്‍ അന്തിമ വിധി പ്രഖ്യാപിച്ച് സുപ്രീംകോടതി. എഎപി സ്ഥാനാര്‍ത്ഥി കുല്‍ദീപ് കുമാറിനെ സുപ്രീംകോടതി വിജയിയായി പ്രഖ്യാപിച്ചു. വരണാധികാരിക്ക് സുപ്രീംകോടതി കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. അസാധുവായ എട്ട് വോട്ടുകളും സാധുവായി കണക്കാക്കും....

കടമെടുപ്പ് പരിധി; കേന്ദ്രവും കേരളവും തമ്മിൽ ചർച്ച നടത്തിക്കൂടേയെന്ന് സുപ്രീംകോടതി

കടമെടുപ്പ് പരിധി സംബന്ധിച്ച് കേന്ദ്രവും കേരളവും തമ്മിൽ ആദ്യം ചർച്ച നടത്തണമെന്ന് സുപ്രീംകോടതി. സംസ്ഥാന സർക്കാർ നൽകിയ ഹർജിയിലാണ് സുപ്രീംകോടതിയുടെ നിർദ്ദേശം. സൗഹാർദ്ദപരമായ സമീപനം ഉണ്ടായിക്കൂടേയെന്ന് കേരളത്തോടും കേന്ദ്രത്തോടും കോടതി ചോദിച്ചു. ചർച്ചക്ക് തയാറാണെന്ന്...

ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ നയപരമായ വിഷയത്തില്‍ ഇടപെടില്ല; ഉച്ചഭക്ഷണത്തില്‍ മാംസം ഒഴിവാക്കിയ ഉത്തരവ് ശരിവെച്ച് സുപ്രീംകോടതി

ലക്ഷദ്വീപില്‍ സ്‌കൂള്‍ ഭക്ഷണത്തില്‍ നിന്ന് മാംസം ഒഴിവാക്കിയ നടപടി സുപ്രീംകോടതി ശരിവെച്ചു. ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ നയപരമായ വിഷയത്തില്‍ ഇടപെടുന്നില്ലെന്ന് വ്യക്തമാക്കിയാണ് സുപ്രീംകോടതി ഉത്തരവ് പുറത്തിറക്കിയത്. നല്‍കണോ വേണ്ടയോ എന്നത് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ വിവേചനാധികാരത്തില്‍ ഉള്‍പ്പെടുന്ന...